BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെ നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം; 31 പവന്‍ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കള്‍ പിടിയില്‍

Akshaya by Akshaya
March 9, 2020
in Kerala News
0
ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെ നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം; 31 പവന്‍ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കള്‍ പിടിയില്‍
861
SHARES
223
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെ നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്.

READ ALSO

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

February 4, 2026
2
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

February 4, 2026
6

കോള്‍ ടാക്‌സി ഡ്രൈവറായ ഇബ്രാഹിമും കൂട്ടാളി നേപ്പാള്‍ സ്വദേശിയുമാണ് പോലീസ് പിടിയിലായത്. 31 പവന്‍ സ്വര്‍ണം മോഷണം പോയെന്ന് നടി പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ സ്വര്‍ണം ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചതായി നടി പറഞ്ഞു.

ഇബ്രാഹിമിന്റെ നിര്‍ദേശപ്രകാരമാണ് മോഷണം നടത്തിയതെന്നാണ് വിവരം. ശനിയാഴ്ച ആറ്റുകാല്‍ പൊങ്കാലയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് വരാനിരിക്കെ തലേദിവസമാണ് ജയഭാരതിയുടെ വീട്ടില്‍ മോഷണം നടന്നത്.

Tags: actress jayabharathigoldhometheft

Related Posts

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം
Kerala News

വീട്ടുകാര്‍ പള്ളിയില്‍ പോയി, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് 60 പവന്‍

December 25, 2025
5
theft attempt|bignewslive
Kerala News

ബസ്സില്‍ വെച്ച് യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

December 20, 2025
5
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി
Entertainment

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
67
മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ
Kerala News

മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ

November 7, 2025
6
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, പിടികൂടിയത് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം
Kerala News

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, പിടികൂടിയത് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം

October 13, 2025
1
Load More
Next Post
യെസ് ബാങ്ക് പ്രതിസന്ധിക്ക് തൊട്ടുമുമ്പായി തിരുപ്പതി ക്ഷേത്രം പിൻവലിച്ചത് 1300 കോടി; തകർച്ച മുൻകൂട്ടി കണ്ടോയെന്ന് ചോദ്യം

യെസ് ബാങ്ക് പ്രതിസന്ധിക്ക് തൊട്ടുമുമ്പായി തിരുപ്പതി ക്ഷേത്രം പിൻവലിച്ചത് 1300 കോടി; തകർച്ച മുൻകൂട്ടി കണ്ടോയെന്ന് ചോദ്യം

അച്ഛനും അമ്മയ്ക്കും തണലൊരുക്കണമെന്ന മിസ്റ്റർ വേൾഡ് ചിത്തരേശിന്റെ സ്വപ്‌നത്തിന് ചിറക് നൽകി കുഞ്ചാക്കോ ബോബൻ; തറക്കല്ലിടൽ ചടങ്ങിനെത്തി ഒരു നാടാകെ

അച്ഛനും അമ്മയ്ക്കും തണലൊരുക്കണമെന്ന മിസ്റ്റർ വേൾഡ് ചിത്തരേശിന്റെ സ്വപ്‌നത്തിന് ചിറക് നൽകി കുഞ്ചാക്കോ ബോബൻ; തറക്കല്ലിടൽ ചടങ്ങിനെത്തി ഒരു നാടാകെ

കൊറോണ; പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊറോണ; പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version