BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം : ചെന്നൈയില്‍ ഏസി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

Archana by Archana
August 3, 2022
in India
0
AC | Bignewslive
35
VIEWS
Share on FacebookShare on Whatsapp

ചെന്നൈ : ചെന്നൈയില്‍ ഏസി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തിരുവിക നഗറില്‍ പി ശ്യാം (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

ഇരുനില വീടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു ശ്യാം. പിതാവും സഹോദരനും മുകളിലത്തെ നിലയിലും. രാത്രി എട്ടോടെ വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് പിതാവ് താഴത്തെ നിലയിലെത്തിയപ്പോഴേക്കും ശ്യാമിന്റെ മുറിയില്‍ തീ പടരുന്നത് കണ്ടു. തീ ആളിക്കത്തുന്നതിനാല്‍ മുറിയ്ക്കുള്ളിലേക്ക് കടക്കാനായില്ല. ഉടന്‍ തന്നെ ഇദ്ദേഹം പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു.

Also read : ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

ഇവരെത്തി കതക് പൊളിച്ചാണ് മുറിയ്ക്കകത്ത് കയറിയത്. മുറിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ശ്യാമിന്റെ മൃതദേഹം. പോലീസ് ഉടന്‍ തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആറ് മാസം മുമ്പായിരുന്നു ശ്യാമിന്റെ വിവാഹം. ഭാര്യ ധനലക്ഷ്മി അവരുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags: acchennaifireShort circuit

Related Posts

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിൽ തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 9, 2026
5
റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്ച, അന്വേഷണത്തിന് പ്രത്യേക സംഘം
Kerala News

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്ച, അന്വേഷണത്തിന് പ്രത്യേക സംഘം

January 4, 2026
4
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻതീപ്പിടുത്തം, കത്തിനശിച്ചത് നിരവധി ബൈക്കുകൾ
Kerala News

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻതീപ്പിടുത്തം, കത്തിനശിച്ചത് നിരവധി ബൈക്കുകൾ

January 4, 2026
6
കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു
Kerala News

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു

December 30, 2025
7
പെയിന്റിംഗ് ജോലിക്കിടെ ആളിക്കത്തി മാരുതി റിട്സ്; മലപ്പുറത്ത് വർക്ക് ഷോപ്പിൽ കാർ കത്തിനശിച്ചു
Kerala News

മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന് അമ്മയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവാവ്, ആശുപത്രിയില്‍

December 24, 2025
7
ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

September 13, 2025
7
Load More
Next Post
Flood rescue team | Bignewslive

കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തകനായി മുന്നറിട്ടിറങ്ങിയ റിയാസ് ഇന്ന് പ്രളയത്തിന്റെ രക്തസാക്ഷി; വേർപാട് വിശ്വസിക്കാനാവാതെ ഉറ്റവർ

വിആര്‍ കൃഷ്ണതേജ ആലപ്പുഴ കലക്ടറായി ചുമതലയേറ്റു; ചുമതല കൈമാറാന്‍ ശ്രീറാം എത്തിയില്ല

വിആര്‍ കൃഷ്ണതേജ ആലപ്പുഴ കലക്ടറായി ചുമതലയേറ്റു; ചുമതല കൈമാറാന്‍ ശ്രീറാം എത്തിയില്ല

Lalu Alex | Bignewslive

നടൻ ലാലു അലക്‌സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
876
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
47
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
559
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

21 hours ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version