BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കന്നുകാലി കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് കൗമാരക്കാരനെ കൊലപ്പെടുത്തിയ സംഭവം, പ്രതികളെ തിരിച്ചറിഞ്ഞു

Akshaya by Akshaya
September 3, 2024
in India
0
murder|bignewslive
99
VIEWS
Share on FacebookShare on Whatsapp

ചണ്ഡീഗഢ്:ഹരിയാനയില്‍ കന്നുകാലി കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് കൗമാരക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

ഓഗസ്റ്റ് 23 ന് ഫരീദാബാദിലായിരുന്നു സംഭവം നടന്നത്. പന്ത്രണ്ടാംക്ലാസ്സുകാരനായ ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. ആര്യനും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുകയായിരുന്നു. അതിനിടെ പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ച പ്രതികള്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപം ഡല്‍ഹി – ആഗ്ര ദേശീയ പാതയില്‍ 30 കിലോമീറ്ററോളം ഇവരെ പിന്തുടര്‍ന്നു.

പിന്നാലെയാണ് അരുംകൊല നടന്നത്. പ്രതികള്‍ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ആര്യന് വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

പ്രതികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags: hariyanamurderstudent

Related Posts

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍
Kerala News

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

February 4, 2026
5
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

January 26, 2026
10
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി
Kerala News

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

January 24, 2026
3
Load More
Next Post
minister|bignewslive

തെറ്റിന് ഒരു തരത്തിലുള്ള സംരക്ഷണവും സര്‍ക്കാര്‍ നല്‍കില്ല, ഉപ്പ് ആരു തിന്നാലും വെള്ളം കുടിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മണ്ണുത്തിയില്‍ റോഡ് മുറിച്ചുകടക്കവേ പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു; 66കാരിക്ക് ദാരുണാന്ത്യം

മണ്ണുത്തിയില്‍ റോഡ് മുറിച്ചുകടക്കവേ പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു; 66കാരിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് ഇടിച്ച് അപകടം: യാത്രക്കാരന് ദാരുണാന്ത്യം

സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ് ഇടിച്ച് അപകടം: യാത്രക്കാരന് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

3 hours ago
8
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

55 mins ago
8
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ

23 hours ago
8
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version