BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബോബിക്കതുണ്ട് നിനക്കുണ്ടോടാ? കോശിയോട് അയ്യപ്പന്റെ ചോദ്യം; തന്റെ ആയുർവേദിക് മാസ്‌കിനെ ട്രോളിയ വീഡിയോ പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ; ഒപ്പം ട്രോളന് നന്ദിയും

Anitha by Anitha
November 13, 2020
in Kerala News
0
ബോബിക്കതുണ്ട് നിനക്കുണ്ടോടാ? കോശിയോട് അയ്യപ്പന്റെ ചോദ്യം; തന്റെ ആയുർവേദിക് മാസ്‌കിനെ ട്രോളിയ വീഡിയോ പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ; ഒപ്പം ട്രോളന് നന്ദിയും
195
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ മാസ്‌കും സാനിറ്റൈസറുമെല്ലാം അത്യാവശ്യ വസ്തുക്കളായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മുൻനിര കമ്പനികളെല്ലാം മാസ്‌കിന്റെ വിപണിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

വിവിധ തരത്തിലുള്ള മാസ്‌കുകളും വ്യത്യസ്ത സുഗന്ധമുള്ള സാനിറ്റൈസറുമെല്ലാം വിപണിയെ കീഴടക്കുന്നതിനിടെ ആയുർവേദിക് മാസ്‌കും ട്രാൻസ്പാരന്റ് മാസ്‌കുമൊക്കെ വിപണിയിലിറക്കിയാണ് സ്വർണ്ണവ്യാപാരിയായ ബോബി ചെമ്മണ്ണൂർ വ്യത്യസ്തനായത്.

മുമ്പും ട്രോളന്മാരുടെ ഇരയായ ഇദ്ദേഹത്തെ ഇത്തവണയും ട്രോളന്മാർ വിട്ടില്ല. പ്രാണാ എന്ന പേരിൽ വിപണിയിലിറക്കിയ മാസ്‌കിനെ ട്രോളി മീമുകളും ട്രോൾ വീഡിയോയുമൊക്കെ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഇതിനിടെ ഈ ട്രോളുകൾ പങ്കുവെച്ച് സാക്ഷാൽ ബോബി ചെമ്മണ്ണൂർ തന്നെ തന്റെ ട്രോളുകൾക്ക് പ്രചാരം നൽകിയിരിക്കുകയാണ്.

തന്നെയും തന്റെ പ്രൊഡക്ടായ ‘പ്രാണ’യെ ട്രോളുന്നതാണെങ്കിലും ഈ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കാതിരിക്കാനാവില്ല എന്ന് ബോബി ചെമ്മണ്ണൂർ ട്രോളുകൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. സ്‌നേഹം കൊണ്ടും ട്രോൾ കൊണ്ടും ലോകത്തെ കീഴടക്കുക എന്നും ബോബി ഫേസ്ബുക്കിൽ കുറിക്കുന്നു.

Tags: bobby chemmannurKeralatroll

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
ജമ്മു കാശ്മീരില്‍ പാകിസ്താന്‍ വെടിവെയ്പ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു, ഒരു ജവാന് പരിക്ക്

ജമ്മു കാശ്മീരില്‍ പാകിസ്താന്‍ വെടിവെയ്പ്പ്; ബിഎസ്എഫ് ജവാന് വീരമൃത്യു, ഒരു ജവാന് പരിക്ക്

അഭിഭാഷകനെ വെക്കില്ല, പിഴയടക്കില്ല, മാപ്പും പറയില്ല: കോടതിയലക്ഷ്യ നടപടികളോട് കുനാൽ കമ്ര

അഭിഭാഷകനെ വെക്കില്ല, പിഴയടക്കില്ല, മാപ്പും പറയില്ല: കോടതിയലക്ഷ്യ നടപടികളോട് കുനാൽ കമ്ര

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കൊവിഡ്; 6201 പേര്‍ക്ക് രോഗമുക്തി,26 മരണം

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കൊവിഡ്; 6201 പേര്‍ക്ക് രോഗമുക്തി,26 മരണം

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

12 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

14 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

5 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version