Tag: vaiga

sanu and vaiga

ആദ്യം നീണ്ട മൗനം, പിന്നീട് കുറ്റബോധമില്ലാതെ വൈഗയെ കൊലപ്പെടുത്തിയത് വിവരിച്ച് സനുമോഹൻ; കേട്ടിരിക്കാനാകാതെ കുഴഞ്ഞുവീണ് ഭാര്യ രമ്യ

കാക്കനാട്: സനുമോഹൻ മകളെ കൊലപ്പെടുത്തിയത് വിവരിക്കുന്നത് കേട്ട് കുഴഞ്ഞുവീണ് വൈഗയുടെ അമ്മ. പ്രതിയും വൈഗയുടെ അച്ഛനുമായ സനു മോഹനെ ചോദ്യം ചെയ്യുന്നതിനിടെയാണ് രമ്യ കുഴഞ്ഞുവീണത്. രമ്യയുടെ സാന്നിധ്യത്തിൽ ...

vaiga and sanu

പുഴയിൽ തള്ളുന്നതിന് മുമ്പ് വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തു; വിറ്റ പണം കൊണ്ട് മദ്യവും സിഗററ്റും വാങ്ങി കാറിൽ സൂക്ഷിച്ചു; കുറ്റബോധമില്ലാതെ സനുമോഹൻ

കൊച്ചി: മകൾ വൈഗയെപുഴയിൽ തള്ളുന്നതിന് മുമ്പ് സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നെന്ന് പിതാവ് സനു മോഹൻറെ മൊഴി. ഈ ആഭരണങ്ങൾ സംസ്ഥാനം വിടും മുമ്പ് തന്നെ വിറ്റ് പണമാക്കിയതായും ആ ...

sanu-mohan

വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെ; വിശദീകരിച്ച് സനുമോഹൻ; ഫ്‌ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ്

കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കേസിലെ പ്രതിയും പിതാവുമായ പ്രതി സനുമോഹനോട് ചോദിച്ചറിഞ്ഞ് പോലീസ്. ഇയാളെ തെളിവെടുപ്പിനയി കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ലാറ്റിൽ എത്തിച്ചു. സനുവും കുടുംബവും ...

sanu-mohan

മകളെ കൊലപ്പെടുത്തിയത് അനാഥയാകുമെന്ന് ഭയന്ന്; നിരന്തരം മൊഴി മാറ്റി സനുമോഹൻ; മുൻകൂട്ടി പദ്ധതിയിട്ട് ഇയാൾ കൃത്യം നടത്തിയതെന്ന് സംശയിച്ച് പോലീസ്; ഭാര്യയേയും സനുമോഹനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചി: വൈഗയെ കൊലപ്പെടുത്തിയ കേസിൽ അറസിറ്റിലായ പിതാവ് സനുമോഹനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോവിഡ് പരിശോധന ഉൾപ്പടെയുള്ളവയാണ് സനുമോഹന് നടത്തുന്നത്. സനുമോഹൻ തന്നെയാണ് കൊല ചെയ്തതെന്ന് ഏകദേശം ...

sanu-mohan

എല്ലാവർക്കും പ്രിയങ്കരൻ; കടംവാങ്ങിയ പണം തിരികെ നൽകാതിരുന്നിട്ടും ആരും സംശയിച്ചില്ല; ഒടുവിൽ പോലീസ് അന്വേഷണത്തിൽ അഴിഞ്ഞുവീണത് സനുമോഹന്റെ മാന്യതയുടെ മുഖംമൂടി

കൊച്ചി: മുംബൈയിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സനുമോഹൻ താമസം ആരംഭിച്ച ഫ്‌ലാറ്റിലെ ആർക്കും ഇയാളെ ഒരു സംശയവുമില്ലായിരുന്നു, മറിച്ച് ഏറെ പ്രിയങ്കനായിരുന്നു താനും സനുമോഹൻ. വൈഗയെ ...

sanu and vaiga

മകൾ വൈഗയെ കൊന്നത് താൻ; പുഴയിലെറിഞ്ഞത് മരിച്ചെന്ന് കരുതി; തനിക്ക് ചാടാൻ ധൈര്യമുണ്ടായില്ലെന്നും സനു മോഹൻ; മൊഴി പൂർണമായും വിശ്വസിക്കാതെ പോലീസ്

കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് തുറന്ന് സമ്മതിച്ച് സനുമോഹൻ. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ മകളെ പുഴയിലേക്ക് എറിഞ്ഞതിന് ശേഷം തനിക്ക് ചാടാൻ കഴിഞ്ഞില്ലെന്നും ...

sanu mohan

28 ദിവസം പോലീസിനെ വട്ടംകറക്കിയ സനുമോഹനെ കേരളത്തിലെത്തിച്ചു; വൈഗയുടെ മരണത്തിലെ ദുരൂഹത ഉടനെ അവസാനിക്കും; പോലീസ് പത്രസമ്മേളനം വിളിച്ചു

കൊച്ചി: കഴിഞ്ഞ ദിവസം ഉത്തര കർണാടകയിൽ നിന്നും പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. കേരള പോലീസിനെ 28 ...

sanu-mohan_

കർണാടകയും ഗോവയും അരിച്ചുപെറുക്കി പോലീസ്; പിടികൊടുക്കാതെ കാണാമറയത്ത് സനുമോഹൻ; ഫോണോ എടിഎം കാർഡോ ഉപയോഗിക്കാതെ തന്ത്രം

കൊച്ചി: 13കാരി വൈഗയെ മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന പിതാവ് സനുമോഹൻ ഇപ്പോഴും കാണാമറയത്ത് തന്നെ. കൊല്ലൂർ മൂകാംബികയിൽ ലോഡ്ജിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ...

vaiga and sanu mohan

വൈഗയുടെ ദുരൂഹമരണം: പിതാവ് സനുമോഹൻ മൂകാംബികയിൽ; ഒടുവിൽ ഒളിത്താവളം കണ്ടെത്തി പോലീസ്

മംഗലാപുരം: ദുരൂഹ സാഹചര്യത്തിൽ എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 13 വയസുകാരി വൈഗയുടെ പിതാവ് സനുമോഹനെ കുറിച്ച് ഒടുവിൽ തുമ്പ് കണ്ടെത്തി പോലീസ്. ഇയാൾ ...

vaiga and sanu mohan

വൈഗയെ ഫ്‌ലാറ്റിൽ നിന്നും കൊണ്ടുപോയത് അബോധാവസ്ഥയിൽ; ഫ്‌ലാറ്റിനകത്ത് രക്തക്കറ; സനുമോഹനും മകൾ വൈഗയും തമ്മിൽ അകൽച്ചയിലായിരുന്നു എന്ന് അമ്മ

കാക്കനാട്: എറണാകുളത്ത് മുട്ടാർ പുഴയിൽനിന്ന് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെടുത്ത കേസിൽ തുമ്പില്ലാതെ വലഞ്ഞ് പോലീസ്. കാണാതായ പിതാവ് സനുമോഹനു വേണ്ടിയുള്ള തെരച്ചിൽ എങ്ങുമെത്തിയില്ല. സനുമോഹനെ തേടി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.