Tag: hariyana

ഭാര്യ പുറത്ത് പോയ സമയം നാല് മക്കള്‍ക്ക് അച്ഛന്‍ വിഷം കൊടുത്തു, 3 പേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നിലഗുരുതരം

ഭാര്യ പുറത്ത് പോയ സമയം നാല് മക്കള്‍ക്ക് അച്ഛന്‍ വിഷം കൊടുത്തു, 3 പേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നിലഗുരുതരം

ചണ്ഡീഗഢ്: ഹരിയാനയില്‍ അച്ഛന്‍ തന്റെ നാല് മക്കള്‍ക്ക് വിഷം നല്‍കി. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. റോഹ്തക് ജില്ലയിലാണ് ...

ക്രൂരപീഡനത്തിന് ഇരയായതിന്  പിന്നാലെ ജീവനൊടുക്കി അമ്മ, മകന് ജീവപര്യന്തം തടവ് ശിക്ഷ

ക്രൂരപീഡനത്തിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കി അമ്മ, മകന് ജീവപര്യന്തം തടവ് ശിക്ഷ

ഹരിയാന: ഹരിയാനയില്‍ പെറ്റമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പട്ടൗഡിയിലാണ സംഭവം. മകന്റെ ക്രൂരപ്രവര്‍ത്തിയാണ് മറ്റൊരു മാര്‍ഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായതെന്നും ...

bribe case| bignewslive

കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച് പോലീസുകാരന്‍, വായില്‍ കൈകടത്തി പണം എടുത്ത് വിജിലന്‍സും

ഫരീദാബാദ്: കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരന്‍ വിജിലന്‍സിന്റെ പിടിയില്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടറായ മഹേന്ദ്ര ഉല എന്ന പൊലീസുകാരനാണ് പിടിയിലായത്. ...

murder | bignewslive

വീണ്ടും ദുരഭിമാനക്കൊല; കല്യാണത്തിന് സമ്മതം മൂളി പട്ടാപ്പകല്‍ നവവധുവരന്മാരെ വെടിവെച്ച് കൊന്നു, യുവതിയുടെ അച്ഛനെതിരെ കേസ്

ചണ്ഡീഗഡ്: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പട്ടാപ്പകല്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച യുവതിയുവാക്കളെ വെടിവെച്ചു കൊന്നു. ഹരിയാനയിലാണ് സംഭവം. നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ കുടുംബക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തയ്യാറാണ്; വോളന്റിയറാകാന്‍ സന്നദ്ധത അറിയിച്ച് ഹരിയാന ആരോഗ്യമന്ത്രി

കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് തയ്യാറാണ്; വോളന്റിയറാകാന്‍ സന്നദ്ധത അറിയിച്ച് ഹരിയാന ആരോഗ്യമന്ത്രി

ചണ്ഡീഗഡ്: ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ പരീക്ഷണത്തിന് തയ്യാറാണെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നടക്കുന്നത്. ട്വിറ്ററിലൂടെയാണ് മന്ത്രി വോളന്റിയറാകാന്‍ ...

ഡല്‍ഹി ഒറ്റപ്പെട്ടു, അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ച് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹരിയാനയും ഉത്തര്‍പ്രദേശും,  ഡോക്ടര്‍മാര്‍ക്ക് പോലും അതിര്‍ത്തി കടക്കാന്‍ ഇളവില്ല

ഡല്‍ഹി ഒറ്റപ്പെട്ടു, അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ച് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹരിയാനയും ഉത്തര്‍പ്രദേശും, ഡോക്ടര്‍മാര്‍ക്ക് പോലും അതിര്‍ത്തി കടക്കാന്‍ ഇളവില്ല

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്. ഹരിയാനയും ഉത്തര്‍പ്രദേശും അതിര്‍ത്തികള്‍ പൂര്‍ണമായും ...

കനത്ത മൂടല്‍മഞ്ഞ്; ഹരിയാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

കനത്ത മൂടല്‍മഞ്ഞ്; ഹരിയാനയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

സബാന്‍ ചൗക്ക്: അതിശൈത്യത്തില്‍ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യ. ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരിയാനയിലെ സബാന്‍ ...

രാജ്യത്ത് വീണ്ടും അരുംകൊലകള്‍ ആവര്‍ത്തിക്കുന്നു; അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി

ഹരിയാനയില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; നാലുപേര്‍ പിടിയില്‍

ഹരിയാന: രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ക്രൂരകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഹരിയാനയിലെ കര്‍ണ്ണാലില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാലു പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ...

പ്രാര്‍ത്ഥനകളും രക്ഷാപ്രവര്‍ത്തനങ്ങളും വിഫലം; ഹരിയാനയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു

പ്രാര്‍ത്ഥനകളും രക്ഷാപ്രവര്‍ത്തനങ്ങളും വിഫലം; ഹരിയാനയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു

ന്യൂഡല്‍ഹി: വീണ്ടും ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന ...

ഹരിയാനയില്‍ കുഴല്‍ക്കിണര്‍ അപകടം; അഞ്ചുവയസ്സുകാരി അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

ഹരിയാനയില്‍ കുഴല്‍ക്കിണര്‍ അപകടം; അഞ്ചുവയസ്സുകാരി അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍മാറും മുമ്പ് രാജ്യത്ത് വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ അഞ്ചുവയസ്സുകാരിയാണ് കുഴല്‍ക്കിണറില്‍ ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.