BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇന്ത്യയിലെ ആയിരക്കണക്കിന് ട്രൂകോളർ ഉപയോക്താക്കളുടെ പേരിൽ അവരറിയാതെ ബാങ്ക് അക്കൗണ്ട്; മാപ്പ് പറഞ്ഞ് സ്ഥാപകൻ

Anitha by Anitha
August 1, 2019
in India
0
ഇന്ത്യയിലെ ആയിരക്കണക്കിന് ട്രൂകോളർ ഉപയോക്താക്കളുടെ പേരിൽ അവരറിയാതെ ബാങ്ക് അക്കൗണ്ട്; മാപ്പ് പറഞ്ഞ് സ്ഥാപകൻ
36
VIEWS
Share on FacebookShare on Whatsapp

ബെയ്ജിങ്: ഇന്ത്യയിലെ ആയിരക്കണക്കിന് ട്രൂകോളർ ആപ്പ് ഉപയോക്താക്കളുടെ പേരിൽ അവരറിയാതെ സ്വകാര്യബാങ്കിന്റെ യുപിഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്) അക്കൗണ്ട് രജിസ്റ്റർ ചെയ്ത സംഭവത്തിൽ മാപ്പ് ചോദിച്ച് ട്രൂകോളർ സ്ഥാപകൻ നാമി സറിംഗാലം.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാതെ മൊബൈൽ ഫോൺ വഴി മറ്റൊരാൾക്ക് എളുപ്പത്തിൽ പണം കൈമാറുന്ന രീതിയാണ് യുപിഐ.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
2

ഇത്തരത്തിൽ യുപിഐ അക്കൗണ്ട് രജിസ്റ്റർ ചെയ്തതായി സന്ദേശമെത്തിയതോടെയാണ് ഉപയോക്താക്കളും വിവരമറിഞ്ഞത്. ഇത് വലിയ വിവാദമായതോടെ, സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് സ്ഥാപകൻ രംഗത്തെത്തുകയായിരുന്നു.

സോഫ്റ്റ്‌വെയറിലെ സാങ്കേതികപിഴവായിരുന്നു കാരണമെന്നും എല്ലാവരുടെയും രജിസ്‌ട്രേഷൻ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആയിരക്കണക്കിന് ട്രൂകോളർ ഉപയോക്താക്കൾക്ക് ബാങ്കിൽ നിന്ന് ‘your registration for UPI app has started’ എന്ന സന്ദേശം എത്തിയത്. എന്നാൽ ഇവരാരും രജിസ്‌ട്രേഷന് ശ്രമിച്ചവരായിരുന്നില്ല. ഉപയോക്താവിന്റെ അറിവില്ലാതെ ബാങ്കിന് ട്രൂ കോളർ എൻക്രിപ്റ്റഡ് എസ്എംഎസ് അയച്ചതായിരുന്നു കാരണം.

നൂറുകണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ വിഷയം പോസ്റ്റ് ചെയ്തതോടെയാണ് നാമി പരസ്യമായി മാപ്പ് പറഞ്ഞത്. ഇന്ത്യയിൽ 15 കോടി ഉപയോക്താക്കളാണ് ഫോൺ നമ്പറുകൾ തിരിച്ചറിയാനുള്ള സംവിധാനമായ ട്രൂ കോളറിന് ഉള്ളത്.

Tags: Indiatrue caller

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala News

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
16
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ
India

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

May 22, 2025
8
Load More
Next Post
എന്നെ ഏറെ വേദനിപ്പിച്ചു, ഞങ്ങള്‍ പാവപ്പെട്ടവരാണ്, എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍; പ്രതികരണവുമായി സൊമാറ്റോ ഡെലിവറി ബോയ്

എന്നെ ഏറെ വേദനിപ്പിച്ചു, ഞങ്ങള്‍ പാവപ്പെട്ടവരാണ്, എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍; പ്രതികരണവുമായി സൊമാറ്റോ ഡെലിവറി ബോയ്

‘മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം’; സഭാതര്‍ക്ക വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

'മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം'; സഭാതര്‍ക്ക വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

‘ആരാധികേ മഞ്ഞുരുകും വഴിയരികേ’; ‘അമ്പിളി’യുടെ പ്രണയവുമായി പുതിയ പാട്ടെത്തി

'ആരാധികേ മഞ്ഞുരുകും വഴിയരികേ'; 'അമ്പിളി'യുടെ പ്രണയവുമായി പുതിയ പാട്ടെത്തി

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

18 hours ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

23 hours ago
5
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

13 hours ago
4
ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version