Tag: tiktok

Netflix | Bignewslive

റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സും

മോസ്‌കോ : ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നെറ്റ്ഫ്‌ളിക്‌സ്. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് കമ്പനിയുടെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. റഷ്യയില്‍ ...

ടിക് ടോക്കിന് പകരക്കാരനുമായി ഇന്‍സ്റ്റഗ്രാം; വീഡിയോകള്‍ പങ്കുവയ്ക്കാന്‍  ഇന്‍സ്റ്റഗ്രാം റീല്‍സ്

ടിക് ടോക്കിന് പകരക്കാരനുമായി ഇന്‍സ്റ്റഗ്രാം; വീഡിയോകള്‍ പങ്കുവയ്ക്കാന്‍ ഇന്‍സ്റ്റഗ്രാം റീല്‍സ്

ന്യൂഡല്‍ഹി: രാജ്യത്ത് ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ വീഡിയോകള്‍ പങ്കുവെയ്ക്കാനായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ...

ടിക് ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

ടിക് ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ചൈനാ വിരുദ്ധവികാരം രാജ്യത്ത് ആഞ്ഞടിക്കുന്നതിനിടെ ഇന്ത്യയില്‍ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചു. സ്വകാര്യത പ്രശ്നങ്ങളുള്ള ആപ്പുകള്‍ നിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ടിക് ടോക്കും യുസി ...

100 കോടിയുടെ മാസ്‌കും സുരക്ഷാ ഉപകരണങ്ങളും നല്‍കി ടിക് ടോക്ക്

100 കോടിയുടെ മാസ്‌കും സുരക്ഷാ ഉപകരണങ്ങളും നല്‍കി ടിക് ടോക്ക്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സഹായവുമായി പ്രമുഖ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്. ഇന്ത്യയ്ക്ക് നൂറുകോടിയുടെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നാല് ലക്ഷം ...

രാജ്യദ്രോഹ സന്ദേശങ്ങളും മതസൗഹാര്‍ദം കളങ്കം വരുത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിച്ചു; ട്വിറ്ററിനും വാട്‌സ്ആപ്പിനും ടിക് ടോക്കിനുമെതിരെ കേസ്

രാജ്യദ്രോഹ സന്ദേശങ്ങളും മതസൗഹാര്‍ദം കളങ്കം വരുത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിച്ചു; ട്വിറ്ററിനും വാട്‌സ്ആപ്പിനും ടിക് ടോക്കിനുമെതിരെ കേസ്

ഹൈദരാബാദ്: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും വാട്‌സ്ആപ്പിനും ടിക് ടോക്കിനുമെതിരെ കേസ്. ക്രിമിനല്‍ കുറ്റം ചുമത്തിയാണ് ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹ സന്ദേശങ്ങളും മതസൗഹാര്‍ദം കളങ്കം ...

ക്ഷേത്രത്തിനുള്ളില്‍ വെച്ച് ടിക് ടോക് ചിത്രീകരിച്ചു; വീഡിയോ വൈറലായതോടെ 16കാരിക്കെതിരെ കേസ്

ക്ഷേത്രത്തിനുള്ളില്‍ വെച്ച് ടിക് ടോക് ചിത്രീകരിച്ചു; വീഡിയോ വൈറലായതോടെ 16കാരിക്കെതിരെ കേസ്

പുരി: പൂരിയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത സംഭവത്തില്‍ 16 കാരിക്കെതി രെ കേസ്. ക്യാമറകളും മൊബൈല്‍ ഫോണുകളും നിരോധിച്ചിരിക്കുന്ന പുരി ജഗന്നാഥ ...

മദ്യ ലഹരിയില്‍ ടിപ്പര്‍ ഓടിച്ച് മൂന്ന് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു;  മൂന്ന് പേര്‍ പിടിയില്‍

ടിക് ടോക് പ്രണയം; കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി, യുവതിക്ക് മക്കളുണ്ടെന്നറിഞ്ഞതോടെ കാമുകന്‍ കയ്യൊഴിഞ്ഞു, അറസ്റ്റ്

മലപ്പുറം:ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പത്തിരിയാല്‍ സ്വദേശിനിയുടെ പരാതിയില്‍ വള്ളുവമ്പ്രം സ്വദേശി കറളിക്കാടന്‍ മുഹമ്മദ് ...

ടിക് ടോക് ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് മരിച്ചു, വീഡിയോ

ടിക് ടോക് ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് മരിച്ചു, വീഡിയോ

ബംഗളൂരു: ബംഗളൂരുവില്‍ ടിക് ടോക് ചിത്രീകരണത്തിനിടെ പരിക്കേറ്റ 22കാരന്‍ മരിച്ചു. കര്‍ണാടക തുമകൂരു സ്വദേശി കുമാറാണ് മരിച്ചത്. കുമാര്‍ പ്രദേശത്തെ പാട്ടുകാരനും ഡാന്‍സറുമാണ്. കഴിഞ്ഞ മാസം 15ന് ...

ടിക് ടോക്ക് ചെയ്യുന്നത് ഭര്‍ത്താവ് വിലക്കി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി

ടിക് ടോക്ക് ചെയ്യുന്നത് ഭര്‍ത്താവ് വിലക്കി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി

അരിയല്ലൂര്‍: ടിക് ടോക്ക് ഉപയോഗം വിലക്കിയതിന് യുവതി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് സംഭവം. അരിയല്ലൂര്‍ സ്വദേശിനി അനിത(24)യാണ് ടിക് ടോക്കില്‍ വീഡിയോ ഇടുന്നത് ഭര്‍ത്താവ് പഴനിവേല്‍ ...

കത്തെഴുതിവെച്ച് ടിക് ടോക് ആരാധിക വീട് വിട്ടിറങ്ങി;  കാരണം അറിഞ്ഞ് പോലീസുകാര്‍ ഞെട്ടി

കത്തെഴുതിവെച്ച് ടിക് ടോക് ആരാധിക വീട് വിട്ടിറങ്ങി; കാരണം അറിഞ്ഞ് പോലീസുകാര്‍ ഞെട്ടി

മുംബൈ: ടിക് ടോക് താരത്തെ കാണാന്‍ പതിനാലുകാരി വീട് വിട്ടിറങ്ങി. നേപ്പാള്‍ സ്വദേശിയായ പതിനാറുകാരനെ കാണാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കത്ത് എഴുതി വെച്ച് വീട് വിട്ട് പോയത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.