BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കത്തെഴുതിവെച്ച് ടിക് ടോക് ആരാധിക വീട് വിട്ടിറങ്ങി; കാരണം അറിഞ്ഞ് പോലീസുകാര്‍ ഞെട്ടി

ഇനി ഒരു തിരിച്ച് വരവ് ഉണ്ടാവില്ല എന്നും സ്വയം പര്യാപ്തയാവാന്‍ വേണ്ടിയാണ് വീട് വിട്ട് പോവുന്നതെന്നും പെണ്‍കുട്ടി കത്തില്‍ കുറിച്ചു

anusha by anusha
June 4, 2019
in India
0
കത്തെഴുതിവെച്ച് ടിക് ടോക് ആരാധിക വീട് വിട്ടിറങ്ങി;  കാരണം അറിഞ്ഞ് പോലീസുകാര്‍ ഞെട്ടി
116
VIEWS
Share on FacebookShare on Whatsapp

മുംബൈ: ടിക് ടോക് താരത്തെ കാണാന്‍ പതിനാലുകാരി വീട് വിട്ടിറങ്ങി. നേപ്പാള്‍ സ്വദേശിയായ പതിനാറുകാരനെ കാണാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കത്ത് എഴുതി വെച്ച് വീട് വിട്ട് പോയത്. ഇനി ഒരു തിരിച്ച് വരവ് ഉണ്ടാവില്ല എന്നും സ്വയം പര്യാപ്തയാവാന്‍ വേണ്ടിയാണ് വീട് വിട്ട് പോവുന്നതെന്നും പെണ്‍കുട്ടി കത്തില്‍ കുറിച്ചു. എന്നാല്‍, പെണ്‍കുട്ടിയെ തെരഞ്ഞുപിടിച്ച് കാരണം തിരക്കിയപ്പോഴാണ് ഒളിച്ചോട്ടത്തിന് പിന്നില്‍ ടിക് ടോക് ആണെന്ന് മനസ്സിലായത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

‘മമ്മീ, ഞാന്‍ വീട് വിട്ടുപോകുന്നു. ബാബായുടെ (അച്ഛന്റെ) കാര്യത്തില്‍ ഞാന്‍ ദുഖിതയാണ്. എന്നെക്കുറിച്ച് ഒരുപാട് ആലോചിക്കരുത്. ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യരുത്. ഞാനേതെങ്കിലും ആണ്‍കുട്ടിയ്ക്കൊപ്പം ഒളിച്ചോടുകയാണെന്ന് കരുതരുത്. സത്യം അതല്ല. ഞാനാരുടെയും കൂടെ പോകുകയല്ല’- പെണ്‍കുട്ടി കത്തിലെഴുതി. കത്ത് കണ്ട വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. ടിക് ടോകില്‍ താരമായ നേപ്പാള്‍ സ്വദേശിയായ പതിനാറുകാരനെ നേരില്‍ കാണാനാണ് താന്‍ വീടുവിട്ടിറങ്ങിയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വീട്ടില്‍ തനിക്ക് യൊതൊരു സ്വാതന്ത്രവും ഇല്ലെന്നും ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പോലും പിതാവ് തന്നെ അനുവദിക്കാറില്ലെന്നും നിയന്ത്രണങ്ങളില്‍ നിന്ന് മോചനം നേടിയാണ് താന്‍ വീട് വിട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം ടിക് ടോക് താരമായ റിയാസ് അഫ്രീന്റെ ആരാധികയാണ് പെണ്‍കുട്ടി, റിയാസിനെ കാണാന്‍ വേണ്ടിയാണ് പോയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

Tags: mumbaiThe girl left home and lefttiktok

Related Posts

കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
Kerala News

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ

January 22, 2026
6
ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു
India

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

June 15, 2025
9
മുംബൈയില്‍ ഇഡി ഓഫീസില്‍ വന്‍ തീപിടിത്തം, പ്രധാന രേഖകള്‍ കത്തിനശിച്ചു
India

മുംബൈയില്‍ ഇഡി ഓഫീസില്‍ വന്‍ തീപിടിത്തം, പ്രധാന രേഖകള്‍ കത്തിനശിച്ചു

April 28, 2025
5
ഓടിക്കൊണ്ടിക്കെ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമം; ട്രാക്കിനും ട്രെയിനിനും ഇടയില്‍ വീണ യുവതിയെ രക്ഷിച്ച് പോലീസ്
India

ഓടിക്കൊണ്ടിക്കെ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമം; ട്രാക്കിനും ട്രെയിനിനും ഇടയില്‍ വീണ യുവതിയെ രക്ഷിച്ച് പോലീസ്

March 9, 2025
12
പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം, രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു,
India

പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം, രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം കൂടുന്നു,

January 24, 2025
10
മോഷണ ശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആശുപത്രിയില്‍
Entertainment

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: 3 പേര്‍ കസ്റ്റഡിയില്‍

January 16, 2025
57
Load More
Next Post
സ്‌പോര്‍ട്‌സ് ഹബ്ബില്‍ അസൗകര്യം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-ട്വന്റി മത്സരം കാര്യവട്ടത്തല്ല കൊച്ചിയില്‍! ശ്രമങ്ങളുമായി കെസിഎ

സ്‌പോര്‍ട്‌സ് ഹബ്ബില്‍ അസൗകര്യം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-ട്വന്റി മത്സരം കാര്യവട്ടത്തല്ല കൊച്ചിയില്‍! ശ്രമങ്ങളുമായി കെസിഎ

കുറ്റം പറഞ്ഞതിനു പിന്നാലെ തന്നെ താക്കോല്‍ദാനവും നടത്തിച്ചില്ലേ; ഇനിയും ഒരുപാട് താക്കോല്‍ദാനം നടത്തി നവകേരള നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ സാധിക്കട്ടെ; പ്രതിപക്ഷ നേതാവിനോട് കടകംപള്ളി

കുറ്റം പറഞ്ഞതിനു പിന്നാലെ തന്നെ താക്കോല്‍ദാനവും നടത്തിച്ചില്ലേ; ഇനിയും ഒരുപാട് താക്കോല്‍ദാനം നടത്തി നവകേരള നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ സാധിക്കട്ടെ; പ്രതിപക്ഷ നേതാവിനോട് കടകംപള്ളി

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് വഴിതെറ്റി; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് വഴിതെറ്റി; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

12 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

17 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

19 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version