BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സര്‍ക്കാര്‍ ശമ്പളവും പറ്റി ജോലി സമയത്ത് കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുത്ത് ഉദ്യോഗസ്ഥര്‍; കൈയ്യോടെ പിടികൂടി വിജിലന്‍സ്; മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 30ഓളം പേര്‍!

സംസ്ഥാനത്തെ 150ല്‍പ്പരം സ്വകാര്യ കോച്ചിങ് സെന്ററുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

Soumya by Soumya
December 16, 2018
in Kerala News
0
സര്‍ക്കാര്‍ ശമ്പളവും പറ്റി ജോലി സമയത്ത് കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുത്ത് ഉദ്യോഗസ്ഥര്‍; കൈയ്യോടെ പിടികൂടി വിജിലന്‍സ്; മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 30ഓളം പേര്‍!
3.2k
SHARES
1.3k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളവും പറ്റി ജോലി സമയത്ത് മറ്റ് പിഎസ് സി തുടങ്ങിയ കോച്ചിങ് സെന്ററുകളില്‍ ജോലി ചെയ്തുവന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ വിജിലന്‍സ് കൈയ്യോടെ പിടികൂടി. മുപ്പതോളം പേരാണ് മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത്. ഉദ്യോഗസ്ഥര്‍ വ്യാപകമായി ഓഫീസ് സമയത്തും അല്ലാത്തപ്പോഴും പിഎസ്‌സി കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ വിഎസ് മുഹമ്മദ് യാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ക്ക് പിടിവീണത്.

READ ALSO

സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമം, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍

സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമം, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍

June 2, 2025
3
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

June 2, 2025
4

സംസ്ഥാനത്തെ 150ല്‍പ്പരം സ്വകാര്യ കോച്ചിങ് സെന്ററുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഓഫീസ് സമയത്തുള്‍പ്പടെ സര്‍ക്കാര്‍ ജീവനക്കാര്‍ ക്ലാസെടുക്കുന്നതായി വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ – ഉപജീവന മാര്‍ഗ്ഗമായ ട്യട്ടോറോറിയല്‍/പാരലല്‍ കോളേജുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപകമായി ജോലിനോക്കുന്നതായി വിവരം ലഭിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ആറ് അധ്യാപകരും ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറും, കൊല്ലം ജില്ലയില്‍ ഒരു ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറും ഒരു സെയില്‍ ടാക്സ് ഉദ്യോഗസ്ഥനും, മൂന്ന് അധ്യാപകരും ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറും പരിശോധനയില്‍ കുടുങ്ങി. പത്തനംതിട്ട ജില്ലയില്‍ ഒരു ലീഗല്‍ മെട്രോളജിയിലെ ഇന്‍സ്പെക്ടറും ഒരു അധ്യാപകനും ഒരു സിവില്‍ സപ്ലെസ് സെയില്‍സ്മാനും, ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പിലെ ഒരു ക്ലര്‍ക്കും റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ക്ലര്‍ക്കും ഒരു അധ്യാപകനും, ഇടുക്കി ജില്ലയില്‍ ഒരു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറും വലയിലായി.

പാലക്കാട് ജില്ലയില്‍ ഒരു അധ്യാപകനും, മലപ്പുറം ജില്ലയില്‍ രണ്ട് അധ്യാപകരും, വയനാട് ജില്ലയില്‍ ഒരു അധ്യാപകനും, കണ്ണൂര്‍ ജില്ലയില്‍ രണ്ട് അധ്യാപകരും, കാസര്‍കോഡ് ജില്ലയില്‍ ഒരു അധ്യാപകനും അനധികൃതമായി ക്ലാസെടുക്കുന്നതായി കണ്ടെത്തി. ഇവര്‍ക്കെതിരേ സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധന തുടരുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags: Government school teachersPSC Coaching Centers

Related Posts

ഇവന്മാരെ നന്നാക്കാന്‍ പറ്റുമോ നോക്കട്ടെ..! ലഹരിക്ക് അടിമകളായ യുവാക്കളെ കണ്ടുപിടിച്ച് ഓടിച്ചിട്ട് പിടിച്ച് ‘പണി’ കൊടുത്തു, ഞായറാഴ്ചകളില്‍ പിഎസ്‌സി  ക്ലാസ്സ്, കൈകാര്യം ചെയ്യുന്നത് എക്‌സൈസിലെ ജീവനക്കാര്‍; അടിച്ചും ശാസിച്ചും താരങ്ങളായി പോലീസ്, ബിഗ് സല്യൂട്ട്
Kerala News

January 1, 2019
311
Load More
Next Post
കാശ്മീരില്‍ ശൈത്യം രൗദ്രഭാവത്തിലേയ്ക്ക്! പലയിടങ്ങളിലും രേഖപ്പെടുത്തിയത് സീസണിലെ റെക്കോര്‍ഡ് തണുപ്പ്

കാശ്മീരില്‍ ശൈത്യം രൗദ്രഭാവത്തിലേയ്ക്ക്! പലയിടങ്ങളിലും രേഖപ്പെടുത്തിയത് സീസണിലെ റെക്കോര്‍ഡ് തണുപ്പ്

സൗദിയില്‍ കുടുംബ വഴക്കിനിടെ പിഞ്ചു കുഞ്ഞിനെ ചുമരിലടിച്ച് കൊല്ലാന്‍ ശ്രമിച്ചു; കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതോടെ മലയാളി യുവാവ് തൂങ്ങി മരിച്ചു

സൗദിയില്‍ കുടുംബ വഴക്കിനിടെ പിഞ്ചു കുഞ്ഞിനെ ചുമരിലടിച്ച് കൊല്ലാന്‍ ശ്രമിച്ചു; കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതോടെ മലയാളി യുവാവ് തൂങ്ങി മരിച്ചു

പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചു; മുന്‍ സൗന്ദര്യ റാണിയായ അമ്മയ്ക്ക് തടവ് ശിക്ഷ

പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചു; മുന്‍ സൗന്ദര്യ റാണിയായ അമ്മയ്ക്ക് തടവ് ശിക്ഷ

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

9 hours ago
6
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

16 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version