BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ക്ഷേത്രങ്ങള്‍ കൊണ്ടോ കുഭമേള നടത്തിയാലോ രാജ്യം വികസിക്കില്ല; യോഗിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഫൂലെ

വീണ്ടും ബിജെപി നയങ്ങളേയും യുപി സര്‍ക്കാരിനേയും വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഭുലേ രംഗത്തെത്തി.

Anitha by Anitha
January 1, 2019
in India, Politics
0
ക്ഷേത്രങ്ങള്‍ കൊണ്ടോ കുഭമേള നടത്തിയാലോ രാജ്യം വികസിക്കില്ല; യോഗിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഫൂലെ
1.4k
SHARES
1.3k
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: വീണ്ടും ബിജെപി നയങ്ങളേയും യുപി സര്‍ക്കാരിനേയും വിമര്‍ശിച്ച് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഭുലേ രംഗത്തെത്തി. ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടോ കുംഭമേള നടത്തിയതു കൊണ്ടോ രാജ്യം വികസിക്കില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടന നടപ്പിലാക്കുകയാണ് ശരിയായ മാര്‍ഗമെന്നും സാവിത്രിഭായ് ഫൂലെ കൂട്ടിച്ചേര്‍ത്തു. പട്ടികജാതി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്ക് വേണ്ടി കോടികള്‍ മുടക്കുന്നത് ശരിയാണോയെന്നും അവര്‍ ചോദിച്ചു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെയും ദളിതുകളുടെയും പട്ടിണി മാറ്റാന്‍ കുംഭമേളയ്ക്ക് കഴിയുമോയെന്ന് ചിന്തിക്കണം. വിവിധ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ അനാവശ്യമായി പണം ചെലവഴിക്കുന്നത്. അമ്പലങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് രാജ്യം ഭരിക്കാനാവില്ലെന്നും മറിച്ച് ഭരണഘടനയാണ് ഇതിന് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില സംരക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി യോഗി യേയും ഫൂലെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

സമൂഹത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഫൂലെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. ഇതിന് ശേഷം ഫൂലെ നടത്തിയ പല പ്രസ്താവനകളും ബിജെപിയെ വെട്ടിലാക്കിയിരുന്നു.

Tags: bjpCM YogiIndiapoliticsSavitribai Phule

Related Posts

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
6
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
5
sobha| bignewslive
Kerala News

‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ

January 11, 2026
2
Load More
Next Post
കലിപ്പ്…കട്ടകലിപ്പ്… ആര്‍ക്കാ ഒരു ചെയ്ഞ്ച് ഇഷ്ടപ്പെടാത്തെ?  പുതിയ ലുക്കില്‍ പുതുവര്‍ഷത്തെ വരവേറ്റ് കാളിദാസ് ജയറാം; വൈറലായി ചിത്രം

കലിപ്പ്...കട്ടകലിപ്പ്... ആര്‍ക്കാ ഒരു ചെയ്ഞ്ച് ഇഷ്ടപ്പെടാത്തെ? പുതിയ ലുക്കില്‍ പുതുവര്‍ഷത്തെ വരവേറ്റ് കാളിദാസ് ജയറാം; വൈറലായി ചിത്രം

പുതുവത്സര ആഘോഷത്തിനിടയിലേക്ക് യുവാവ് ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

പുതുവത്സര ആഘോഷത്തിനിടയിലേക്ക് യുവാവ് ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

ആദ്യമായി ദുബായ് സന്ദര്‍ശിക്കാനെത്തിയ വിദേശി മദ്യപിച്ച് ബഹളമുണ്ടാക്കി, ശേഷം അറസ്റ്റില്‍! ഒടുവില്‍ പൂക്കള്‍ സമ്മാനിച്ച് വിദേശിയെ യാത്രയാക്കി ദുബായ് പോലീസ്

ആദ്യമായി ദുബായ് സന്ദര്‍ശിക്കാനെത്തിയ വിദേശി മദ്യപിച്ച് ബഹളമുണ്ടാക്കി, ശേഷം അറസ്റ്റില്‍! ഒടുവില്‍ പൂക്കള്‍ സമ്മാനിച്ച് വിദേശിയെ യാത്രയാക്കി ദുബായ് പോലീസ്

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

18 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

11 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

17 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version