BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കണ്ണൂരില്‍ കര്‍ശനനിയന്ത്രണം; നാളെ മുതല്‍ അവശ്യസാധനങ്ങള്‍ ഹോം ഡെലിവറിയിലൂടെ മാത്രം

Anu by Anu
April 22, 2020
in Kerala News
0
കണ്ണൂരില്‍ കര്‍ശനനിയന്ത്രണം; നാളെ മുതല്‍ അവശ്യസാധനങ്ങള്‍ ഹോം ഡെലിവറിയിലൂടെ മാത്രം
62
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതരുള്ള ജില്ലയായ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.

READ ALSO

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

കപ്പൽ അപകടം; തീര ശുചീകരണം ആരംഭിച്ചു, പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സർക്കാർ

May 29, 2025
1
‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി

‘വലിയ ആശങ്കയുണ്ടാക്കുന്നു ‘, കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തേക്കുറിച്ച് മുഖ്യമന്ത്രി

May 29, 2025
2

ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.

മരുന്നുഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കാനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോര്‍പറേഷനിലെ ബാക്കി പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള കോള്‍ സെന്ററുകള്‍ വഴി അവശ്യസാധനങ്ങള്‍ എത്തിക്കും. ഇവിടങ്ങളില്‍ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കാനായി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഔദ്യോഗിക വോളന്റിയര്‍മാരുടെയും സഹായത്തോടെ സംവിധാനമൊരുക്കും.

തദ്ദേശ സ്ഥാപന തലങ്ങളില്‍ ഏതൊക്കെ കടകള്‍ ഏതൊക്കെ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്തവിധം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാര്‍ഡിലും ഒരു കട മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഹോം ഡെലിവറി ചെയ്യുന്നവര്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

ഹോം ഡെലിവറി സംവിധാനം സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ പോലീസ് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, എഡിഎം ഇ പി മേഴ്സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ പങ്കെടുത്തു.

പൊതുജനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വില മാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കും.

ബന്ധപ്പെടേണ്ട നമ്പറുകള്‍:
ആലക്കോട് 9947557599, 8606082108
അഞ്ചരക്കണ്ടി 7356749709, 9037519651
ആറളം 9605188515, 8547074128
അയ്യന്‍കുന്ന് 9074651368, 7736262737
അഴീക്കോട് 9846579762, 8921154212
ചപ്പാരപ്പടവ് 7510703103, 9747597458
ചെമ്പിലോട്’ 8157054147, 8157000488
ചെങ്ങളായി 8606809914, 9656305335
ചെറുകുന്ന് 9446036184, 9746606704
ചെറുപുഴ 9656886160, 8281574625
ചെറുതാഴം 9074006169, 7736166046
ചിറക്കല്‍ 9846905976, 9846786978
ചിറ്റാരിപ്പറമ്പ 8848742812, 9744613866
ചൊക്ലി 8129629661, 9895084540
ധര്‍മ്മടം 9633610048, 7012513959
എരമം-കുറ്റൂര്‍ 8547870058, 7907260401
എരഞ്ഞോളി 9496333494, 9995729948
എരുവേശ്ശി 7510960354, 9556961423
ഏഴോം 9895788898, 9895080710
ഇരിക്കൂര്‍ 7559919202, 9633824696
കടമ്പൂര്‍ 7907459537, 9847790079
കടന്നപ്പള്ളി-പാണപ്പുഴ 7994526411, 9656858863
കതിരൂര്‍ 9048957264, 9847386075
കല്ല്യാശ്ശേരി 0497 2781818, 8113072308
കണിച്ചാര്‍ 9567835266, 9544644727
കാങ്കോല്‍-ആലപ്പടമ്പ 8547736250, 9526664555
കണ്ണപുരം 9947578744, 9447359057
കരിവെള്ളൂര്‍-പെരളം 9744361028, 9567968384
കേളകം 8547497383, 9074003187
കീഴല്ലൂര്‍ 9446249627, 9400473206
കൊളച്ചേരി 9995840830, 9495141841
കോളയാട് 9605097582, 8547780580
കൂടാളി 9400116744, 7994067454
കോട്ടയം 9895015406, 8129965210
കൊട്ടിയൂര്‍ 9048773038, 8919834411
കുഞ്ഞിമംഗലം 9961542552, 9895882473
കുന്നോത്ത്പറമ്പ 9446654238, 9961639599
കുറുമാത്തൂര്‍ 9495034247, 8086441232
കുറ്റിയാട്ടൂര്‍ 9847518519, 9947206435
മാടായി 9605978355, 7025104973
മലപ്പട്ടം 9562140552, 9446263156
മാലൂര്‍ 9495492238, 9746443168
മാങ്ങാട്ടിടം 9544994122, 9544061508
മാട്ടൂല്‍ 9995123042, 9895804592
മയ്യില്‍ 9496205947, 9947096452
മൊകേരി 8943669291, 9747575144
മുണ്ടേരി 9446986521, 9061819883
മുഴക്കുന്ന് 6235726415, 6235716415
മുഴപ്പിലങ്ങാട് 9895279462, 9447756477
നടുവില്‍ 9447662450, 8086227551
നാറാത്ത് 9497100989, 8606472609
ന്യൂമാഹി 9446993457, 9745373273
പടിയൂര്‍ 8762800301, 9633110690
പന്ന്യന്നൂര്‍ 9961931251, 9544809460
പാപ്പിനിശ്ശേരി 9744807855, 9746533525
പരിയാരം 8139834430, 9074270262
പാട്യം 9847943278, 8547123041
പട്ടുവം 9446668569, 9546995446
പായം 9744099550, 8086174413
പയ്യാവൂര്‍ 7907936196, 8547972650
പെരളശ്ശേരി 7559804734, 9744076539
പേരാവൂര്‍ 7902674126, 9747143673
പെരിങ്ങോം-വയക്കര 9947012990, 8606740425
പിണറായി 9400148343, 9961475149
രാമന്തളി 8547102451, 9809102805
തില്ലങ്കേരി 9947558476, 8289852656
തൃപ്പങ്ങോട്ടൂര്‍ 9207260260, 9446160750
ഉദയഗിരി 9366227210, 7909165743
ഉളിക്കല്‍ 9539706007
വളപട്ടണം 7907677147, 7510205306
വേങ്ങാട് 9645478428, 9847346341
ആന്തൂര്‍ നഗരസഭ 8848193130, 9497446626, 9895171231, 9995656236
പയ്യന്നൂര്‍ 9446773611, 9747375425, 9447224236.
ഇരിട്ടി 6238651672, 9747886865, 8086636883, 9745432022
മട്ടന്നൂര്‍ 9562086701
കൂത്തുപറമ്പ് 8157924235, 9562089296, 9526933097
തലശ്ശേരി 9744319346, 9747809225, 04902341591
ശ്രീകണ്ഠപുരം 9447373830, 9562925092
പാനൂര്‍ 04902311340, തളിപ്പറമ്പ് 9746453664

Tags: essentialshome deliverykannurlock down

Related Posts

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ തെങ്ങ് കടപുഴകി വീണു, യുവാവിന് ഗുരുതര പരിക്ക്
Kerala News

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ തെങ്ങ് കടപുഴകി വീണു, യുവാവിന് ഗുരുതര പരിക്ക്

May 24, 2025
2
എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പ്രചരിച്ച സംഭവം, പിതാവ് കസ്റ്റഡിയില്‍, ബാലാവകാശ കമ്മീഷനും കേസെടുത്തു
Kerala News

എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം പ്രചരിച്ച സംഭവം, പിതാവ് കസ്റ്റഡിയില്‍, ബാലാവകാശ കമ്മീഷനും കേസെടുത്തു

May 24, 2025
6
കനത്ത മഴ തുടരുന്നു, മരങ്ങൾ കടപുഴകി വീണു, മണ്ണിടിച്ചിലും, ഒരു മരണം
Kerala News

കനത്ത മഴ തുടരുന്നു, മരങ്ങൾ കടപുഴകി വീണു, മണ്ണിടിച്ചിലും, ഒരു മരണം

May 24, 2025
6
കനത്ത മഴ; കണ്ണൂരിലെ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Kerala News

കനത്ത മഴ; കണ്ണൂരിലെ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 23, 2025
4
സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍
Kerala News

സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

May 21, 2025
13
രണ്ട് ദിവസമായി അതിശക്തമായ മഴ, കണ്ണൂരിൽ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിൽ
Kerala News

രണ്ട് ദിവസമായി അതിശക്തമായ മഴ, കണ്ണൂരിൽ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിൽ

May 20, 2025
3
Load More
Next Post
ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കി അബുദാബി രാജകുടുംബാംഗം; 100 കോടി ഡോളര്‍ നിക്ഷേപിക്കും

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കി അബുദാബി രാജകുടുംബാംഗം; 100 കോടി ഡോളര്‍ നിക്ഷേപിക്കും

അഭയകേന്ദ്രങ്ങളിലേക്കായി മാസ്‌ക് തുന്നി പ്രഥമ വനിത:  കോവിഡിനെ തുരത്താന്‍ അണിചേര്‍ന്ന് സവിത കോവിന്ദും

അഭയകേന്ദ്രങ്ങളിലേക്കായി മാസ്‌ക് തുന്നി പ്രഥമ വനിത: കോവിഡിനെ തുരത്താന്‍ അണിചേര്‍ന്ന് സവിത കോവിന്ദും

കഞ്ഞിയും ഉപ്പുമാങ്ങയും കഴിച്ചതിനു പിന്നാലെ വയറിളക്കം ബാധിച്ച് ആറുവയസ്സുകാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കഞ്ഞിയും ഉപ്പുമാങ്ങയും കഴിച്ചതിനു പിന്നാലെ വയറിളക്കം ബാധിച്ച് ആറുവയസ്സുകാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

3 hours ago
9
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

22 hours ago
8
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

23 hours ago
6
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version