BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഒരുപാട് പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുവാനുള്ള സൗഭാഗ്യം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു’; അബ്ദുള്ളക്കുട്ടിയെ ട്രോളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഫേസ്ബുക്കിലൂടെയായിരുന്നു എപി അബ്ദുള്ളക്കുട്ടിയെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ട്രോളിയത്.

Abin by Abin
October 23, 2019
in Kerala News
0
‘ഒരുപാട് പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുവാനുള്ള സൗഭാഗ്യം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു’; അബ്ദുള്ളക്കുട്ടിയെ ട്രോളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
89
SHARES
25
VIEWS
Share on FacebookShare on Whatsapp

കാസര്‍കോട്: സംസ്ഥാന ഉപാധ്യക്ഷനായി ബിജെപി നിയമിച്ച എപി അബ്ദുള്ളക്കുട്ടിയെ ട്രോളി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇനിയും ഒരുപാട് പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുവാനുള്ള സൗഭാഗ്യം ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നുവെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരിഹാസം.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

ഫേസ്ബുക്കിലൂടെയായിരുന്നു എപി അബ്ദുള്ളക്കുട്ടിയെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ട്രോളിയത്. സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കു വെച്ച് കൊണ്ടായിരുന്നു പരിഹാസം.

“അബ്ദുള്ളക്കുട്ടി ഈ ചെറുപ്രായത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയിലാണ് വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നത്. അദ്ദേഹം എസ്എഫ്‌ഐയുടെ നേതാവായിരുന്നു. എസ്എഫ്‌ഐ നേതാവായിരിക്കുമ്പോള്‍ തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അദ്ദേഹം എംപിയായി.

കുറെ കഴിഞ്ഞ് ആ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം എംഎല്‍എയായി. ഇപ്പോള്‍ അദ്ദേഹം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റായി.

ഈ ചെറുപ്രായത്തിന് ഇടയില്‍ ഈ മൂന്ന് പാര്‍ട്ടിയിലും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച അബ്ദുള്ളക്കുട്ടി ഇനിയും ഒരുപാട് പാര്‍ട്ടികളില്‍ വലിയ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുവാനുള്ള യോഗമുള്ള ഒരാളാണ്.

ഇനിയും അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരുപാട് ബാല്യം ബാക്കി കിടക്കുന്നു. അപ്പോള്‍ ഒരുപാട് പാര്‍ട്ടികളില്‍ ഇനിയും ചേരാം, ഇനിയും സ്ഥാനങ്ങള്‍ വഹിക്കാം. അതിന് അദ്ദേഹത്തിന് അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. അദ്ദേഹം വീണ്ടും വീണ്ടും പുതിയ പാര്‍ട്ടികളില്‍ ചേരട്ടെ. അദ്ദേഹത്തിന് കൂടുതല്‍ കൂടുതല്‍ പദവികള്‍ ലഭിക്കട്ടെയെന്നും പരിഹാസ രൂപേണ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു”.’

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ള ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Tags: ap abdullakuttyraj mohan unnithantroll

Related Posts

‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി..’! കൃഷ്ണദാസ് തന്ന  വെള്ളം കുടിച്ചതോടെ കൈയ്യീന്നു പോയി; മോഡി യുഎഇ ഷെയ്ഖിനെ വിളിച്ചെന്ന  പ്രസംഗത്തില്‍ അബ്ദുള്ളക്കുട്ടി
India

‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി..’! കൃഷ്ണദാസ് തന്ന വെള്ളം കുടിച്ചതോടെ കൈയ്യീന്നു പോയി; മോഡി യുഎഇ ഷെയ്ഖിനെ വിളിച്ചെന്ന പ്രസംഗത്തില്‍ അബ്ദുള്ളക്കുട്ടി

May 19, 2022
84
‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
India

‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

September 12, 2021
106
‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം
Kerala News

‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ’! പ്രധാനമന്ത്രിയെ ട്രോളി വിടി ബല്‍റാം

September 1, 2021
37
mukesh | bignewslive
Entertainment

‘ഓരോരോ മാരണങ്ങളെ, നല്ല ട്രോള്‍’; തന്നെ ട്രോളിയവരെ തിരിച്ചും ട്രോളി മുകേഷ്

August 10, 2021
205
മതപ്രമാണിമാര്‍ക്ക് ദേശസ്‌നേഹമില്ല: കേരളം സിറിയയായി മാറും; അബ്ദുള്ളക്കുട്ടി
Kerala News

മതപ്രമാണിമാര്‍ക്ക് ദേശസ്‌നേഹമില്ല: കേരളം സിറിയയായി മാറും; അബ്ദുള്ളക്കുട്ടി

July 28, 2021
40
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എപി അബ്ദുള്ളക്കുട്ടിയെ ഇറക്കി വോട്ട് പിടിക്കാനൊരുങ്ങി എന്‍ഡിഎ
Kerala News

മലപ്പുറം ബിജെപിക്ക് ബലികേറാമല അല്ല: ഇത്തവണ അത്ഭുതങ്ങള്‍ സൃഷ്ടിക്കും; എപി അബ്ദുള്ളകുട്ടി

March 10, 2021
17
Load More
Next Post
സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു

സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു

മരടിലെ വിവാദ ആൽഫാ സെറീൻ ഫ്‌ളാറ്റ് ഉടമ പോൾ രാജ് വിജിലൻസിൽ കീഴടങ്ങി; റിമാൻഡ് ചെയ്ത് കോടതി

മരടിലെ വിവാദ ആൽഫാ സെറീൻ ഫ്‌ളാറ്റ് ഉടമ പോൾ രാജ് വിജിലൻസിൽ കീഴടങ്ങി; റിമാൻഡ് ചെയ്ത് കോടതി

ടോള്‍ പിരിവില്‍ നിന്ന് രക്ഷ നേടാന്‍ ഉടമ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ പേര് പതിപ്പിച്ച നമ്പര്‍ പ്ലേറ്റ്

ടോള്‍ പിരിവില്‍ നിന്ന് രക്ഷ നേടാന്‍ ഉടമ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ പേര് പതിപ്പിച്ച നമ്പര്‍ പ്ലേറ്റ്

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

11 hours ago
7
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

16 hours ago
6
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

9 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version