ബസിന്റെ മധ്യഭാഗം മരത്തിലിടിച്ചത് തീവ്രത കുറച്ചു; ആഘാതം മുഴുവൻ ഷാസി താങ്ങി; അല്ലായിരുന്നെങ്കിൽ…
കൊച്ചി: എറണാകുളത്ത് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ മുക്തരായിട്ടില്ല യാത്രക്കാരും കെഎസ്ആർടിസി സഹപ്രവർത്തകരും. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാറാ(37)ണ് മരിച്ചത്. ...