BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മനസുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയാണ്’ വര്‍ഷപൂജ നടത്തി സീമ വിനീത്, വൈറലായി ചിത്രങ്ങള്‍

ട്രാന്‍സ്‌ജെന്റേഴ്‌സ് അവരുടെ മനസ്സ് പോലെ തന്നെ ശരീരവും സ്വന്തമാക്കിയതിന് ശേഷം നടത്തുന്ന പ്രത്യേക ചടങ്ങാണ് വര്‍ഷപൂജ.

Soumya by Soumya
October 26, 2019
in Kerala News
0
‘മനസുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയാണ്’ വര്‍ഷപൂജ നടത്തി സീമ വിനീത്, വൈറലായി ചിത്രങ്ങള്‍
279
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മനസുകൊണ്ടും ശരീരം കൊണ്ടും താന്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഒരു സ്ത്രീയായി മാറിയെന്ന് ട്രാന്‍സ്‌ജെന്റര്‍ വുമണ്‍ സീമ വിനീത്. ശസ്ത്രക്രിയയിലൂടെയാണ് താന്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയായി മാറിയതെന്ന് സീമ പറയുന്നു. ആണായി ജനിച്ച് പെണ്‍ മനസ്സായി ജീവിച്ച സീമ ഇപ്പോള്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ശരീരം കൊണ്ടും പൂര്‍ണ്ണമായി സ്ത്രീയായി മാറിയെന്ന് സീമ കൂട്ടിച്ചേര്‍ത്തു.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

ഇതിന്റെ ഭാഗമായി വര്‍ഷ പൂജയും സീമയുടെ വീട്ടില്‍ നടത്തി. ട്രാന്‍സ്‌ജെന്റേഴ്‌സ് അവരുടെ മനസ്സ് പോലെ തന്നെ ശരീരവും സ്വന്തമാക്കിയതിന് ശേഷം നടത്തുന്ന പ്രത്യേക ചടങ്ങാണ് വര്‍ഷപൂജ. വര്‍ഷപൂജയോട് അനുബന്ധിച്ച് നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സീമ തന്നെ പങ്കുവെയ്ക്കുകയും ചെയ്തു. സീമയുടെ അമ്മയും സഹോദരനും ഒപ്പം ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതോടെ നമ്മളില്‍ അവശേഷിക്കുന്ന എല്ലാ പുരുഷത്വം മാറി പൂര്‍ണ്ണമായി സ്ത്രീയായി മാറുമെന്ന സങ്കല്‍പ്പം കൂടിയാണ് വര്‍ഷപൂജ എന്നും സീമ കൂട്ടിച്ചേര്‍ത്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സീമ തിരുവനന്തപുരത്ത് ഒരു മേക്കപ്പ് സ്റ്റുഡിയോയും നടത്തുന്നുണ്ട്. ട്രാന്‍സ്‌ജെന്റര്‍ ദമ്പതികളായ സൂര്യയും ഇഷാനും ചടങ്ങളില്‍ പങ്കെടുത്തു.

Tags: Seema VineethSeema Vineeth fb postTrans Women Seema Vineeth

Related Posts

ഇനി സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും നാളുകള്‍: വിവാഹ വാര്‍ത്തയുമായി സീമ വിനീത്
Kerala News

ഇനി സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും നാളുകള്‍: വിവാഹ വാര്‍ത്തയുമായി സീമ വിനീത്

April 20, 2024
87
seema vineeth | bignewslive
Kerala News

പട്ടി കടിച്ചു പറിച്ചതു പോലെയാണ് വേദന, അവര്‍ സര്‍ജ്ജറി ചെയ്തു കുളമാക്കി, സഹിക്കാന്‍ പറ്റുന്നില്ല; തൂങ്ങിമരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ അവസാന വാക്കുകള്‍ ഓര്‍ത്ത് സീമ വിനീത്, വേദനയോടെ കുറിപ്പ്

July 21, 2021
1.2k
Seema Vineeth | Bignewslive
Kerala News

സാധാരണക്കാരില്‍ സ്ത്രീധനം എന്ന ആഭാസം കുറയുന്നു, നല്ല വിദ്യാസമ്പന്നരും പണക്കാരും ഇപ്പോഴും രഹസ്യമായും പരസ്യമായും അത് പിന്തുടരുന്നു; ഖേദകരമെന്ന് സീമ വിനീത്

June 22, 2021
89
‘എല്ലാം കൊള്ളാം, സൗണ്ട് എന്താണ് ആണിനെ പോലെ’!  ശബ്ദംപോലും നഷ്ടപ്പെട്ടേക്കാവുന്ന വോയിസ് സര്‍ജറി ചെയ്‌തെന്ന് സീമ വിനീത്
Kerala News

‘എല്ലാം കൊള്ളാം, സൗണ്ട് എന്താണ് ആണിനെ പോലെ’! ശബ്ദംപോലും നഷ്ടപ്പെട്ടേക്കാവുന്ന വോയിസ് സര്‍ജറി ചെയ്‌തെന്ന് സീമ വിനീത്

April 5, 2021
175
കിട്ടുന്ന വരുമാനത്തില്‍ നിന്നും സജ്‌ന കൂടെയുള്ളവര്‍ക്ക് അന്നം നല്‍കുന്നു, തെരുവിലുള്ളവര്‍ക്ക് ഭക്ഷണവും, നിന്നെപ്പോലെ ഫാഷന്‍ പരേഡും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല; രഞ്ജു രഞ്ജിമാറിനെതിരെ ആഞ്ഞടിച്ച് സീമ വിനീത്

October 24, 2020
135
മകന്‍ ചെയ്ത തെറ്റിന് അവനാണ് കുറ്റക്കാരന്‍ അല്ലാതെ അമ്മയല്ല, എന്റെ ഇന്‍ബോക്‌സിലും വന്ന് കിടക്കുന്നുണ്ട് ഒരു ‘ഹായ്’; നടി മാല പാര്‍വതിയുടെ മകനെതിരെ ഉയര്‍ന്ന  ആരോപണത്തില്‍ പ്രതികരിച്ച് ജസ്ല മാടശേരി

June 13, 2020
45
Load More
Next Post
പത്ത് ദിവസം മുമ്പ് നിയമിച്ച 512 ഡ്രൈവര്‍മാരേയും പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി; മറ്റ് ജോലികള്‍ ഉപേക്ഷിച്ചെത്തിയവര്‍ക്ക് തിരിച്ചടി

ഓൺലൈനായി റിസർവ് ചെയ്ത സീറ്റ് യാത്രക്കാരന് നിഷേധിച്ചു; അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി

കൂടത്തായി കൊലക്കേസില്‍ നിര്‍ണായക തെളിവ്; ജോളി പണയം വെയ്ക്കാനായി നല്‍കിയത് സിലിയുടെ സ്വര്‍ണം; സ്ഥിരീകരിച്ച് പോലീസ്

കൂടത്തായി കൊലക്കേസില്‍ നിര്‍ണായക തെളിവ്; ജോളി പണയം വെയ്ക്കാനായി നല്‍കിയത് സിലിയുടെ സ്വര്‍ണം; സ്ഥിരീകരിച്ച് പോലീസ്

നേതൃത്വ പദവിയിലേക്ക് പുതിയ തലമുറയിലുള്ളവര്‍ വരണം; പിഎസ് ശ്രീധരന്‍ പിള്ള

നേതൃത്വ പദവിയിലേക്ക് പുതിയ തലമുറയിലുള്ളവര്‍ വരണം; പിഎസ് ശ്രീധരന്‍ പിള്ള

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

10 hours ago
7
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

15 hours ago
6
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

8 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version