Tag: chennai

Lioness dies | Bignewslive

ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് കോവിഡ് : ഒമ്പത് സിംഹങ്ങളില്‍ ഒരെണ്ണം ചത്തു

ചെന്നൈ : ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ ഒമ്പത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് വയസ്സുള്ള പെണ്‍സിംഹം ചത്തത് കോവിഡ് ബാധ മൂലമാണെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. ചത്ത ...

Kathiri veyil | Bignewslive

ചെന്നൈയില്‍ ‘കത്തിരി വെയില്‍’ : പല സ്ഥലങ്ങളിലും ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നു

ചെന്നൈ : വേനല്‍ കടുത്തതോടെ ചെന്നൈ നഗരത്തിലെ ഭൂഗര്‍ഭ ജലനിരപ്പില്‍ നേരിയ കുറവ്. കോര്‍പ്പറേഷന്റെ 15 സോണുകളില്‍ എട്ടിലും ഭൂഗര്‍ഭ ജലം കുറഞ്ഞുതുടങ്ങി. മേയില്‍ കത്തിരി വെയില്‍ ...

gold

എയർഇന്ത്യ വിമാനത്തിലെ സീറ്റിന് അടിയിൽ ഒളിപ്പിച്ചനിലയിൽ ആറ് കിലോ സ്വർണ്ണം; കസ്റ്റംസ് അന്വേഷണം ജീവനക്കാരിലേക്കും

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട. എയർ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ സ്വർണം കണ്ടെടുത്തത്. ഇതോടൊപ്പം ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 244 ...

EVM

ബൈക്കിൽ കടത്തിയ വോട്ടിങ് മെഷീൻ റോഡിലേക്ക് വീണു; പോളിങ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് 1.12 ലക്ഷം രൂപ; അന്വേഷണം

ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടിങ് മെഷീൻ കടത്തി വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ അന്വേഷണം. ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെടുപ്പിന് ശേഷം ഉദ്യോഗസ്ഥർ ചെന്നൈയിലൂടെ ബൈക്കിൽ കൊണ്ടു പോയ ...

raveendran and vandana

കോവിഡ് ബാധിച്ച് അവശനിലയിലായിട്ടും ചികിത്സ തേടിയില്ല; ആരേയും അറിയിച്ചില്ല; മലയാളി ദമ്പതികൾക്ക് ദാരുണമരണം

ചെന്നൈ: കോവിഡ് ബാധിച്ച് അവശനിലയിലായ ദമ്പതികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ ദാരുണമരണം. ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളായ കെ രവീന്ദ്രൻ (60), ഭാര്യ വന്ദന ...

kamal-haasan

കമൽഹാസന്റെ പേരിലുള്ളത് 176.9 കോടി രൂപയുടെ സമ്പാദ്യം; 49.05 കോടിയുടെ വായ്പ; ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്ന് സത്യവാങ് മൂലം

ചെന്നൈ: തെരഞ്ഞെടുപ്പിൽ കന്നി മത്സരത്തിന് ഇറങ്ങുന്ന നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് കമൽ ...

man-cuddlore| india news

വിവാഹത്തോടെ ഗുണ്ടാപ്പണി നിർത്തി ജ്യൂസ് കട തുടങ്ങി; എതിരാളികൾ തലവെട്ടിയെടുത്ത് ആറ് വർഷത്തെ ‘പ്രതികാരാഞ്ജലി’ നടത്തി; മുഖ്യപ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്; സിനിമയെ വെല്ലും സംഭവങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന കൊലപാതകവും പ്രതികാരവും പോലീസിന്റെ തിരിച്ചടിയും സിനിമാക്കഥയെ പോലും വെല്ലുന്നതാണ്. ആറു വർഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ ...

പ്രധാനമന്ത്രിയുടെ ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്; അനൗദ്യോഗിക ഉത്തരവ്

പ്രധാനമന്ത്രിയുടെ ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്; അനൗദ്യോഗിക ഉത്തരവ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചെന്നൈയിലെ ഔദ്യോഗിക പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്. നെഹ്രു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് വിലക്ക്. ഇതിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്‌ക് ...

suraj dubey

മോചനദ്രവ്യമായി ആവശ്യപ്പെട്ട പണം ലഭിച്ചില്ല; ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ നാവികനെ മുംബൈയിലെത്തിച്ച് തീകൊളുത്തി കൊലപ്പെടുത്തി; 26കാരന്റെ മരണത്തിൽ ഞെട്ടൽ

മുംബൈ: ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ നാവികനെ മോചിപ്പിക്കാനായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെ തുടർന്ന് മുംബൈയിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി സംഘം. മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ചാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ...

sreevastav

നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ ചെന്നൈയിലെ വസതിയിൽ മരിച്ചനിലയിൽ

ചെന്നൈ: തമിഴ്‌നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) സ്വവസതിയിൽ മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് നടനെ കണ്ടെത്തിയത്. നടന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ധനുഷിനെ ...

Page 1 of 12 1 2 12

Recent News