‘മനസുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയാണ്’ വര്‍ഷപൂജ നടത്തി സീമ വിനീത്, വൈറലായി ചിത്രങ്ങള്‍
തിരുവനന്തപുരം: മനസുകൊണ്ടും ശരീരം കൊണ്ടും താന്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഒരു സ്ത്രീയായി മാറിയെന്ന് ട്രാന്‍സ്‌ജെന്റര്‍ വുമണ്‍ സീമ വിനീത്. ശസ്ത്രക്രിയയിലൂടെയാണ് താന്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയായി മാറിയതെന്ന് ...