BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്ഥിരമായി മഷിക്കുപ്പി വേണ്ടിവരും; ബൽറാമിന് മഷിക്കുപ്പി വാങ്ങാൻ എന്റെ വക 50; ക്യാംപെയിനുമായി ഡിവൈഎഫ്‌ഐ

Anitha by Anitha
September 18, 2020
in Kerala News
0
സ്ഥിരമായി മഷിക്കുപ്പി വേണ്ടിവരും; ബൽറാമിന് മഷിക്കുപ്പി വാങ്ങാൻ എന്റെ വക 50; ക്യാംപെയിനുമായി ഡിവൈഎഫ്‌ഐ
89
SHARES
194
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വിടി ബൽറാം എംഎൽഎയുടെ ‘തോർത്തുമുണ്ട്’ പരിഹാസത്തിന് അതേനാണയത്തിൽ തിരിച്ചടിച്ച് ഡിവൈഎഫ്‌ഐ. പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിന് മുന്നോടിയായി, മന്ത്രി കെടി ജലീലിന് തലയിലിട്ട് നടക്കാൻ തോർത്ത് വാങ്ങൽ ക്യാംപെയിനുമായി ബൽറാം രംഗത്തു വന്നിരുന്നു. സമരത്തിന് ശേഷം അതേ മോഡൽ ക്യാംപെയിൻ ആരംഭിച്ച് ബൽറാമിന് ഡിവൈഎഫ്‌ഐ മറുപടി നൽകുകയായിരുന്നു.

READ ALSO

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5
പട്ടി കടിച്ചയുടന്‍ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, 7 വയസുകാരി ചികിത്സയില്‍

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരനെ തെരുവുനായ ആക്രമിച്ചു

February 7, 2026
4

വിടി ബൽറാമിന് മഷിക്കുപ്പി വാങ്ങാൻ അമ്പത് രൂപ ക്യാംപെയിനുമായാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ നേതൃത്വത്തിൽ മറുപടി ക്യാമ്പയിൻ.

മന്ത്രി ജലീലിന്റെ് രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ചോര പുരണ്ട ഷർട്ട് ഇട്ട് നിൽക്കുന്ന വിടി ബൽറാമിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇത് മഷി പ്രയോഗമാണെന്ന സൂചനയാണ് മറുപടി ക്യാംപെയിനിലൂടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മുന്നോട്ട് വെയ്ക്കുന്നത്. മഷിക്കുപ്പിയുടെ ചിത്രങ്ങളും ഇതിനിടെ പുറത്തെത്തിയിരുന്നു. നേരത്തെ കെഎസ്‌യു സമരത്തിൽ ഇത്തരം മഷിപ്രയോഗം നടന്നിരുന്നു. ഇതും ചേർത്ത് വായിച്ചാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ ക്യാംപെയിൻ.

”അദ്ദേഹത്തിന് ഇനി സ്ഥിരമായി മഷിക്കുപ്പി വാങ്ങേണ്ടി വരും. വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ. എന്റെ വക 50 രൂപ”- എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിന് ഇനി സ്ഥിരമായി
മഷിക്കുപ്പി വാങ്ങേണ്ടി വരും.
വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ??
എന്റെ വക 50 രൂപ.
#EnteVaka50

Posted by A A Rahim on Thursday, 17 September 2020

Tags: AA RahimDYFIKeralaksuVT Balramyouth congress

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം
Kerala News

രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് അച്ചടക്ക സമിതി അംഗമായി നിയമനം

January 30, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ
Kerala News

പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ

January 22, 2026
3
Load More
Next Post
‘ആശുപത്രിയില്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന എന്റെ ചോദ്യത്തിന് ശബരി പോയി എന്നായിരുന്നു മറുപടി’; വേദനയോടെ കിഷോര്‍ സത്യ

'ആശുപത്രിയില്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന എന്റെ ചോദ്യത്തിന് ശബരി പോയി എന്നായിരുന്നു മറുപടി'; വേദനയോടെ കിഷോര്‍ സത്യ

ആ പെണ്ണിനെ വിളിച്ചു പറഞ്ഞ് വിവാഹം മുടക്കാനൊന്നും എനിക്ക് പറ്റത്തില്ല; ഞാനാ ടൈപ്പുമല്ല; ഞാൻ ഒന്നും ചെയ്യില്ലെന്ന് നല്ല വിശ്വാസമാണ് അയാൾക്ക്: അർച്ചനയുടെ ഓഡിയോ പുറത്ത്

ജോലി ലഭിച്ചിട്ട് വിവാഹമെന്ന് പറഞ്ഞതോടെ ഒരു വർഷം മുമ്പ് പ്രണയ ബന്ധം അവസാനിപ്പിച്ചു; സംഭവത്തോടെ ഒമാനിലെ ജോലിയും പോയി

അകെയുള്ളത് പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടും, ബാങ്ക് അക്കൗണ്ടുകളില്‍ പോലും സമ്പാദ്യമായി ഒന്നും ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍?, ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുണ്ട്, ഒളിച്ചുവെക്കാന്‍ ഒന്നുമില്ല, അതുകൊണ്ട് പേടിയുമില്ല;  മന്ത്രി കെടി ജലീല്‍

അകെയുള്ളത് പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടും, ബാങ്ക് അക്കൗണ്ടുകളില്‍ പോലും സമ്പാദ്യമായി ഒന്നും ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍?, ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുണ്ട്, ഒളിച്ചുവെക്കാന്‍ ഒന്നുമില്ല, അതുകൊണ്ട് പേടിയുമില്ല; മന്ത്രി കെടി ജലീല്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

10 hours ago
11
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

7 hours ago
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

4 hours ago
5
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

3 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version