BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍

98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം

Anitha P by Anitha P
May 2, 2019
in India
0
സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍
55
SHARES
154
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: സിബിഎസ്‌സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുമ്പില്‍. 98.2 ശതമാനം ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. ചെന്നൈ മേഖലയുടെ വിജയശതമാനം 92.93 % ആണ് .

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

ഇത്തവണയും വിജയ ശതമാനത്തില്‍ പെണ്‍കുട്ടികളാണ് മുമ്പില്‍. 88.7 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയ ശതമാനം. ആണ്‍കുട്ടികളുടേത് 79.4 ആണ്. ഡല്‍ഹി മേഖലയുടെ വിജയശതമാനം 91.87 % ആണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയത്. 499 മാര്‍ക്ക് ഇരുവരും നേടിയത്.

CBSE: Hansika Shukla and Karishma Arora have topped the CBSE Class 12 exams scoring 499 marks each. pic.twitter.com/1H3yIF41SS

— ANI (@ANI) May 2, 2019

Tags: 12 exam resultcbscpublished

Related Posts

സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയം 98.82 %
Kerala News

സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയം 98.82 %

June 30, 2020
31
എനിക്ക് ആറ് എ പ്ലസ് ഉണ്ട്, ഇനി ഇത് ചോദിച്ച് ആരും വീട്ടിലേക്ക് തള്ളിക്കേറണ്ട; വീട്ടുമുറ്റത്ത് ബോര്‍ഡ് സ്ഥാപിച്ച് ഒരു വിരുതന്‍
Kerala News

എനിക്ക് ആറ് എ പ്ലസ് ഉണ്ട്, ഇനി ഇത് ചോദിച്ച് ആരും വീട്ടിലേക്ക് തള്ളിക്കേറണ്ട; വീട്ടുമുറ്റത്ത് ബോര്‍ഡ് സ്ഥാപിച്ച് ഒരു വിരുതന്‍

May 9, 2019
294
താരജോഡികള്‍ വീണ്ടുമെത്തുന്നു; ‘കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു
Entertainment

താരജോഡികള്‍ വീണ്ടുമെത്തുന്നു; ‘കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു

February 5, 2019
121
Load More
Next Post
പര്‍ദ്ദ വിവാദം; ഒരു ഇടവേളയ്ക്ക് ശേഷം എംഇഎസും സമസ്തയും നേര്‍ക്കുനേര്‍

പര്‍ദ്ദ വിവാദം; ഒരു ഇടവേളയ്ക്ക് ശേഷം എംഇഎസും സമസ്തയും നേര്‍ക്കുനേര്‍

വരള്‍ച്ചയില്‍ വലഞ്ഞ് കര്‍ണാടക; ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി എച്ച്ഡി കുമാരസ്വാമി; പ്രതിഷേധം

വരള്‍ച്ചയില്‍ വലഞ്ഞ് കര്‍ണാടക; ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി എച്ച്ഡി കുമാരസ്വാമി; പ്രതിഷേധം

കരുത്തുറ്റ കഥാപാത്രവുമായി ജ്യോതികയും രേവതിയും പോലീസ് വേഷത്തില്‍

കരുത്തുറ്റ കഥാപാത്രവുമായി ജ്യോതികയും രേവതിയും പോലീസ് വേഷത്തില്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

20 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

15 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

22 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

24 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version