Tag: missing

w. arjun missing |bignewslive

നദിക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെ, സ്ഥിരീകരിച്ച് പോലീസ്

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് പോലീസ്. റോഡില്‍ നിന്നും 20 മീറ്റര്‍ ദൂരെ ഗംഗാവലി പുഴയുടെ കരയോട് ചേര്‍ന്നാണ് അര്‍ജുന്റെ ...

arjun|bignewslive

അര്‍ജുന്റെ ലോറി കരയിലെ മണ്ണിനടിയില്‍ തന്നെയുണ്ടാവാന്‍ 90 ശതമാനവും സാധ്യത, ഒരു ദിവസം എടുക്കേണ്ട പണി രണ്ട് ദിവസം കൊണ്ടാണ് ചെയ്യുന്നതെന്ന് രഞ്ജിത്ത് ഇസ്രായേല്‍

ബംഗളൂരു: കര്‍ണ്ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയിലെ മണ്ണിനടിയില്‍ തന്നെയുണ്ടാവാനാണ് 90 ശതമാനവും സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന രഞ്ജിത്ത് ഇസ്രായേല്‍. നിലവില്‍ കരയില്‍ നിന്ന് ...

arjun|bignewslive|bignewslive

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമല്ല, കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ രക്ഷാദൗത്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. നിലവിലുള്ള തിരച്ചില്‍ ഊര്‍ജിതമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകന്‍ ...

missing|bignewslive

മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി, സംഭവം ആലുവയില്‍

കൊച്ചി: എറണാകുളത്ത് നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. 15, ...

missing|bignewslive

തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ വഴിയില്‍ ഉപേക്ഷിച്ച് കടന്ന് സംഘം, രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ കണ്ടെത്തി. മൂഴിക്കല്‍ സ്വദേശിയായ ഹര്‍ഷാദിനെയാണ് വയനാട് വൈത്തിരിയില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ...

youth missing| bignewslive

ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നുമില്ല, 17കാരനെ കാണാതായതായി പരാതി

മലപ്പുറം: മലപ്പുറത്ത് നിന്നും പതിനേഴുകാരനെ കാണാതായതായി പരാതി. തിരൂര്‍ സ്വദേശി ഇലനാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. വിദ്യാര്‍ത്ഥിയായ ഡാനിഷിനെ കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് ...

students missing.bignewslive.malayalam

വീടുവിട്ടിറങ്ങിയത് 2000 രൂപയുമായി, പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ഥികള്‍ വയനാട്ടില്‍

പാലക്കാട്: പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ഥികളെ കണ്ടെത്തി. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പത്തിരിപ്പാലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം രാത്രിയാണ് ...

missing|bignewslive

സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, പരാതിയുമായി നാടോടി ദമ്പതികള്‍, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പേട്ട റെയില്‍വേ സ്റ്റേഷനിരികില്‍ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്പതികളുടെ മകള്‍ ...

auto driver missing| bignewslive

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി, പിന്നെ ഒരു വിവരവുമില്ല, ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി

കൊച്ചി: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. എറണാകുളത്താണ് സംഭവം. നെട്ടൂര്‍ സ്വദേശി ടിഎസ് പ്രവീണ്‍ കുമാറിനെയാണ് കാണാതായത്. ഞായറാഴ്ച മുതലാണ് പ്രവീണിനെ ...

missing| bignewslive

‘വീട്ടിലേക്ക് ഇനി തിരിച്ച് ഉടനില്ല, ഞങ്ങളെ അന്വേഷിച്ച് വരേണ്ട, ഇനി പൊലീസിനെയും പട്ടാളത്തെയും അറിയിക്കേണ്ട’; കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങി എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍, തിരച്ചില്‍

കൊച്ചി: കത്തെഴുതിവെച്ച ശേഷം മൂന്നു കുട്ടികള്‍ വീടുവിട്ടിറങ്ങിയതായി പരാതി. എറണാകുളത്താണ് സംഭവം. പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‌വിന്‍ (13) എന്നിവരെയാണ് കാണാതായത്. നാടുവിടുകയാണെന്നായിരുന്നു ...

Page 1 of 13 1 2 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.