BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഒരു ആസിഡ് ആക്രമണത്തിനും അവളെ തളര്‍ത്താനായിട്ടില്ല; വൈറലായി ലക്ഷ്മിയുടെ ഡാന്‍സ്

ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി ഛപാക് എന്ന ചിത്രം ഒരുങ്ങുകയാണ്

Asraya by Asraya
April 1, 2019
in India, Social Media
0
ഒരു ആസിഡ് ആക്രമണത്തിനും അവളെ തളര്‍ത്താനായിട്ടില്ല;  വൈറലായി ലക്ഷ്മിയുടെ ഡാന്‍സ്
216
VIEWS
Share on FacebookShare on Whatsapp

തന്റെ പതിനഞ്ചാമത്തെ വയസില്‍ 32 കാരന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് ആസിഡ് ആക്രമണത്തിനിരയായ വ്യക്തിയാണ് ലക്ഷ്മി അഗര്‍വാള്‍. എന്നാല്‍ ആ ആക്രമണത്തെ അവള്‍ അതിജീവിച്ചു. കൂടുതല്‍ കരുത്തോടെ അവള്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇപ്പോള്‍ അവള്‍ ആസിഡ് ആക്രമണത്തിനെതിരെ പോരാടുകയാണ്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
3
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ ആസിഡ് ആക്രമണം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ലക്ഷ്മി അഗര്‍വാളിന്റെ ഡാന്‍സാണ്. ഒരു ആസിഡ് ആക്രമണത്തിനും തന്നെ തളര്‍ത്താനായിട്ടില്ലെന്ന് പറയാതെ പറയുകയാണ് മനോഹരമായ നൃത്തത്തിലൂടെ ലക്ഷ്മി.

ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി ഛപാക് എന്ന ചിത്രം ഒരുങ്ങുകയാണ്. മേഘ്‌നാ ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് ലക്ഷ്മിയായെത്തുന്നത്. ഇതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രം 2020ല്‍ തീയ്യേറ്ററുകളില്‍ എത്തും.

വീഡിയോ കാണാം…

Tags: dancelakshmi agarwal

Related Posts

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്
News

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്

January 9, 2025
12
minister bindu|bignewslive
Kerala News

ഭിന്നശേഷിക്കാരായ കലാകാര്‍ക്കൊപ്പം മതിമറന്ന് ചുവടുവെച്ച് മന്ത്രി ബിന്ദു, ഒപ്പം മേതില്‍ ദേവികയും, വീഡിയോ വൈറല്‍

October 24, 2024
18
minister | bignewslive
Kerala News

പൊതുപരിപാടിയില്‍ വെച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആര്‍ ബിന്ദു, ഒപ്പം ചേര്‍ന്ന് അധ്യാപകരും ജനപ്രതിനിധികളും

June 30, 2023
41
സമപ്രായക്കാരുടെ നൃത്തം കൊതിയോടെ നോക്കി നിന്ന് ഹാര്‍ത്തി: നാടോടി ബാലികയെ സൗജന്യമായി നൃത്തപഠിപ്പിക്കുമെന്ന് കലാമണ്ഡലം അരുണ ആര്‍ മാരാര്‍
Kerala News

സമപ്രായക്കാരുടെ നൃത്തം കൊതിയോടെ നോക്കി നിന്ന് ഹാര്‍ത്തി: നാടോടി ബാലികയെ സൗജന്യമായി നൃത്തപഠിപ്പിക്കുമെന്ന് കലാമണ്ഡലം അരുണ ആര്‍ മാരാര്‍

January 11, 2023
72
Minister Dr. R Bindhu | Bignewslive
Kerala News

‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ചുവടുകൾ വെച്ച് മന്ത്രി ആർ ബിന്ദു; വൈറലായി വീഡിയോ

August 18, 2022
19
CCTV | Bignewslive
Video

മോഷണത്തിന് ശേഷം യുവാവിന്റെ ആഹ്ലാദപ്രകടനം : ‘ഡാന്‍സ് വീഡിയോ’ സിസിടിവിയില്‍

April 21, 2022
95
Load More
Next Post
നിങ്ങളൊരു ചൗക്കീദാറല്ല; നാണംകെട്ട മന്ത്രിയാണെന്ന് യുവാവിന്റെ ആക്ഷേപം; താങ്കളുടെ പാസ്‌പോര്‍ട്ട് ഉടനെ ശരിയാക്കാമെന്ന് താഴ്മയോടെ സുഷമാ സ്വരാജിന്റെ മറുപടി; ഇടപെട്ട് സോഷ്യല്‍മീഡിയ

നിങ്ങളൊരു ചൗക്കീദാറല്ല; നാണംകെട്ട മന്ത്രിയാണെന്ന് യുവാവിന്റെ ആക്ഷേപം; താങ്കളുടെ പാസ്‌പോര്‍ട്ട് ഉടനെ ശരിയാക്കാമെന്ന് താഴ്മയോടെ സുഷമാ സ്വരാജിന്റെ മറുപടി; ഇടപെട്ട് സോഷ്യല്‍മീഡിയ

‘ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്, അതില്‍  അഭിമാനിക്കുന്നു’; മോഡി

'ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്, അതില്‍ അഭിമാനിക്കുന്നു'; മോഡി

അഴിമതിക്കാരെ ജയിലിലിടും എന്നാണ് പറഞ്ഞത്; റോബര്‍ട്ട് വദ്രയെ ജയിലില്‍ അടക്കണമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല; വീണ്ടും വാക്ക് മാറ്റി അമിത് ഷാ

അഴിമതിക്കാരെ ജയിലിലിടും എന്നാണ് പറഞ്ഞത്; റോബര്‍ട്ട് വദ്രയെ ജയിലില്‍ അടക്കണമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല; വീണ്ടും വാക്ക് മാറ്റി അമിത് ഷാ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version