സിബിഎസ്സി പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍
ന്യൂഡല്‍ഹി: സിബിഎസ്സിയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുമ്പില്‍. 98.2 ശതമാനം ആണ് ...