BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തനിക്കെതിരായ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സജിതാ മഠത്തില്‍

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി സജിതാ മഠത്തില്‍. തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ മനഃപൂര്‍വം പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

Surya by Surya
November 12, 2019
in Kerala News
0
തനിക്കെതിരായ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സജിതാ മഠത്തില്‍
35
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി സജിതാ മഠത്തില്‍. തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ മനഃപൂര്‍വം പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

READ ALSO

കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

June 10, 2025
3
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു, പരക്കെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

June 10, 2025
2

തന്റെ നേര്‍ക്ക് പൊതുസ്ഥലത്തുവെച്ച് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത മഠത്തില്‍ പരാതിയില്‍ പറയുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയില്‍ പറയുന്നു.

തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പുറത്തിറങ്ങാന്‍ ഭയം തോന്നുന്നുണ്ടെന്നും സജിത മഠത്തില്‍ പറയുന്നു. കഴിഞ്ഞ എട്ടാം തിയതിയാണ് സജിത വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് സജിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും സജിത നേരിട്ടത്. അലന്റെ അമ്മയുടെ സഹോദരിയാണ് സജിത.

Tags: againstcomplainedcyber attacksajitha madathil

Related Posts

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ
Kerala News

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

April 16, 2025
5
pp divya divya|bignewslive
Kerala News

ദിവ്യക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം , പരാതി നല്‍കി ഭര്‍ത്താവ്, കേസെടുത്തു

October 20, 2024
51
തളരില്ല, തളര്‍ത്താന്‍ പറ്റില്ല: സൈബര്‍ ആക്രമണം പരിധി കടക്കുന്നു; നിയമ നടപടിയ്‌ക്കൊരുങ്ങി സൂരജ് സന്തോഷ്
News

തളരില്ല, തളര്‍ത്താന്‍ പറ്റില്ല: സൈബര്‍ ആക്രമണം പരിധി കടക്കുന്നു; നിയമ നടപടിയ്‌ക്കൊരുങ്ങി സൂരജ് സന്തോഷ്

January 17, 2024
478
GEETHU| BIGNEWSLIVE
Kerala News

വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബര്‍ ആക്രമണം, ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ലെന്ന് ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്, നടപടിക്കൊരുങ്ങി എല്‍ഡിഎഫ്

September 2, 2023
189
ഒളിവിലും മറവിലും ഇരുന്ന് പറയുന്നവര്‍ക്കെതിരെ എങ്ങനെ കേസെടുക്കും; പരസ്യമായി പറഞ്ഞാല്‍ നടപടി; വിവാദത്തില്‍ അച്ചു ഉമ്മന്‍
Kerala News

ഒളിവിലും മറവിലും ഇരുന്ന് പറയുന്നവര്‍ക്കെതിരെ എങ്ങനെ കേസെടുക്കും; പരസ്യമായി പറഞ്ഞാല്‍ നടപടി; വിവാദത്തില്‍ അച്ചു ഉമ്മന്‍

August 26, 2023
67
‘നടി സജിത മഠത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന് അവസരം’: പ്രവാസിയില്‍ നിന്നും യുവാവ് മൂന്നു ലക്ഷം തട്ടിയെടുത്തു; പരാതിയുമായി നടി തന്നെ രംഗത്ത്
Kerala News

‘നടി സജിത മഠത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന് അവസരം’: പ്രവാസിയില്‍ നിന്നും യുവാവ് മൂന്നു ലക്ഷം തട്ടിയെടുത്തു; പരാതിയുമായി നടി തന്നെ രംഗത്ത്

April 21, 2023
77
Load More
Next Post
സിനിമാ നിര്‍മ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

സിനിമാ നിര്‍മ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

മണ്ഡലകാലത്ത് വനിതാ പോലീസിനെ നിയോഗിക്കില്ല; സംഘർഷങ്ങൾക്ക് സാധ്യത; കർശന സുരക്ഷ ഒരുക്കും

മണ്ഡലകാലത്ത് വനിതാ പോലീസിനെ നിയോഗിക്കില്ല; സംഘർഷങ്ങൾക്ക് സാധ്യത; കർശന സുരക്ഷ ഒരുക്കും

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍; ശിവസേന സുപ്രീംകോടതിയിലേക്ക്

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍; ശിവസേന സുപ്രീംകോടതിയിലേക്ക്

Discussion about this post

RECOMMENDED NEWS

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

21 hours ago
5
പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

3 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

5 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

10 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version