Tag: india-china

india china army men

അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; വഴിതെറ്റിയതെന്ന് വിശദീകരണം

ശ്രീനഗർ: ഇന്ത്യാ-ചൈന അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കന കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തുനിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. ...

ലഡാക്കിൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; ചാരവൃത്തി സംശയം

ലഡാക്കിൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; ചാരവൃത്തി സംശയം

ശ്രീനഗർ: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കെ ലഡാക്കിലെ ദേംചോക്ക് മേഖലയിൽനിന്ന് അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) സൈനികൻ ...

ഇന്ത്യയ്‌ക്കെതിരെ പൊരുതാൻ ലഡാക്കിൽ ചൈനയോടൊപ്പം ചേർന്ന് പാകിസ്താൻ സൈനികരും? വീഡിയോ സംശയമുയർത്തുന്നു

ഇന്ത്യയ്‌ക്കെതിരെ പൊരുതാൻ ലഡാക്കിൽ ചൈനയോടൊപ്പം ചേർന്ന് പാകിസ്താൻ സൈനികരും? വീഡിയോ സംശയമുയർത്തുന്നു

ന്യൂഡൽഹി: ഇന്ത്യയ്ക്ക് എതിരെ ലഡാക്കിൽ പടപൊരുതാൻ ചൈനീസ് സൈന്യത്തിന് പാകിസ്താൻ സൈനിക സഹായം നൽകുന്നതായി സംശയം. ഒരു ചൈനീസ് മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയിയോയാണ് ഇപ്പോൾ ...

അതിർത്തിയിൽ മാത്രമല്ല ബഹിരാകാശത്തും ഇന്ത്യയെ നേരിട്ട് ചൈന

അതിർത്തിയിൽ മാത്രമല്ല ബഹിരാകാശത്തും ഇന്ത്യയെ നേരിട്ട് ചൈന

ന്യൂഡൽഹി: ഇന്ത്യയ്ക്ക് നേരെ ബഹിരാകാശത്തും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ട്. 2012 മുതൽ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാൻ ചൈന ശ്രമിച്ചെന്നാണ് റിപ്പോർട്ട്. ...

ഇന്ത്യൻ സൈന്യത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ല: രാജ്‌നാഥ് സിങ്

ഇന്ത്യൻ സൈന്യത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ല: രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ അതിർത്തിയിൽ പട്രോളിങ് നടത്തുന്നതിൽനിന്ന് തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുമായി നിലനിൽക്കുന്ന ...

മാനുഷിക മൂല്യങ്ങളാണ് വലുത്; ലഡാക്കിൽ അതിർത്തി ലംഘിച്ച യാക്കുകളുടെ കൂട്ടത്തെ ചൈനയ്ക്ക് കൈമാറി ഇന്ത്യൻ സൈനികർ

മാനുഷിക മൂല്യങ്ങളാണ് വലുത്; ലഡാക്കിൽ അതിർത്തി ലംഘിച്ച യാക്കുകളുടെ കൂട്ടത്തെ ചൈനയ്ക്ക് കൈമാറി ഇന്ത്യൻ സൈനികർ

ന്യൂഡൽഹി:ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്ന കിഴക്കൻ ലഡാക്കിൽ സംഘർഷം പുകയുകയാണെങ്കിലും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഇന്ത്യൻ സേന. അതിർത്തി ലംഘിച്ച ഒരു കൂട്ടം യാക്കുകളെ ചൈനയ്ക്ക് ...

പബ്ജി ഉൾപ്പടെ നിരോധിച്ച ‘തെറ്റ്’ ഇന്ത്യ തിരുത്തണം; ശക്തമായ പ്രതിഷേധം അറിയിച്ച് ചൈന

പബ്ജി ഉൾപ്പടെ നിരോധിച്ച ‘തെറ്റ്’ ഇന്ത്യ തിരുത്തണം; ശക്തമായ പ്രതിഷേധം അറിയിച്ച് ചൈന

ബെയ്ജിങ്: അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ പബ്ജിയടക്കം 118 ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം. ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ ശക്തമായ പ്രതിഷേധമറിയിച്ച് ചൈന രംഗത്തെത്തി. ഇന്ത്യ ...

ചൈനീസ് പ്രകോപനം തുടരുന്നു; തിരിച്ചടിച്ച് ഇന്ത്യ; ലഡാക്കിൽ നാലിടത്ത് സംഘർഷം

ചൈനീസ് പ്രകോപനം തുടരുന്നു; തിരിച്ചടിച്ച് ഇന്ത്യ; ലഡാക്കിൽ നാലിടത്ത് സംഘർഷം

ന്യൂഡൽഹി: ലഡാക്കിലെ പാംഗോങ് തടാകമുൾപ്പെടെ നാലിടങ്ങളിൽ ചൈനീസ് സൈന്യത്തിന്റെ പ്രകോപനമെന്ന് കേന്ദ്രസർക്കാർ. തൽസ്ഥിതി മാറ്റിമറിക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും ശ്രമമുണ്ടായെന്നും അത് ഇന്ത്യ പരാജയപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ...

തീവ്രവാദം അവസാനിക്കണമെങ്കിൽ യുഎസ് ചെയ്ത പോലെ ഇന്ത്യയും ചെയ്യണം; തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ബിപിൻ റാവത്ത്

അതിർത്തിയിൽ ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങും: മുന്നറിയിപ്പ് നൽകി ബിപിൻ റാവത്ത്

ന്യൂഡൽഹി: ലഡാക്കിലെ തർക്കത്തിൽ ചൈനയുമായി ചർച്ച പ്രതീക്ഷിച്ച ഫലം തന്നില്ലെങ്കിൽ ശക്തമായ തിരിച്ചടിക്ക് സൈന്യം ഒരുങ്ങുമെന്ന് മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. അതിർത്തിയിലെ ...

ലഡാക്കിലെ മലനിരകളേക്കാൾ ഉയരത്തിൽ സൈനികരുടെ ധീരത; ആരേയും നേരിടാൻ ഇന്ത്യ സുസജ്ജം: പ്രധാനമന്ത്രി

ലഡാക്കിൽ ചൈന നുഴഞ്ഞുകയറ്റം നടത്തിയതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ‘മുക്കി’ കേന്ദ്രം; പ്രധാനമന്ത്രിക്ക് നേരെ വിമർശനം വന്നതോടെ വെബ്‌സൈറ്റിൽ നിന്നും അപ്രത്യക്ഷം

ന്യൂഡൽഹി: ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയെന്ന് പ്രതിപാദിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വന്ന റിപ്പോർട്ട് കേന്ദ്രം മുക്കി. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് രണ്ടു ദിവസത്തിന് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.