BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രധാനമന്ത്രിക്ക് വേദിയൊരുക്കാന്‍ ജയ്പൂരില്‍ ഇടിച്ചു നിരത്തിയത് മുന്നൂറോളം വീടുകള്‍

പരിപാടി നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വീട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു

Asraya by Asraya
May 3, 2019
in India
0
പ്രധാനമന്ത്രിക്ക് വേദിയൊരുക്കാന്‍ ജയ്പൂരില്‍ ഇടിച്ചു നിരത്തിയത് മുന്നൂറോളം വീടുകള്‍
383
VIEWS
Share on FacebookShare on Whatsapp

ജയ്പൂര്‍: ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിക്ക് വേദിയൊരുക്കാന്‍ മുന്നൂറോളം വീടുകള്‍ ഇടിച്ച് നിരത്തിയതായി റിപ്പോര്‍ട്ട്. മെയ് ഒന്നിന് നടന്ന പരിപാടിക്കായി മാനസരോവറിനടുത്തുള്ള ഒരു ചേരിയാണ് ബുള്‍ഡോസറുകള്‍ കൊണ്ട് തകര്‍ത്തതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

READ ALSO

സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

February 2, 2026
4
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
5

പരിപാടി നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വീട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം വീട് വിട്ട് എവിടെ പോകണമെന്ന് ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ലായിരുന്നു.വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അവരുടെ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റാന്‍ സാധിച്ചിട്ടുള്ളു. ഭൂരിഭാഗം ആളുകളുടേയും സാധനങ്ങളെല്ലാം വഴിയോരത്താണ് വച്ചിട്ടുള്ളത്.

500 രൂപയുടെ കുടിലുണ്ടാക്കുന്നത് തന്നെ ഇവരെ സംബന്ധിച്ച് കഠിനമായ കാര്യമാണ്. അതേസമയം വീട് പൂര്‍ണമായി തകര്‍ത്തതോടെ എവിടെ പോകണമെന്നറിയാതെ നില്‍ക്കുകയാണ് ഇവര്‍. ഭൂരിഭാഗം ആളുകളും ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. വീട് തകര്‍ന്നതോടെ ഇത് വിട്ട് ജോലിക്ക് പോയാല്‍ മടങ്ങി വരുമ്പോള്‍ ഉള്ള സ്ഥലം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങളെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പോലീസ് ആരോപണങ്ങള്‍ നിഷേധിച്ചു. ഒരു വീട് പോലും നശിപ്പിച്ചിട്ടില്ലെന്നും,പോലീസ് സംഘം ചില ആളുകളെ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ജയ്പൂര്‍ പോലീസ് സൂപ്രണ്ട് യോഗേഷ് ദദ്ദിച്ച് ദ വയറിനോട് പറഞ്ഞു.

Tags: narendra modipolicerally

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം, മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ

January 26, 2026
7
‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി
Kerala News

‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി

January 23, 2026
3
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത
Kerala News

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

January 22, 2026
8
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്തു, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

January 19, 2026
8
Load More
Next Post
‘ഏട്ടാ ഞാന്‍ പോസ്റ്റ് ഗ്രാജുവേറ്റഡ് ആയി, ഇത് നിന്റെ വിജയമാണ്’.! കണ്ണീരണിഞ്ഞ് അമൃത

'ഏട്ടാ ഞാന്‍ പോസ്റ്റ് ഗ്രാജുവേറ്റഡ് ആയി, ഇത് നിന്റെ വിജയമാണ്'.! കണ്ണീരണിഞ്ഞ് അമൃത

ക്രിക്കറ്റ് ലോകത്തെ വഞ്ചിച്ച് ഷാഹിദ് അഫ്രീദി; പ്രായത്തട്ടിപ്പ് നടത്തി റെക്കോര്‍ഡ് സ്വന്തം പേരിലാക്കി; ആദ്യത്തെ സെഞ്ച്വറി അടിക്കുമ്പോള്‍ പ്രായം പതിനാറല്ല, ഇരുപത്തിയൊന്ന്!

ക്രിക്കറ്റ് ലോകത്തെ വഞ്ചിച്ച് ഷാഹിദ് അഫ്രീദി; പ്രായത്തട്ടിപ്പ് നടത്തി റെക്കോര്‍ഡ് സ്വന്തം പേരിലാക്കി; ആദ്യത്തെ സെഞ്ച്വറി അടിക്കുമ്പോള്‍ പ്രായം പതിനാറല്ല, ഇരുപത്തിയൊന്ന്!

വീണ്ടും അരുംകൊല; ബീഹാറില്‍ കന്നുകാലി മോഷണം ആരോപിച്ച് 44 കാരനെ തല്ലിക്കൊന്നു

വീണ്ടും അരുംകൊല; ബീഹാറില്‍ കന്നുകാലി മോഷണം ആരോപിച്ച് 44 കാരനെ തല്ലിക്കൊന്നു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
115
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
939
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
589

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version