BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രണ്ടില ചിഹ്നം അനുവദിക്കണം: പിജെ ജോസഫിന് കത്തയച്ച് ജോസ് കെ മാണി

Anu by Anu
September 4, 2019
in Kerala News
0
രണ്ടില ചിഹ്നം അനുവദിക്കണം: പിജെ ജോസഫിന് കത്തയച്ച് ജോസ് കെ മാണി
19
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിജെ ജോസഫിന് ജോസ് കെ മാണി എംപി കത്തയച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇ- മെയിലില്‍ കത്തയച്ചതെന്നാണ് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്.

READ ALSO

മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

June 10, 2025
1
‘സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’; വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ യാത്രക്കാരനെന്ന പേരില്‍ അധികൃതരെ ഫോണ്‍ വിളിച്ച് ഗതാഗതമന്ത്രി, കൃത്യമായ മറുപടി നല്‍കിയില്ല; കണ്ടക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

June 10, 2025
3

വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തില്‍ ഒന്നാം തീയ്യതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിലേക്ക് ഈ കത്തിനെയോ ചിഹ്നം അനുവദിക്കുന്ന നടപടിയെയോ ബന്ധപ്പെടുത്തരുതെന്നും ആവശ്യമുണ്ട്.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിജെ ജോസഫിന് കത്ത് നല്‍കണമെന്ന് ജോസ് കെ മാണിയോട് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത് ബുധനാഴ്ച മൂന്നുമണിക്കാണ്.

യുഡിഎഫിന്റെ നിര്‍ദേശം അനുസരിക്കുന്നുവെന്ന് കാണിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു കത്ത് അവസാനനിമിഷം അയച്ചതെന്നാണ് ജോസഫ് വിഭാഗവും കരുതുന്നത്. കത്തിന്‍മേല്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സമയം ബാക്കിയില്ലാത്ത സാഹചര്യത്തില്‍, മനപ്പൂര്‍വം കത്ത് വൈകിപ്പിച്ചതാണെന്നും പിജെ ജോസഫ് വിഭാഗം ആരോപിക്കുന്നു.

ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും ജോസഫ് വിഭാഗം സമീപിച്ചിട്ടുണ്ട്.

Tags: jose k manipala electionpj joseph

Related Posts

പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു,  ആത്മാഭിമാനം അടിയറവ് വച്ചു യുഡിഎഫില്‍ തുടരാന്‍ പറ്റില്ലായിരുന്നു; ജോസ് കെ മാണി
Kerala News

യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ വ്യാജം, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് ജോസ് കെ മാണി

December 1, 2024
18
rajyasabha election|bignewslive
Kerala News

രാജ്യസഭ തെരഞ്ഞെടുപ്പ്; വിജയികളെ പ്രഖ്യാപിച്ചു

June 18, 2024
54
rajyasabha election|bignewslive
Kerala News

രാജ്യസഭ തെരഞ്ഞെടുപ്പ് വിജയികളെ ഇന്ന് പ്രഖ്യാപിക്കും

June 18, 2024
22
ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി
Kerala News

ഫ്രാന്‍സിസ് ജോര്‍ജ് ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറുണ്ടോ? കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും:ജോസ് കെ മാണി

April 26, 2024
15
PJ JOSEPH| BIGNEWSLIVE
Kerala News

കോട്ടയത്തെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം, ഉന്നതാധികാരസമിതി യോഗം വിളിച്ച് പിജെ ജോസഫ്

February 4, 2024
35
മണിമല വാഹനാപകടം: മരണപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി; കുടുംബത്തിന് എല്ലാവിധ സഹായവും പിന്തുണയും നല്‍കും
Kerala News

മണിമല വാഹനാപകടം: മരണപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി; കുടുംബത്തിന് എല്ലാവിധ സഹായവും പിന്തുണയും നല്‍കും

April 13, 2023
10
Load More
Next Post
കഥകളി ആചാര്യന്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു

കഥകളി ആചാര്യന്‍ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു

ശബരിമല സ്ത്രീപ്രവേശനം, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥര്‍; പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് ഗവര്‍ണര്‍ പി സദാശിവം

ശബരിമല സ്ത്രീപ്രവേശനം, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥര്‍; പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് ഗവര്‍ണര്‍ പി സദാശിവം

കവളപ്പാറ, പുത്തുമല ദുരന്തങ്ങളും കേരളത്തില്‍ രണ്ട് വര്‍ഷമായി ഉണ്ടായ പ്രളയവും പൂര്‍ണ്ണമായും മുഷ്യനിര്‍മ്മിതമെന്ന് പറയാനാവില്ല; മാധവ് ഗാഡ്ഗില്‍

കവളപ്പാറ, പുത്തുമല ദുരന്തങ്ങളും കേരളത്തില്‍ രണ്ട് വര്‍ഷമായി ഉണ്ടായ പ്രളയവും പൂര്‍ണ്ണമായും മുഷ്യനിര്‍മ്മിതമെന്ന് പറയാനാവില്ല; മാധവ് ഗാഡ്ഗില്‍

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

6 hours ago
6
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

1 day ago
5
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

12 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version