BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിശ്വാസവോട്ട് തിങ്കളാഴ്ച: കര്‍ഷകര്‍ക്ക് 4000 രൂപ കൂടി നല്‍കും: എങ്ങനെ ഭരിക്കാമെന്ന് കാണിച്ചുതരാമെന്ന് യെദ്യൂരപ്പ

Anu by Anu
July 26, 2019
in India
0
വിശ്വാസവോട്ട് തിങ്കളാഴ്ച: കര്‍ഷകര്‍ക്ക് 4000 രൂപ കൂടി നല്‍കും:  എങ്ങനെ ഭരിക്കാമെന്ന് കാണിച്ചുതരാമെന്ന് യെദ്യൂരപ്പ
19
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: കര്‍ണാടകയില്‍ നാലാം ഊഴത്തില്‍ മുഖ്യപദത്തിലെത്തിയ ബിഎസ് യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. കൂടാതെ, പ്രധാന്‍മന്ത്രി കിസാന്‍ യോജന്‍ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപയ്ക്ക് പുറമെ 4000 രൂപ രണ്ട് ഗഡുക്കളായി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു.

READ ALSO

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ  മരിച്ചു

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ മരിച്ചു

June 15, 2025
3
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം, ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചു

June 14, 2025
2

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സഭയില്‍ വിശ്വാസ വോട്ട് തേടുമെന്നും തുടര്‍ന്ന് സംസ്ഥാന ബഡ്ജറ്റ് പാസാക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഞങ്ങള്‍ കാണിച്ചുതരാമെന്നും യെദ്യൂരപ്പ പറഞ്ഞു.

കഴിഞ്ഞ 14 മാസമായി സംസ്ഥാനത്ത് ഭരണനിര്‍വഹണം തകര്‍ന്ന അവസ്ഥയിലായിരുന്നു. പ്രതികാരത്തിന്റെ രാഷ്ട്രീയം തങ്ങള്‍ അനുവര്‍ത്തിക്കില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചാലും അവരെ സുഹൃത്തുക്കളായി കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു. മറക്കുകയും പൊറുക്കുകയും ചെയ്യുക എന്നതാണ് തന്റെ ആദര്‍ശമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം തന്ന ജനങ്ങളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: BS Yeddyurappa

Related Posts

വിജയവും പരാജയവും ബിജെപിക്ക് പുത്തരിയല്ല; പ്രവർത്തകർ നിരാശരാകേണ്ടെന്ന് ബിഎസ് യെദ്യൂരപ്പ
India

വിജയവും പരാജയവും ബിജെപിക്ക് പുത്തരിയല്ല; പ്രവർത്തകർ നിരാശരാകേണ്ടെന്ന് ബിഎസ് യെദ്യൂരപ്പ

May 13, 2023
35
BS Yediyurappa | Bignewslive
India

മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറാം, മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണം; ഉപാധി വെച്ച് ബിഎസ് യെദ്യൂരപ്പ

July 17, 2021
40
കർണാടക മുഖ്യമന്ത്രിയുടെ മകൾക്കും കൊവിഡ്; മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ
India

കർണാടക മുഖ്യമന്ത്രിയുടെ മകൾക്കും കൊവിഡ്; മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ

August 3, 2020
21
അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും; യെദ്യൂരപ്പ
India

അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും; യെദ്യൂരപ്പ

April 5, 2020
32
കൊവിഡ്: ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ
India

കൊവിഡ്: ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

April 1, 2020
34
കോൺഗ്രസ് വിട്ട് വന്ന എംഎൽഎയെ മന്ത്രി ആക്കിയില്ലെങ്കിൽ ഉടൻ രാജി; ഭീഷണിയുമായി കളം മാറലിന് ചുക്കാൻ പിടിച്ച രമേശ് ജാർക്കിഹോളി
India

കോൺഗ്രസ് വിട്ട് വന്ന എംഎൽഎയെ മന്ത്രി ആക്കിയില്ലെങ്കിൽ ഉടൻ രാജി; ഭീഷണിയുമായി കളം മാറലിന് ചുക്കാൻ പിടിച്ച രമേശ് ജാർക്കിഹോളി

February 23, 2020
20
Load More
Next Post
കോഹ്‌ലിയെയും അനുഷ്‌കയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ; ടീം ഇന്ത്യയിലെ ഭിന്നത കളത്തിന് പുറത്തേക്ക്

കോഹ്‌ലിയെയും അനുഷ്‌കയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ; ടീം ഇന്ത്യയിലെ ഭിന്നത കളത്തിന് പുറത്തേക്ക്

കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

താലുക്ക് ആശുപത്രിയില്‍ ലഭിക്കുന്ന പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍; പ്രതിഷേധം

താലുക്ക് ആശുപത്രിയില്‍ ലഭിക്കുന്ന പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍; പ്രതിഷേധം

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

22 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

21 hours ago
6
എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

4 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version