Tag: mizoram

മിസോറാമില്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; 6 പേര്‍ക്ക് പരിക്ക്

മിസോറാമില്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; 6 പേര്‍ക്ക് പരിക്ക്

ഐസ്വാള്‍: സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ആകെ വിമാനത്തിലുണ്ടായിരുന്നത് 14 ...

മിസോറാമില്‍ സോറംതങ്കയ്ക്ക് അടിതെറ്റി: സോറം പീപ്പിള്‍സ് മൂവ്മെന്റിന് മുന്നേറ്റം

മിസോറാമില്‍ സോറംതങ്കയ്ക്ക് അടിതെറ്റി: സോറം പീപ്പിള്‍സ് മൂവ്മെന്റിന് മുന്നേറ്റം

ഐസ്വാള്‍: മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് മുന്നേറുന്നു. ഭരണകക്ഷിയായ എംഎന്‍എഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു. മുഖ്യമന്ത്രിയും എംഎന്‍എഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാള്‍ ഈസ്റ്റ് ...

Assam | Bignewslive

മിസോറാമില്‍ മരുന്നുകള്‍ക്ക് ക്ഷാമം: യാത്രാവിലക്ക് നീക്കിയെങ്കിലും ആസാമില്‍ നിന്ന്‌ അവശ്യവസ്തുക്കള്‍ അതിര്‍ത്തി കടക്കുന്നില്ലെന്ന് പരാതി

ഗുവാഹത്തി : ആസാമുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അടക്കമുള്ളവയ്ക്ക് മിസോറാമില്‍ ക്ഷാമം നേരിടുന്നതായി പരാതി. അവശ്യവസ്തുക്കളുമായി എത്തുന്ന ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ...

Assam | Bignewslive

ആസാം-മിസോറാം സംഘര്‍ഷം : ബിജെപി എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ആസാം-മിസോറാം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് എംപിമാര്‍ ആരോപിച്ചു. വടക്കുകിഴക്കന്‍ ...

Assam | Bignewslive

അതിര്‍ത്തി സംഘര്‍ഷം : ആസാം മുഖ്യമന്ത്രി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ മിസോറാമില്‍ കേസ്

ഐസ്വാള്‍ : അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ആറ് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ മിസോറാം പോലീസ് കേസെടുത്തു. മിസോറാമില്‍ ...

Assam | Bignewslive

അതിര്‍ത്തി സംഘര്‍ഷം : മിസോറാമിലേക്ക് പോകരുതെന്ന് ജനങ്ങളോട് ആസാം സര്‍ക്കാര്‍

സില്‍ച്ചര്‍ : ആസാം-മിസോറാം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മിസോറാമിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ആസാം. നിലവില്‍ മിസോറാമില്‍ ജോലിക്കും മറ്റുമായി താമസിക്കുന്ന ആസാം സ്വദേശികളോട് അതീവ ...

ആസാം പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മിസോറാം പോലീസുകാർ ആഘോഷിക്കുന്നു; വീഡിയോ പുറത്ത്; നടുക്കം രേഖപ്പെടുത്തി ആസാം മുഖ്യമന്ത്രി

ആസാം പോലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മിസോറാം പോലീസുകാർ ആഘോഷിക്കുന്നു; വീഡിയോ പുറത്ത്; നടുക്കം രേഖപ്പെടുത്തി ആസാം മുഖ്യമന്ത്രി

ഗുവാഹത്തി: ആസാം-മിസോറാം അതിർത്തിയിൽ ഉണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചതോടെ ജീവൻ നഷ്ടപ്പെട്ടത് ആറ് പോലീസുകാർക്ക്. നിർഭാഗ്യ സംഭവങ്ങൾക്കു ശേഷം മിസോറാം പോലീസുകാർ ആഘോഷിക്കുന്ന രംഗം പുറത്തുവന്നതോടെ നടുക്കം ...

കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഒരു ലക്ഷം പാരിതോഷികം! അമ്പരപ്പിച്ച് മിസോറാം

കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് ഒരു ലക്ഷം പാരിതോഷികം! അമ്പരപ്പിച്ച് മിസോറാം

ഐസ്‌വാൾ: കൂടുതൽ മക്കളുള്ള മിസോറാമിലെ മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. മിസോറാമിലാണ് സംബവം. കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപം നൽകുമെന്ന് മിസോറാം ...

No Internet | Bignewslivee

ദിവസവും ട്രക്കിങ് നടത്തി മിസോറാമിലെ ഒരു കൂട്ടം കുട്ടികള്‍ : ഇഷ്ടവിനോദമാണെന്ന് തെറ്റിദ്ധരിക്കേണ്ട, കാരണമിതാണ്

ഐസോള്‍ : മിസോറാമിലെ മാവ്‌രി ഗ്രാമത്തിലെ കുട്ടികള്‍ക്ക് ട്രക്കിങ്ങില്ലാത്ത ഒരു ദിസവമില്ല. മലയോരപ്രദേശമായത് കൊണ്ടോ ട്രക്കിങ് കുട്ടികളുടെ ഇഷ്ടവിനോദമായത് കൊണ്ടോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇന്റര്‍നെറ്റ് കണ്ക്ഷന്‍ ഇല്ലാത്തതാണ് ...

മിസോറാമിൽ പുതിയ കൊവിഡ് രോഗികളില്ല; കൊവിഡ് മരണങ്ങളില്ലാതെ ഹരിയാനയും പുതുച്ചേരിയും

മിസോറാമിൽ പുതിയ കൊവിഡ് രോഗികളില്ല; കൊവിഡ് മരണങ്ങളില്ലാതെ ഹരിയാനയും പുതുച്ചേരിയും

ചണ്ഡീഗഢ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹരിയാന സർക്കാർ. ഞായറാഴ്ച 925 പേർക്ക് കൊവിഡ് നെഗറ്റീവായെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. 1640 ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.