BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍; കാരണം വിചിത്രം..!

മൂന്നാം തവണയും പെണ്‍കുഞ്ഞ് ജനിച്ചതിന്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി

Arathi Thottungal by Arathi Thottungal
June 3, 2019
in Breaking News, India
0
പതിനഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
142
VIEWS
Share on FacebookShare on Whatsapp

നാസിക്: മഹാരാഷ്ട്രയില്‍ പത്ത് ദിവസം പ്രായമുള്ളു പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ് 31നാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ നാസി സ്വദേശിനി 26കാരിയായ അനൂജ കാലെയെ പോലീസ് അറസ്റ്റ് ചെയ്തു. സംബവസമയം ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

June 3, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2

കൊല നടത്തിയതിന് ശേഷം അനൂജ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് കുഞ്ഞിന് ചലനമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം മൂന്നാം തവണയും പെണ്‍കുഞ്ഞ് ജനിച്ചതിന്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.

Tags: chokes 10-day-old to death as baby was a girl childmaharashtra mother bludgeons

Related Posts

No Content Available
Load More
Next Post
ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു

ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു

ആശുപത്രി കിടക്കയില്‍ കിടക്കുന്ന രോഗിയെ ക്രൂരമായി മര്‍ദ്ദിച്ച് ഡോക്ടര്‍; അമ്പരപ്പിച്ച് വീഡിയോ, അന്വേഷണത്തിന്‌ ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആശുപത്രി കിടക്കയില്‍ കിടക്കുന്ന രോഗിയെ ക്രൂരമായി മര്‍ദ്ദിച്ച് ഡോക്ടര്‍; അമ്പരപ്പിച്ച് വീഡിയോ, അന്വേഷണത്തിന്‌ ഉത്തരവിട്ട് ആരോഗ്യമന്ത്രി

അന്യ സംസ്ഥാന തൊഴിലാളിക്ക് 70 ലക്ഷം ലോട്ടറി അടിച്ചു, തുണയായത് കേരളാ പോലീസ്

അന്യ സംസ്ഥാന തൊഴിലാളിക്ക് 70 ലക്ഷം ലോട്ടറി അടിച്ചു, തുണയായത് കേരളാ പോലീസ്

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

12 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

18 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

16 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version