BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മിസോറാമില്‍ കോണ്‍ഗ്രസിന് അടിപതറുന്നു; നിയമസഭ സ്പീക്കര്‍ രാജി വച്ചു; ബിജെപിയിലേക്കെന്ന് സൂചന

ഹിഫേയി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഇന്നലെ പറഞ്ഞിരുന്നു.

Abin by Abin
November 5, 2018
in India
0
മിസോറാമില്‍ കോണ്‍ഗ്രസിന് അടിപതറുന്നു; നിയമസഭ സ്പീക്കര്‍ രാജി വച്ചു; ബിജെപിയിലേക്കെന്ന് സൂചന
174
VIEWS
Share on FacebookShare on Whatsapp

ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസിന് അടിപതറുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും നിയമസഭാ സ്പീക്കറുമായ ഹിഫേയി സ്പീക്കര്‍ സ്ഥാനത്തു നിന്ന് രാജി വച്ചു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

ഹിഫേയി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഇന്നലെ പറഞ്ഞിരുന്നു. ഹിഫേയി ആദ്യം സ്പീക്കര്‍ സ്ഥാനത്തുനിന്നും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്നുമായിരുന്നു ബിജെപി പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് സ്പീക്കര്‍ സ്ഥാനത്തു നിന്ന് രാജി വച്ചത്. പലക് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഹിഫേയി.

ഈ മാസം 28നാണ് മിസോറമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പേ സ്പീക്കര്‍ സ്ഥാനത്തു നിന്നും രാജി വച്ചത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Tags: hipheimizoramresignedSpeaker

Related Posts

shamseer|bignewslive
Kerala News

തുടര്‍ച്ചയായി ആരോപണങ്ങള്‍, വളരെ ഗൗരവമേറിയ കാര്യം’, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍

January 11, 2026
5
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു
India

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു

February 9, 2025
4
മിസോറാമില്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; 6 പേര്‍ക്ക് പരിക്ക്
India

മിസോറാമില്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; 6 പേര്‍ക്ക് പരിക്ക്

January 23, 2024
29
മിസോറാമില്‍ സോറംതങ്കയ്ക്ക് അടിതെറ്റി: സോറം പീപ്പിള്‍സ് മൂവ്മെന്റിന് മുന്നേറ്റം
India

മിസോറാമില്‍ സോറംതങ്കയ്ക്ക് അടിതെറ്റി: സോറം പീപ്പിള്‍സ് മൂവ്മെന്റിന് മുന്നേറ്റം

December 4, 2023
51
an-shamseer
Kerala News

ഇനി സ്ത്രീകള്‍ നിയന്ത്രിക്കും…! നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രമായി എഎന്‍ ഷംസീറിന്റെ നിര്‍ദേശം

December 5, 2022
18
എഎന്‍ ഷംസീര്‍ ഇനി  നിയമസഭ  സ്പീക്കര്‍
Kerala News

എഎന്‍ ഷംസീര്‍ ഇനി നിയമസഭ സ്പീക്കര്‍

September 12, 2022
23
Load More
Next Post
ശബരിമലയില്‍ ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കും, ബുദ്ധിമുട്ടാന്‍ പോകുന്നത് ക്രിമിനലുകള്‍ : എകെ ബാലന്‍

ശബരിമലയില്‍ ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കും, ബുദ്ധിമുട്ടാന്‍ പോകുന്നത് ക്രിമിനലുകള്‍ : എകെ ബാലന്‍

ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനം: നവംബര്‍ പതിനാലിനകം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനം: നവംബര്‍ പതിനാലിനകം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

ഇത് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായക മത്സരം; ഇന്ന് ഹോം ഗ്രൗണ്ടില്‍ ബംഗളൂരു എഫ്‌സിയെ നേരിടും

ഇത് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായക മത്സരം; ഇന്ന് ഹോം ഗ്രൗണ്ടില്‍ ബംഗളൂരു എഫ്‌സിയെ നേരിടും

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

15 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

8 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

14 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version