BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം; ഗവര്‍ണര്‍ രാജിവച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ സുരേന്ദ്രന്‍

Abin by Abin
January 2, 2020
in Kerala News
0
‘കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം; ഗവര്‍ണര്‍ രാജിവച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ സുരേന്ദ്രന്‍
66
SHARES
80
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ വടകര എംപി കെ മുരളീധരനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ‘കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്നായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം.

READ ALSO

കടബാധ്യത; കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകി, പിന്നാലെ ഹൃദയാഘാതം; യുവാവ് മരിച്ചു

June 13, 2025
1
‘സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തോടൊപ്പം’, രഞ്ജിതയുടെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മന്ത്രി വീണ ജോര്‍ജ്

‘സര്‍ക്കാര്‍ രഞ്ജിതയുടെ കുടുംബത്തോടൊപ്പം’, രഞ്ജിതയുടെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മന്ത്രി വീണ ജോര്‍ജ്

June 13, 2025
1

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം. ‘കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.’- സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യം മുതല്‍ തുടര്‍ന്ന് പോന്നത്. പിന്നാലെ ഗവര്‍ണര്‍ക്ക് എതിരെ നിരവധി ഭരണ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയവും ഗവര്‍ണര്‍ തള്ളിയിരുന്നു.

Tags: governorK MuraleedharanK Surendran

Related Posts

‘ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തിറക്കി ‘, ബോംബ് പൊട്ടും എന്ന സ്ഥാനത്ത് ഒരു ഏറ് പടക്കം പോലും പൊട്ടിയില്ലെന്ന് കെ മുരളീധരന്‍
Kerala News

‘ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തിറക്കി ‘, ബോംബ് പൊട്ടും എന്ന സ്ഥാനത്ത് ഒരു ഏറ് പടക്കം പോലും പൊട്ടിയില്ലെന്ന് കെ മുരളീധരന്‍

May 12, 2025
3
k muraleedharan mp| bignewslive
News

‘കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം’, പ്രതികരിച്ച് കെ മുരളീധരൻ

May 6, 2025
9
‘പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല, നാട്ടിലെ സിനിമകളെല്ലാം കണ്ട് അതിനെ വിലയിരുത്തുന്ന സമീപനം കേരളത്തിലെ ബിജെപിക്കില്ല ‘; കെ സുരേന്ദ്രൻ
News

‘പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല, നാട്ടിലെ സിനിമകളെല്ലാം കണ്ട് അതിനെ വിലയിരുത്തുന്ന സമീപനം കേരളത്തിലെ ബിജെപിക്കില്ല ‘; കെ സുരേന്ദ്രൻ

March 29, 2025
5
ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി, വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍
Kerala News

ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി, വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

March 9, 2025
5
‘ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു’ ; ഗവര്‍ണര്‍
Kerala News

‘ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു’ ; ഗവര്‍ണര്‍

March 2, 2025
4
governor|bignewslive
Kerala News

ക്രിസ്മസ് വിരുന്നൊരുക്കി ഗവര്‍ണര്‍, വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

December 17, 2024
14
Load More
Next Post
മുത്തച്ഛന്റെ ഖബറിടം സന്ദര്‍ശിക്കുന്നത് തടഞ്ഞു: അധികൃതര്‍ തന്നെയും തടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ

മുത്തച്ഛന്റെ ഖബറിടം സന്ദര്‍ശിക്കുന്നത് തടഞ്ഞു: അധികൃതര്‍ തന്നെയും തടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ

ആഴ്ചയില്‍ നാലു ദിവസം ആറുമണിക്കൂര്‍ മാത്രം ജോലി; വിപ്ലവ തീരുമാനവുമായി  ഫിന്‍ലാന്‍ഡ്

ആഴ്ചയില്‍ നാലു ദിവസം ആറുമണിക്കൂര്‍ മാത്രം ജോലി; വിപ്ലവ തീരുമാനവുമായി ഫിന്‍ലാന്‍ഡ്

പൗരത്വനിയമം ആര്‍ക്കും പൗരത്വം നഷ്ടപ്പെടുത്തില്ല; വീണ്ടും വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

പൗരത്വനിയമം ആര്‍ക്കും പൗരത്വം നഷ്ടപ്പെടുത്തില്ല; വീണ്ടും വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

20 hours ago
7
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

20 hours ago
5
രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

3 hours ago
5
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version