BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മലയാളി യുവാവിനെ യുഎഇയില്‍ കാണാതായി; യുവാവിനെ കണ്ടെത്താല്‍ സഹായം തേടി സഹോദരന്‍

ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്.

Surya by Surya
December 18, 2018
in Kerala News, Pravasi News
0
മലയാളി യുവാവിനെ യുഎഇയില്‍ കാണാതായി; യുവാവിനെ കണ്ടെത്താല്‍ സഹായം തേടി സഹോദരന്‍
92
SHARES
502
VIEWS
Share on FacebookShare on Whatsapp

അബുദാബി: അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ കാണാതായായി പരാതി. ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
3
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്തിരുന്ന ഹാരിസിനെ ഡിസംബര്‍ എട്ടിന് അല്‍ ശംക പ്രദേശത്ത് വെച്ചാണ് അവസാനം കണ്ടത്. ഡിസംബര്‍ എട്ടിന് സഹോദരനെ കാണാനായി അല്‍ ശംകയിലേക്ക് വന്ന ശേഷം തിരികെ പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് സഹോദരന്‍ സുഹൈല്‍ പറഞ്ഞു.

അല്‍ മിന പോലീസ് സ്റ്റേഷനില്‍ സുഹൈല്‍ പരാതി നല്‍കിയിട്ടുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നതിനെ തുടര്‍ന്ന് ഈ മാസം തന്നെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ടിക്കറ്റ് എടുത്തെങ്കിലും തൊഴിലുടമ പാസ്‌പോര്‍ട്ട് നല്‍കാത്തതിനാല്‍ മടങ്ങാനായില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു 27കാരനായ ഹാരിസ്.

സഹോദരനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സുഹൈല്‍ കഴിഞ്ഞദിവസം അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. ഹാരിസിനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ വഴിയും സഹായം തേടിയിട്ടുണ്ട്. അതേസമയം, ഹാരിസിനെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0568145751, 0556270145 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.

Tags: malayaleemissingUAE

Related Posts

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം:  മാതാപിതാക്കള്‍ക്കായി അന്വേഷണം
Kerala News

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ക്കായി അന്വേഷണം

January 25, 2026
6
കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി
Kerala News

കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

December 10, 2025
6
ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം, കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും
India

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം, കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

August 31, 2025
4
യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍
Kerala News

യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍

August 13, 2025
7
ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
Pravasi News

ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

July 6, 2025
13
യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം
Pravasi News

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, ജാഗ്രത നിര്‍ദേശം

July 6, 2025
9
Load More
Next Post
ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നത്; മെഹബൂബ മുഫ്തി

ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നത്; മെഹബൂബ മുഫ്തി

മാതാപിതാക്കളുടെ ശ്രദ്ധയൊന്നു തെറ്റി; മൂന്ന് വയസുകാരന് സ്വിമ്മിങ് പൂളില്‍ ദാരുണാന്ത്യം

മാതാപിതാക്കളുടെ ശ്രദ്ധയൊന്നു തെറ്റി; മൂന്ന് വയസുകാരന് സ്വിമ്മിങ് പൂളില്‍ ദാരുണാന്ത്യം

സോഷ്യല്‍ മീഡിയ കീഴടക്കി പരസ്യ ചിത്രം..! മോണകാട്ടിയുള്ള മുത്തശ്ശിയുടെ ചിരിയും മുത്തച്ഛന്റെ കോപ്പിയടിയും; യുവാക്കള്‍ക്കിടയില്‍ താരങ്ങളായി ഈ പ്രണയ ജോഡികള്‍

സോഷ്യല്‍ മീഡിയ കീഴടക്കി പരസ്യ ചിത്രം..! മോണകാട്ടിയുള്ള മുത്തശ്ശിയുടെ ചിരിയും മുത്തച്ഛന്റെ കോപ്പിയടിയും; യുവാക്കള്‍ക്കിടയില്‍ താരങ്ങളായി ഈ പ്രണയ ജോഡികള്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

11 hours ago
11
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

5 hours ago
5
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

4 hours ago
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version