BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബസിന്റെ മധ്യഭാഗം മരത്തിലിടിച്ചത് തീവ്രത കുറച്ചു; ആഘാതം മുഴുവൻ ഷാസി താങ്ങി; അല്ലായിരുന്നെങ്കിൽ…

Anitha by Anitha
December 2, 2020
in Kerala News
0
ബസിന്റെ മധ്യഭാഗം മരത്തിലിടിച്ചത് തീവ്രത കുറച്ചു; ആഘാതം മുഴുവൻ ഷാസി താങ്ങി; അല്ലായിരുന്നെങ്കിൽ…
617
SHARES
983
VIEWS
Share on FacebookShare on Whatsapp

കൊച്ചി: എറണാകുളത്ത് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ല യാത്രക്കാരും കെഎസ്ആർടിസി സഹപ്രവർത്തകരും. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാറാ(37)ണ് മരിച്ചത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പ്; ഫെബ്രുവരിയിൽ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3

എന്നാൽ അപകടം വിലയിരുത്തിയവർ ബസിന്റെ മധ്യഭാഗം മരത്തിലിടിച്ചതാണ് ഇടിയുടേയും അപകടത്തിന്റേയും ആഘാതം കുറച്ചതെന്നാണ് പരാമർശിക്കുന്നത്. മറിച്ചായിരുന്നെങ്കിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത അത്രയും വലിയാരു ദുരന്തവാർത്ത ശ്രവിക്കേണ്ടി വന്നേനെ.

ബസിന്റെ മുൻവശത്തെ മധ്യഭാഗം മരത്തിലേക്ക് ഇടിച്ചതു മൂലമാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. അതുകൊണ്ടുതന്നെ ടിയുടെ ആഘാതം മുഴുവൻ ബസിന്റെ ഷാസി താങ്ങി. ഏതെങ്കിലും വശത്തായിരുന്നു ഇടിച്ചിരുന്നതെങ്കിൽ കൂടുതൽ മാരകമാകുമായിരുന്നു. ബസിലെ മുൻഭാഗത്തെ സീറ്റുകളിലിരുന്ന യാത്രക്കാർക്കാണ് കൂടുതൽ പരിക്കുണ്ടായത്.

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് തിരുവനന്തപുരത്തു നിന്ന് രാത്രി 11.45നാണു പുറപ്പെട്ടത്. സൂപ്പർ ഡീലക്‌സ് ബസ് ആയതിനാൽ അധികം സ്റ്റോപ്പുകൾ ഉണ്ടായിരുന്നില്ല. വൈറ്റിലയിൽ ബസ് നിർത്തുകയും ചില യാത്രക്കാർ ഇറങ്ങുകയും ചെയ്തതിട്ടുണ്ടെന്ന് കണ്ടെത്തി. അതേസമയം, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും എന്താണ് അപകടകാരണമെന്നു വ്യക്തമല്ലെന്നു പാലാരിവട്ടം പോലീസ് പറയുന്നു.

ബസ് ബ്രേക്ക് ചെയ്യുകയോ വെട്ടിക്കാൻ ശ്രമിക്കുകയോ ചെയ്തതിന്റെ ലക്ഷണങ്ങളില്ല. അപകടമുണ്ടായ ഉടൻ ഗാന്ധിനഗറിൽ നിന്ന് അഗ്നിരക്ഷാ സേനയും പാലാരിവട്ടം പോലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി. ദേശീയ പാത ആയതിനാൽ മരം മുറിച്ചു നീക്കി ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു.

Tags: KeralaKSRTCKSRTC accidentvytila

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനം എഴുതി, പിന്നാലെ സ്ഥലംമാറ്റം; ജീവനക്കാരനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി

February 13, 2026
4
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം
Kerala News

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
Load More
Next Post
prashanth bhooshan | bignewslive

'മോഡിയെക്കൊണ്ട് പറ്റും!', കൃഷിയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സുപ്രധാന മേഖലകളും അംബാനിക്കും അദാനിക്കും വിറ്റു, കര്‍ഷകര്‍ക്ക് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിചാര്‍ജും ജയിലും; രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

riyaz khan | big news live

'എന്നെ പുകഴ്ത്തി തള്ളുന്ന കൂലിത്തൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പാക്കേജ് അനുവദിക്കും'; സുരേഷ് കോടാലിപ്പറമ്പന്‍, ആക്ഷേപഹാസ്യം നിറച്ച് 'മായക്കൊട്ടാര'ത്തിലെ പുതിയ പോസ്റ്റര്‍

paravoor | Kerala news

പറവൂരിൽ അച്ഛനും അമ്മയും ഏകമകനും വീടിനുള്ളിൽ മരിച്ചനിലയിൽ; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയെന്ന് സംശയം

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

24 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

21 hours ago
7
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

5 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version