BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എറണാകുളത്ത് കൊവിഡ് ചികിത്സയിലിരുന്ന വൃദ്ധ മരിച്ചു

Abin by Abin
August 10, 2020
in Kerala News
0
എറണാകുളത്ത് കൊവിഡ് ചികിത്സയിലിരുന്ന വൃദ്ധ മരിച്ചു
18
VIEWS
Share on FacebookShare on Whatsapp

കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലിരുന്ന വൃദ്ധ മരിച്ചു. കൊവിഡ് ബാധിച്ച് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ സ്വദേശിയാണ് മരിച്ചത്. ആലുവ കടുങ്ങല്ലൂര്‍ കാമിയമ്പാട്ട് ലീലാമണിയമ്മയാണ് മരിച്ചത്. 71 വയസായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

READ ALSO

ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
1
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

February 6, 2026
4

ലീലാമണിയമ്മക്ക് രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവയുണ്ടായിരുന്നു. അതേസമയം മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചു.

എറണാകുളം ജില്ലയില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 54 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധയുണ്ടായത്. പശ്ചിമ കൊച്ചിയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഫോര്‍ട്ട്‌കൊച്ചി ക്ലസ്റ്ററില്‍ 20 പേര്‍ക്കും ചെല്ലാനത്ത് 3 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 1158 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Tags: covid deathernakulam

Related Posts

പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ മരണം, ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത്
Kerala News

പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ മരണം, ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത്

January 27, 2026
15
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു
Kerala News

എറണാകുളത്ത് ട്രെയിനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

January 22, 2026
7
വോട്ട് ചെയ്യാനെത്തി കുഴഞ്ഞ് വീണു, എറണാകുളത്ത്  മരിച്ചത് 3 പേർ
Kerala News

വോട്ട് ചെയ്യാനെത്തി കുഴഞ്ഞ് വീണു, എറണാകുളത്ത് മരിച്ചത് 3 പേർ

December 10, 2025
5
തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മരം മുറിഞ്ഞുവീണു, ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
Kerala News

തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ മരം മുറിഞ്ഞുവീണു, ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

September 28, 2025
8
വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ
Kerala News

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

June 5, 2025
3
കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി
Kerala News

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

May 22, 2025
11
Load More
Next Post
പെട്ടിമുടി ദുരന്തം; ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 49 ആയി

പെട്ടിമുടി ദുരന്തം; ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 49 ആയി

ഹെല്‍മെറ്റ് ധരിച്ചെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഓഫീസ് കുത്തി തുറന്ന് കൊണ്ടുപോയത് ഏഴു ലക്ഷം രൂപയോളം, സംഭവം മലപ്പുറത്ത്

ഹെല്‍മെറ്റ് ധരിച്ചെത്തി പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഓഫീസ് കുത്തി തുറന്ന് കൊണ്ടുപോയത് ഏഴു ലക്ഷം രൂപയോളം, സംഭവം മലപ്പുറത്ത്

ഷാരൂഖ് ഖാന്റെ നാല് നില കെട്ടിടം ഇനി കൊവിഡ് ഐസിയു; വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ സജ്ജം

ഷാരൂഖ് ഖാന്റെ നാല് നില കെട്ടിടം ഇനി കൊവിഡ് ഐസിയു; വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ സജ്ജം

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

5 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

12 hours ago
6
accident

ഡ്രൈവര്‍ ഉറങ്ങി പോയി, പോരുവഴി മയ്യത്തുംകര ഉറൂസിനിടെ പിക്കപ് വാന്‍ പാഞ്ഞുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version