BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തീപടരുന്നത് കണ്ട് ഉടന്‍ കാറ് നിര്‍ത്തിയതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Akshaya by Akshaya
December 1, 2019
in Kerala News
0
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
31
VIEWS
Share on FacebookShare on Whatsapp

വൈക്കം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈക്കം-എറണാകുളം റോഡില്‍ ഉദയനാപുരം കാരുവള്ളില്‍ ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. അമ്പലപ്പുഴ കൊച്ചുതോപ്പില്‍ ഗിരിയുടെ കാറാണ് കത്തിനശിച്ചത്. തീപടരുന്നത് കണ്ട് ഉടന്‍ കാറ് നിര്‍ത്തിയതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

READ ALSO

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

June 9, 2025
3
കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം, ഏഴുപേർക്കെതിരെ കേസ്

കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം, ഏഴുപേർക്കെതിരെ കേസ്

June 9, 2025
2

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കായിരുന്നു സംഭവം. പാലാക്കരി ഫിഷ് ഫാമില്‍ പോയി തിരികെ വൈക്കം ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. കാറില്‍ ഗിരിയെക്കൂടാതെ ഭാര്യയുടെ സഹോദരീപുത്രന്‍ അഭിനവും (11) ഉണ്ടായിരുന്നു. ഫിഷ് ഫാമിലേക്ക് പോകുന്ന വഴിയില്‍ കാറിലെ എസിയില്‍ നിന്ന് ചെറിയ തീപ്പൊരി വന്നിരുന്നു.

എസി ഓഫ് ചെയ്താണ് പിന്നീട് യാത്ര ചെയ്തത്. എന്നാല്‍ തിരിച്ച് വരുന്ന വഴിയില്‍ വീണ്ടും എസി പ്രവൃത്തിച്ചപ്പോള്‍ തീപടര്‍ന്നു. കാര്‍ റോഡരികില്‍ നിര്‍ത്തി ഇവര്‍ പുറത്തിറങ്ങി. ഉടന്‍ വാഹനം ആളിക്കത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

Tags: carfire

Related Posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 23, 2025
7
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടുത്തം
Kerala News

കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ തീപ്പിടുത്തം, 75 കോടിയിലധികം രൂപയുടെ നഷ്ടം, ഇന്ന് വിദഗ്ധ പരിശോധന

May 19, 2025
2
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടുത്തം
Kerala News

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപ്പിടുത്തം

May 18, 2025
2
ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു,  ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,
Entertainment

ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു, ധനുഷിൻ്റെ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം,

April 20, 2025
45
വീടിന് തീ പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു
Kerala News

വീടിന് തീ പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു

April 11, 2025
2
കൊല്ലത്ത് ലഹരി വേട്ടക്കിടെ എക്‌സൈസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു
Kerala News

കൊല്ലത്ത് ലഹരി വേട്ടക്കിടെ എക്‌സൈസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

March 25, 2025
3
Load More
Next Post
സിനിമാ മേഖലയെ ആകെ പുകമറയില്‍ നിര്‍ത്തരുത്; ലഹരി ആരോപണം ഉന്നയിച്ച നിര്‍മ്മാതാക്കള്‍ തെളിവ് കൈമാറണം; ഫെഫ്ക

സിനിമാ മേഖലയെ ആകെ പുകമറയില്‍ നിര്‍ത്തരുത്; ലഹരി ആരോപണം ഉന്നയിച്ച നിര്‍മ്മാതാക്കള്‍ തെളിവ് കൈമാറണം; ഫെഫ്ക

കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് പണപ്പിരിവ്; മൂന്ന് പേര്‍ക്കെതിരെ കേസ്, വാക്കുകള്‍ വിശ്വസിച്ച് സഹായം അഭ്യര്‍ത്ഥിച്ച സുനിത ദേവദാസിനും കുരുക്ക്

കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് പണപ്പിരിവ്; മൂന്ന് പേര്‍ക്കെതിരെ കേസ്, വാക്കുകള്‍ വിശ്വസിച്ച് സഹായം അഭ്യര്‍ത്ഥിച്ച സുനിത ദേവദാസിനും കുരുക്ക്

വാദിച്ച മുഴുവൻ കൊലക്കേസിലും പ്രതികൾക്ക് ജീവപര്യന്തം വാങ്ങി കൊടുത്തു; നീതിക്കൊപ്പം നിലകൊണ്ട് പബ്ലിക്‌ പ്രോസിക്യൂട്ടർ ഗീത

വാദിച്ച മുഴുവൻ കൊലക്കേസിലും പ്രതികൾക്ക് ജീവപര്യന്തം വാങ്ങി കൊടുത്തു; നീതിക്കൊപ്പം നിലകൊണ്ട് പബ്ലിക്‌ പ്രോസിക്യൂട്ടർ ഗീത

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

23 hours ago
8
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

18 hours ago
4
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

5 hours ago
3
കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

കണ്ണൂരില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

19 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version