BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇഷ്ട കോഴ്‌സിന് ചേരാന്‍ അനുവദിക്കാതെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവച്ച് പിതാവ്; പരാതിയുമായി പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍

തിരുവള്ളൂര്‍ വേപ്പംപെട്ട് പോലീസ് സ്റ്റേഷനിലാണു അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്

Soumya by Soumya
May 17, 2019
in India
0
ഇഷ്ട കോഴ്‌സിന് ചേരാന്‍ അനുവദിക്കാതെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവച്ച് പിതാവ്; പരാതിയുമായി പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍
47
VIEWS
Share on FacebookShare on Whatsapp

തിരുവള്ളൂര്‍: ഇഷ്ടപ്പെട്ട കോഴ്‌സിന് ചേരാന്‍ അനുവദിക്കാതെ തന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് പെണ്‍കുട്ടി. പരാതികള്‍ അറിയിക്കുന്നതിനുള്ള പോലീസ് വാട്‌സ്ആപ്പ് നമ്പറിലാണു പെണ്‍കുട്ടി വിവരങ്ങള്‍ അറിയിച്ചത്. ശേഷം പോലീസ് ഇരുവരെയും വിളിച്ചു വരുത്തി. പോലീസിന്റെ മധ്യസ്ഥതയില്‍ പിതാവ് മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കി.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

തിരുവള്ളൂര്‍ വേപ്പംപെട്ട് പോലീസ് സ്റ്റേഷനിലാണു അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. ‘ഞാന്‍ പ്ലസ്ടു പാസായി.എന്റെ പിതാവ് ബിഎസ്സി ഫിസിക്‌സിനോ കെമിസ്ട്രിക്കോ ചേരാന്‍ എന്നെ നിര്‍ബന്ധിക്കുന്നു.എന്നാല്‍, എനിക്കിഷ്ടം ബിഎ പത്രപ്രവര്‍ത്തനത്തിനോ എല്‍എല്‍ബിക്കോ ചേരാനാണ്. ഇതില്‍ ഇടപെട്ടു പരിഹാരമുണ്ടാക്കണം.’ എന്നായിരുന്നു വാട്‌സ്ആപ്പ് നമ്പറില്‍ പെണ്‍കുട്ടി എഴുതി നല്‍കിയ പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ പെണ്‍കുട്ടിയോട് രേഖാമൂലം എഴുതി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ, കുട്ടി ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ പരാതി നല്‍കി. പരാതിയില്‍ ഇടപെട്ടു പരിഹാരമുണ്ടാക്കാന്‍ ഹെല്‍പ്ലൈന്‍ പോലീസിനു നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും മാസങ്ങള്‍ക്കു മുന്‍പു വിവാഹ മോചനം നേടിയവരാണ്. നിലവില്‍ കുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസം. വീട്ടില്‍ നിന്നു മാറിത്താമസിക്കുമ്പോള്‍ അച്ഛന്‍ മകളുടെ പത്താംക്ലാസ് മാര്‍ക്ക് ലിസ്റ്റുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുപോയിരുന്നു.

ആവശ്യമാകുമ്പോള്‍ തിരിച്ചുതരാമെന്ന ഉറപ്പിലായിരുന്നു ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍, താന്‍ പറയുന്ന കോഴ്‌സിനു ചേരാന്‍ തയാറായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ വാക്കു മാറ്റുകയാണെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. പോലീസ് ബന്ധപ്പെട്ടതോടെ പിതാവ് ഇന്നലെ സ്റ്റേഷനിലെത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുകയായിരുന്നു.

Tags: missing certificatesstudent

Related Posts

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
Kerala News

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

December 31, 2025
5
കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി സ്കൂളിലെ കിണറ്റിൽ വീണു
Kerala News

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി സ്കൂളിലെ കിണറ്റിൽ വീണു

October 3, 2025
8
സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മാനസികവിഷമം, വിദ്യാര്‍ഥിനി ജീവനൊടുക്കി
Kerala News

സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മാനസികവിഷമം, വിദ്യാര്‍ഥിനി ജീവനൊടുക്കി

September 12, 2025
6
രാത്രിയിൽ ഭക്ഷണം കഴിച്ച് കിടക്കാൻ പോയി, പ്ലസ് ടു വിദ്യാർഥിനി രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
Kerala News

രാത്രിയിൽ ഭക്ഷണം കഴിച്ച് കിടക്കാൻ പോയി, പ്ലസ് ടു വിദ്യാർഥിനി രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

September 10, 2025
4
സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ച് വീണു, ബസ് നിര്‍ത്താതെ ജീവനക്കാരുടെ ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Kerala News

സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ച് വീണു, ബസ് നിര്‍ത്താതെ ജീവനക്കാരുടെ ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

July 11, 2025
6
ഗായത്രിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായി, 21കാരൻ്റെ മൃതദേഹം കണ്ടെത്തിയത് ഭാരതപ്പുഴയിൽ
Kerala News

ഗായത്രിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായി, 21കാരൻ്റെ മൃതദേഹം കണ്ടെത്തിയത് ഭാരതപ്പുഴയിൽ

June 27, 2025
9
Load More
Next Post
സമരം ചെയ്തതിന്റെ വൈരാഗ്യം; കണ്ണിന് പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ ഓടി നടന്നു, ശുചീകരണ തൊഴിലാളിയുടെ ചികിത്സ നിഷേധിച്ചു

സമരം ചെയ്തതിന്റെ വൈരാഗ്യം; കണ്ണിന് പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ ഓടി നടന്നു, ശുചീകരണ തൊഴിലാളിയുടെ ചികിത്സ നിഷേധിച്ചു

ദേശീയ വനിതാ കമ്മീഷന്റെ അന്ത്യശാസനത്തിന് പുല്ലുവില..! കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ കമ്മീഷന്റെ ഉത്തരവ് പിസി ജോര്‍ജ് തള്ളി

കെഎം മാണിയുടെ മൃതദേഹത്തോട് കുടുംബം അനാദരവ് കാട്ടി; പിസി ജോര്‍ജ്ജ്

കിട്ടിയ പാടെ ചെവിയില്‍ ഇടാനും, പല്ല് കുത്താനും ഉപയോഗിക്കുന്നതിനു മുന്‍പേ അറിയൂ ഈ ‘കുഞ്ഞന്‍ കടലാസിലെ കാര്യം’; ബസ് ടിക്കറ്റിലെ ‘രഹസ്യം’ വെളിപ്പെടുത്തി കുറിപ്പ്

കിട്ടിയ പാടെ ചെവിയില്‍ ഇടാനും, പല്ല് കുത്താനും ഉപയോഗിക്കുന്നതിനു മുന്‍പേ അറിയൂ ഈ 'കുഞ്ഞന്‍ കടലാസിലെ കാര്യം'; ബസ് ടിക്കറ്റിലെ 'രഹസ്യം' വെളിപ്പെടുത്തി കുറിപ്പ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
234
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
578

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version