BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘യക്ഷി എന്ന സങ്കല്‍പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നു’; കാനായി കുഞ്ഞിരാമന്റെ യക്ഷിയെ അനുകരിച്ച് റിമ

യക്ഷിയുടെ അമ്പതാം വാര്‍ഷികത്തില്‍ യക്ഷിയെ അനുകരിച്ച് ഇരിക്കുന്ന ചിത്രത്തോടൊപ്പമുള്ള കുറുപ്പ് സഹിതമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

Arathi Thottungal by Arathi Thottungal
October 15, 2019
in Kerala News, News
0
‘യക്ഷി എന്ന സങ്കല്‍പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നു’; കാനായി കുഞ്ഞിരാമന്റെ യക്ഷിയെ അനുകരിച്ച് റിമ
124
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: പ്രശ്‌സത ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ സൃഷ്ടിയായ മലമ്പുഴ യെക്ഷിയെ അനുകരിച്ച് റിമ കല്ലിങ്കല്‍. യക്ഷിയുടെ അമ്പതാം വാര്‍ഷികത്തില്‍ യക്ഷിയെ അനുകരിച്ച് ഇരിക്കുന്ന ചിത്രത്തോടൊപ്പമുള്ള കുറുപ്പ് സഹിതമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രവും പോസ്റ്റും നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.

READ ALSO

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

May 23, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

മധ്യ, വടക്കൻ ജില്ലകളില്‍ പെരുമഴ, ഓറഞ്ച് അലേര്‍ട്ട്, നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

May 23, 2025
2

റിമ നേതൃത്വം നല്‍കുന്ന മാമാങ്കം എന്ന നൃത്തവിദ്യാലയത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രം പുറത്തുവിട്ടിരുന്നു. ‘യക്ഷി എന്ന സങ്കല്‍പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ എല്ലായ്‌പ്പോഴും പെയിന്റിങുകളുടെയും ശില്‍പങ്ങളുടെയും കവിതകളുടെയും ഭാഗങ്ങളായിട്ടുണ്ട്.

എന്നാല്‍ ചിലപ്പോള്‍ അമിതമായി ചിത്രീകരിക്കുകയും കൂടുതലും തെറ്റായി പ്രതിനിധീകരിക്കുകയും അത് ദീര്‍ഘകാലം മാറ്റമില്ലതെ തുടരുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കുകയും ശാരീരിക സ്വഭാവത്തിലൂടെ സ്വീകാര്യത തേടുകയുമാണ്. വളര്‍ന്നുവരുന്ന സമയങ്ങളില്‍ നിങ്ങളില്‍ എത്ര പേരോട് നേരെ ഇരിക്കണമെന്നും ശരിയായി ഇരിക്കണമെന്നും പറഞ്ഞിട്ടുണ്ട്?’- റിമ കുറിച്ചു.

View this post on Instagram

'Yakshi', the sculpture, as a form signifies a woman's body. Women have always been a subject of paintings, sculptures and poetry, sometimes overrepresented and mostly misrepresented, creating and establishing long standing stereotypes. Here we are in a process of movement art as we attempt to experience ourselves through our own physical attributes with no stereo typing but just sheer acceptance. How many of you have been told to sit up straight or to sit properly while growing up? @mamangamdancecompany @archana_padmini fawas.ameer @anekhaajith @manu_lalz @mamangamindia

A post shared by Rima Kallingal (@rimakallingal) on Oct 13, 2019 at 11:41am PDT

Tags: malambuzhayakshi

Related Posts

അതിതീവ്ര മഴ, മലമ്പുഴയില്‍ ഉരുള്‍ പൊട്ടി? , കല്ലമ്പുഴയില്‍ ജലനിരപ്പുയർന്നു
Kerala News

അതിതീവ്ര മഴ, മലമ്പുഴയില്‍ ഉരുള്‍ പൊട്ടി? , കല്ലമ്പുഴയില്‍ ജലനിരപ്പുയർന്നു

October 25, 2024
247
Load More
Next Post
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ചോല’ ട്രെയിലര്‍

'ചോല'യ്ക്ക് വീണ്ടും അംഗീകാരം; തെരഞ്ഞെടുക്കപ്പെട്ടത് ജനീവ ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍

ആമ്പല്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലൂടൊരു തോണിയാത്ര പോയലോ?, ഇങ്ങ് മലരിക്കലിലേക്ക് പോന്നോളൂ

ആമ്പല്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലൂടൊരു തോണിയാത്ര പോയലോ?, ഇങ്ങ് മലരിക്കലിലേക്ക് പോന്നോളൂ

റിങ്കുവിന് ദുബായിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി

റിങ്കുവിന് ദുബായിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി

Discussion about this post

RECOMMENDED NEWS

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

23 hours ago
8
കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ രണ്ടാഴ്ച മുമ്പ് എത്തി, അസം സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

21 hours ago
8
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

20 hours ago
8
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version