BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മകൾ വൈഗയെ കൊന്നത് താൻ; പുഴയിലെറിഞ്ഞത് മരിച്ചെന്ന് കരുതി; തനിക്ക് ചാടാൻ ധൈര്യമുണ്ടായില്ലെന്നും സനു മോഹൻ; മൊഴി പൂർണമായും വിശ്വസിക്കാതെ പോലീസ്

Anitha by Anitha
April 19, 2021
in Kerala News, Trending
0
sanu and vaiga
14.3k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് തുറന്ന് സമ്മതിച്ച് സനുമോഹൻ. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ മകളെ പുഴയിലേക്ക് എറിഞ്ഞതിന് ശേഷം തനിക്ക് ചാടാൻ കഴിഞ്ഞില്ലെന്നും സനുമോഹൻ വെളിപ്പെടുത്തി. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാൻ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹൻ പോലീസിനോട് വ്യക്തമാക്കി.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

sanu mohan

വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മകൾ മരിച്ചുവെന്ന് കരുതിയാണ് പുഴയിലേക്കെറിഞ്ഞതെന്നും സമുമോഹന്റെ മൊഴികളിലുണ്ട്. അതേസമയം, ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷമേ അന്തിമ നിഗമനത്തിൽ എത്താൻ കഴിയൂ എന്നാണ് പോലീസ് നിലപാട്.

sanu-mohan_

കഴിഞ്ഞ ദിവസം കർണാടകയിലെ കാർവാറിൽ നിന്ന് പിടിയിലായ സനുമോഹനെ ഇന്ന് പുലർച്ചെ 4.15 ഓടെയാണ് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇന്ന് പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും നടത്തുന്ന വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് സൂചന. സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശേഷം കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തും. തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും.

Tags: Keralakochisanu mohanvaiga

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍
Kerala News

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

January 23, 2026
5
പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്
Kerala News

പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

January 21, 2026
4
Load More
Next Post
parvathy thiruvothu

നിങ്ങൾക്കുള്ളിലെ അൽപം മനുഷ്യത്വം കണ്ടെത്തൂ; തൃശൂർ പൂരം വേണ്ട; പൂരപ്രേമികളോട് പാർവതി

covid19

കോവിഡ് രണ്ടാം തരംഗം ഭീകരം; വൃദ്ധരെ ഒഴിവാക്കി ആരോഗ്യമുള്ള യുവാക്കളെ പിടികൂടി കോവിഡ്; ജാഗ്രത വേണ്ടത് യുവാക്കൾക്ക്

oxygen_

ജീവനാണ് മുഖ്യം; ഓക്‌സിജൻ ദൗർലഭ്യം പരിഹരിക്കാൻ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്‌സിജൻ ഇനി കോവിഡ് ചികിത്സയ്ക്ക്

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

20 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

15 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

22 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

10 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version