BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കാതെ ഞങ്ങളും: ശ്യാംലാൽ

Anitha by Anitha
July 10, 2020
in Kerala News
0
രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കാതെ ഞങ്ങളും: ശ്യാംലാൽ
7.6k
SHARES
106
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ലഡാക്കിലെ ഇന്ത്യ-ചൈനീസ് സംഘർഷത്തിൽ പങ്കെടുത്ത് ചൈനയെ തുരത്തിയോടിച്ച ഓർമ്മകളുമായി മലയാളി സൈനികൻ എസ് ശ്യാംലാൽ നാട്ടിലെത്തി.
ഇൻഡോ ചൈന അതിർത്തിയായ കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ കഴിഞ്ഞ മാസം 15 ന് നടന്ന ഏറ്റുമുട്ടലിൽ ശത്രു പാളയത്തിലെത്തി, വിജയം കൈവരിച്ച ബിഹാർ 16 റജിമെന്റിലെ ധീരയോദ്ധാക്കളിൽ ഒരാളാണ് വെൺപകൽ പുള്ളറക്കോണം ‘തിരുവാതിര’യിൽ, നായിക് എസ് ശ്യാംലാൽ(31).

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
3
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
4

കണ്ണുകളിൽ ഇപ്പോഴുംതെളിയുന്നത് വീരമൃത്യു വരിച്ച സഹപ്രവർത്തകരുടെ മുഖങ്ങളാണെന്നു ശ്യാംലാൽ പറയുന്നു. ആണി തറച്ച ബേസ്‌ബോൾ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന ആക്രമിച്ചതിന്റെ പരുക്കുകളാണു ശ്യാം ലാലിന്റെ ശരീരത്തിൽ നിറയെ.”ആണി തറച്ച ബേസ് ബോൾ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന. അടിച്ചും ഇടിച്ചും കല്ലെറിഞ്ഞും അവർ ഇന്ത്യൻ സൈനികരുടെ ആത്മവീര്യം കെടുത്താൻ നോക്കി. പക്ഷേ, കയ്യിൽ കിട്ടിയതുപയോഗിച്ച് ഞങ്ങൾ ശത്രുവിനെ അടിച്ചോടിച്ചു. രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കില്ല ഞങ്ങൾ…”- ശൗര്യത്തോടെ ശ്യാംലാൽ പറയുന്നു.

”കഴിഞ്ഞ മാസം 15 ന് വൈകിട്ട് 5 മുതൽ പിറ്റേ ദിവസം 3 വരെയാണു ഏറ്റുമുട്ടലുണ്ടായത്. ഞങ്ങൾ 800 പേരുണ്ടായിരുന്നു. എന്ത് അത്യാഹിതം ഉണ്ടായാലും വിജയിച്ചേ മടങ്ങൂ എന്നും, ശത്രുവിനെ തുരത്തിയോടിക്കണം എന്നുമായിരുന്നു ഞങ്ങൾക്കു ലഭിച്ച നിർദേശം. ഉറ്റ സഹപ്രവർത്തകർ പലരും നഷ്ടമായതിന്റെ വേദനയുണ്ട്. പക്ഷേ ശത്രുവിനെ തുരത്താൻ ഞങ്ങൾക്കു കഴിഞ്ഞു. ഇൻഫൻട്രി ബറ്റാലിയൻ കമാൻഡർ കൂടിയായ കേണൽ സന്തോഷ് ബാബുവിന്റെയും സഹപ്രവർത്തകരുടെയും വേർപാട് ഏറെ വേദനിപ്പിച്ചു. അതേക്കുറിച്ചു കൂടുതലൊന്നും പറയാനാകില്ല…” ശ്യാംലാൽ പറയുന്നു.

പരേതനായ ശശിധരൻ നായർ-കലാദേവി ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായ ശ്യാം ലാൽ 12 വർഷം മുൻപാണു സൈന്യത്തിൽ പ്രവേശിച്ചത്. 2 വർഷമായി ലഡാക്കിലാണ് നിയമനം. ലഡാക്കിലെ സർവീസ് ജീവിതം കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങാൻ ഒരുങ്ങുമ്പോഴാണു ലഡാക്കിലെ സംഘർഷത്തിൽ രാജ്യാതിർത്തിക്ക് കാവൽ നിൽക്കേണ്ടി വന്നത്.

സേനയുടെ പ്രത്യേക വിമാനത്തിൽ കഴിഞ്ഞ മാസം 24 ന് തിരുവനന്തപുരത്ത് എത്തിയ ശ്യാംലാൽ വെൺപകലിലെ സ്വന്തം വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ബുധനാഴ്ച, ക്വാറന്റൈൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തറവാട് വീട്ടിലേക്കു മടങ്ങി. റജിമെന്റിൽ നിന്നു അറിയിപ്പു ലഭിക്കുന്നതു വരെ നാട്ടിൽ തുടരും. പരേതനായ പിതാവ് എസ് ശശിധരൻ നായർ ഹവിൽദാരായിരുന്നു. ശ്യാംലാലിന്റെ മൂത്ത സഹോദരൻ ശരത് പഞ്ചാബ് റെജിമെന്റിൽ ഹവിൽദാരാണ്. രേഷ്മയാണ് ശ്യാംലാലിന്റെ ഭാര്യ. നിരഞ്ജൻ, സമൃദ്ധി എന്നിവർ മക്കൾ.

Tags: india-chinaKeralaladakhs shyamlal

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
Load More
Next Post
വിവരദോഷിയായ ഒരു ചൊറിയന്‍തവള, അനാവശ്യം പറയരുത്; സംവിധായകന്‍ ശാന്തിവിള ദിനേശിന് ചുട്ടമറുപടിയുമായി ഷമ്മി തിലകന്‍

വിവരദോഷിയായ ഒരു ചൊറിയന്‍തവള, അനാവശ്യം പറയരുത്; സംവിധായകന്‍ ശാന്തിവിള ദിനേശിന് ചുട്ടമറുപടിയുമായി ഷമ്മി തിലകന്‍

പൂന്തുറയിലെ സംഘർഷത്തെ വിമർശിച്ച് ആരോഗ്യമന്ത്രി

പൂന്തുറയിലെ സംഘർഷത്തെ വിമർശിച്ച് ആരോഗ്യമന്ത്രി

കൊവിഡ് 19 മഹാമാരിക്കിടയില്‍ പരീക്ഷ നടത്തുന്നത് അനീതി; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

കൊവിഡ് 19 മഹാമാരിക്കിടയില്‍ പരീക്ഷ നടത്തുന്നത് അനീതി; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
913
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
75
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
513
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
568

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version