BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്‌കൂള്‍ അവധിയായതിനാല്‍ അമ്മയുടെ വീട്ടിലേക്ക് വന്നു, പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല, പരാതി

Akshaya by Akshaya
October 11, 2024
in Kerala News
0
missing|bignewslive
71
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. മലപ്പുറം ജില്ലയിലെ കാരത്തോടാണ് സംഭവം. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്.

READ ALSO

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

മദ്യപിക്കാന്‍ പണം നല്‍കിയില്ല, കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കര്‍ണാടകയില്‍ വധശിക്ഷ വിധിച്ചു

December 12, 2025
1
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

December 12, 2025
6

ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ കാണാതായത്. ഇന്ന് പൂജാഅവധിയായതിനാല്‍ അമ്മവീടായ കാരോത്തോട്ടിലേക്ക് കഴിഞ്ഞ ദിവസം വന്നതായിരുന്നു കുട്ടി.

ഇന്ന് രാവിലെ ഇവിടെ വച്ചാണ് കാണാതായത്. അനുവിന്ദിന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ത്തന്നെയുണ്ട്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുവിന്ദ് എല്ലാ വിഷയത്തിനും എപ്ലസോടെയാണ് പത്താം ക്ലാസ് പാസ്സായത്. എന്നാല്‍ പ്ലസ് വണ്ണിലും പ്ലസ്ടൂവിലും അത്തരത്തിലൊരു റിസള്‍ട്ട് കിട്ടിയിരുന്നില്ല.

പഠനം ബുദ്ധിമുട്ടാണെന്ന കാര്യം സഹപാഠികളോടും മറ്റും പങ്കുവെച്ചതായാണ് വിവരം. മറ്റ് പ്രയാസങ്ങളൊന്നും തന്നെ കുട്ടിക്ക് ഇല്ലെന്നാണ് കുടുംബം പറയുന്നത്.

Tags: complaintMalappurammissingstudent

Related Posts

കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി
Kerala News

കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

December 10, 2025
3
നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ചുകയറി അപകടം, എട്ടുപേര്‍ക്ക് പരിക്ക്
Kerala News

നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ചുകയറി അപകടം, എട്ടുപേര്‍ക്ക് പരിക്ക്

December 10, 2025
6
കൊട്ടിക്കലാശം കളറാക്കാൻ മാരകായുധങ്ങൾ, ഞെട്ടിച്ച് യുഡിഎഫ് പ്രവർത്തകർ
Kerala News

കൊട്ടിക്കലാശം കളറാക്കാൻ മാരകായുധങ്ങൾ, ഞെട്ടിച്ച് യുഡിഎഫ് പ്രവർത്തകർ

December 10, 2025
4
UDF CANDIDATE DEATH
Kerala News

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

December 8, 2025
5
പുഴയിൽ ചൂണ്ടയിടാന്‍ പോയി, യുവാവ് മുങ്ങിമരിച്ച നിലയിൽ
Kerala News

പുഴയിൽ ചൂണ്ടയിടാന്‍ പോയി, യുവാവ് മുങ്ങിമരിച്ച നിലയിൽ

November 27, 2025
5
വയോധികൻ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ച നിലയിൽ
Kerala News

വയോധികൻ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ച നിലയിൽ

November 18, 2025
2
Load More
Next Post
മലപ്പുറത്ത് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

അച്ചന്‍കോവിലാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കേരളത്തില്‍ അതിശക്തമായ മഴ തുടരും

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 4 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 4 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

Discussion about this post

RECOMMENDED NEWS

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

17 hours ago
9
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

1 hour ago
6
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version