BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാഹസമ്മാനം വേണ്ടെന്ന് ബിനു; പോലീസിന് സമ്മാനിച്ച് സുഹൃത്തുക്കൾ; പണം നാടിനായി സമർപ്പിച്ച് പോലീസും

Anitha by Anitha
August 21, 2020
in Kerala News
0
വിവാഹസമ്മാനം വേണ്ടെന്ന് ബിനു; പോലീസിന് സമ്മാനിച്ച് സുഹൃത്തുക്കൾ; പണം നാടിനായി സമർപ്പിച്ച് പോലീസും
47
VIEWS
Share on FacebookShare on Whatsapp

കോട്ടയം: ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായി വിവാഹം കഴിക്കുന്നതിനാൽ വിവാഹ സമ്മാനം ഒഴിവാക്കണമെന്ന് ബിനു സെബാസ്റ്റ്യൻ സുഹൃത്തുക്കളോട് സ്‌നേഹത്തോടെ അഭ്യർത്ഥിച്ചിരുന്നു. ഇതുപൂർണ്ണമായും പാലിച്ച സുഹൃത്തുക്കൾ പക്ഷെ, വെറുതെയിരിക്കാൻ തയ്യാറായില്ല. വിവാഹസമ്മാനത്തിനായി കരുതിയ പണം വധൂവരൻമാരുടെ പേരിൽ പോലീസിന് ബാരിക്കേഡ് സ്ഥാപിക്കാനായി നൽകി വ്യത്യസ്തരാവുകയാണ് ചെയ്തത്. ആർപ്പൂക്കര സ്വദേശിയും ക്രെയിൻ ഓപ്പറേറ്ററുമായ ബിനു സെബാസ്റ്റ്യൻ കൊച്ചുപോങ്ങാവനയും ജുബിനാ പാലനിൽക്കുംപറമ്പിലും തമ്മിലുള്ള വിവാഹത്തിനാണ് സുഹൃത്തുക്കൾ നാടിന് ഉപകരിക്കുന്ന സമ്മാനം നൽകിയത്.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
4

ബിനുവിന്റേയും ജുബിനയുടേയും വിവാഹം ഇന്നലെ കുടമാളൂർ പള്ളിയിൽ വച്ചാണു നടന്നത്. ഈ വിവാഹത്തിന് ബിനുവിന്റെ സുഹൃത്തുക്കളായ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളാണു വ്യത്യസ്തമായ വിവാഹ സമ്മാനം ഒരുക്കിയത്. പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് മേഖലകളിൽ റോഡ് അടയ്ക്കാൻ പോലീസിനു ബാരിക്കേഡ് ഇല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണു ബാരിക്കേഡ് നിർമ്മിച്ചു നൽകാൻ ഇവർ തീരുമാനിച്ചത്.

വധുവരൻമാർക്ക് ആശംസയും ബ്രേക്ക് ദ് ചെയിൻ സന്ദേശവും ബാരിക്കേഡിലുണ്ട്. വിവാഹശേഷം മടങ്ങിയപ്പോൾ പനമ്പാലം ജംക്ഷനിൽ ദമ്പതികൾ ചേർന്നു ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജി ഗോപകുമാറിനു ‘സമ്മാനം’ കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാർത്തിക് എഴുപതിൽ, ആനന്ദ് പഞ്ഞിക്കാരൻ, എം മുരളി, സോബിൻ തേക്കേടം, എസി തോമസ്, അരുൺ ഫിലിപ്, റോസ്‌ലി ടോമിച്ചൻ, ദീപ ജോസ്, കൊച്ചുമോൻ ജോസഫ്, ജിബിൻ ജോസഫ്, ബിബിൻ വെള്ളാപ്പള്ളി, കാർത്തിക് മുണ്ടപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.

Tags: Keralakottayamwedding gift

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
deadbody|bignewslive
Kerala News

യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

January 31, 2026
2
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
Load More
Next Post
തൃശ്ശൂര്‍ കയ്പമംഗലത്ത് ജ്വല്ലറിയുടെ ഭിത്തി കുത്തി തുരന്ന് മോഷണം; കവര്‍ന്നത് മൂന്നരകിലോ സ്വര്‍ണ്ണം, തെളിവുകള്‍ നശിപ്പിക്കാന്‍ മുളക് പൊടി വിതറി

തൃശ്ശൂര്‍ കയ്പമംഗലത്ത് ജ്വല്ലറിയുടെ ഭിത്തി കുത്തി തുരന്ന് മോഷണം; കവര്‍ന്നത് മൂന്നരകിലോ സ്വര്‍ണ്ണം, തെളിവുകള്‍ നശിപ്പിക്കാന്‍ മുളക് പൊടി വിതറി

രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി അനിഖ സുരേന്ദ്രന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി അനിഖ സുരേന്ദ്രന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

പിന്മാറാതെ കേരളം; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പിന്മാറാതെ കേരളം; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
189
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
594

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version