BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പരിസ്ഥിതി ദിനാചരണ പരിപാടിക്ക് ക്ഷണിച്ചില്ല’; തിരുവനന്തപുരത്ത് കെഎസ്‌യു-ഡിസിസി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; കെഎസ്‌യു സംസ്ഥാന സെക്രട്ടറിയെ വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചും വീടിന് നേരെ കല്ലെറിഞ്ഞും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Abin by Abin
June 5, 2020
in Kerala News
0
‘പരിസ്ഥിതി ദിനാചരണ പരിപാടിക്ക് ക്ഷണിച്ചില്ല’; തിരുവനന്തപുരത്ത് കെഎസ്‌യു-ഡിസിസി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; കെഎസ്‌യു സംസ്ഥാന സെക്രട്ടറിയെ വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചും വീടിന് നേരെ കല്ലെറിഞ്ഞും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
23
VIEWS
Share on FacebookShare on Whatsapp

വര്‍ക്കല; കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീടിനുനേരെ ആക്രമണം. തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് നബീല്‍ കല്ലമ്പലം ആരോപിച്ചു.പരിസ്ഥിതി ദിനാചാരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
10

പരിസ്ഥിതി ദിനമായ ഇന്ന് വര്‍ക്കലയില്‍ കോണ്‍ഗ്രസ് ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഡിസിസി സെക്രട്ടറിയും ജില്ല പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഇ റഹാസിനെ ക്ഷണിക്കാതെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഇ റിഹാസിനെ പങ്കെടുപ്പിക്കാതെ ചടങ്ങ് നടത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്റെ വീടിനുനേരെ ഉണ്ടായ ആക്രമണത്തില്‍ കലാശിച്ചത്. വടിവാളും കല്ലും കൊണ്ട് ഇരുവിഭാഗവും ഏറ്റ് മുട്ടി.

അക്രമത്തില്‍ നബീല്‍ കല്ലമ്പലത്തിന്റെ ഉമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റുവെന്നാണ് നബീല്‍ ആരോപിക്കുന്നത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതെസമയം നബീലിന്റെ ആരോപണം റിഹാസ് തള്ളി. സംഭവം ആസൂത്രിതമാണെന്നാണ് റിഹാസ് പറയുന്നത്. സംഭവത്തില്‍ ഇരു വിഭാഗങ്ങളും പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Tags: dccksuThiruvananthapuram

Related Posts

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍
Kerala News

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
8
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനി  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Kerala News

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

December 27, 2025
4
വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള തർക്കം, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Kerala News

വീടിന്‍റെ മുന്നിൽ പടക്കം പൊട്ടിച്ചതിലുള്ള തർക്കം, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

November 1, 2025
2
വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തി, വീട്ടമ്മ മരിച്ചു, ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ
Kerala News

വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തി, വീട്ടമ്മ മരിച്ചു, ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ

October 15, 2025
8
കെഎസ്‍യു നിയമസഭ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ
Kerala News

കെഎസ്‍യു നിയമസഭ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ

September 18, 2025
4
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 20കാരന് 64 വർഷം തടവ് ശിക്ഷ
Kerala News

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 20കാരന് 64 വർഷം തടവ് ശിക്ഷ

September 15, 2025
4
Load More
Next Post
സര്‍ക്കാറിന്റെ കരുതലുണ്ട്, ജിന്‍സി മോളുടെ ചികിത്സ മുടങ്ങില്ല: കണ്ണിന് ക്യാന്‍സര്‍ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് സൗകര്യമൊരുക്കി സാമൂഹ്യ സുരക്ഷാ മിഷന്‍

സര്‍ക്കാറിന്റെ കരുതലുണ്ട്, ജിന്‍സി മോളുടെ ചികിത്സ മുടങ്ങില്ല: കണ്ണിന് ക്യാന്‍സര്‍ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് സൗകര്യമൊരുക്കി സാമൂഹ്യ സുരക്ഷാ മിഷന്‍

ജൂണ്‍ 9 മുതല്‍ റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാം: ഇരുന്ന് ഭക്ഷണം കഴിയ്ക്കാം; നിര്‍ദേശങ്ങളിങ്ങനെ

ജൂണ്‍ 9 മുതല്‍ റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാം: ഇരുന്ന് ഭക്ഷണം കഴിയ്ക്കാം; നിര്‍ദേശങ്ങളിങ്ങനെ

‘കൂട്ടംകൂടി ആപ്പിലാകരുത്’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി ‘കള്ളാപ്പ്’ എന്ന ഹൃസ്വ ചിത്രം

'കൂട്ടംകൂടി ആപ്പിലാകരുത്'; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി 'കള്ളാപ്പ്' എന്ന ഹൃസ്വ ചിത്രം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

6 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

13 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

16 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

13 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version