കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോയുടെ ഓൺലൈൻ സൗകര്യം ലഭ്യം: മന്ത്രി ജിആർ അനിൽ
കൊച്ചി: സപ്ലൈകോയുടെ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും സംസ്ഥാനത്തെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജിആർ അനിൽ അറിയിച്ചു. കൊച്ചി നഗരത്തിലെ ...