കണ്ണൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; അപകടം ചുഴിയില്‍പ്പെട്ട്
ശ്രീകണ്ഠപുരം: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരത്താണ് അപകടം നടന്നത്. ചന്ദനക്കാംപാറ മറ്റത്തിനാനി ജെയിസണ്‍-ഷൈനി ദമ്പതികളുടെ മകന് അലക്സ് (21) ആണ് ...