BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സര്‍പ്പദോഷം? അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ മകന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

Anu by Anu
April 9, 2022
in India
0
സര്‍പ്പദോഷം? അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ മകന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം
6.2k
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സെഹോറിലാണ് ദാരുണ സംഭവം. പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് 12കാരനായ മകന്‍ മരിച്ചു.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

ബുധ്‌നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ 12 വയസ്സുകാരനായ മകന്‍ രോഹിത്താണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനാണ് കിഷോര്‍.


Read Also: പിണറായി എന്റെ വഴികാട്ടി! കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന് പേര് തന്നെ തെളിവ്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവേശമായി എംകെ സ്റ്റാലിന്‍

കിഷോര്‍ വീടിന് പരിസരത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്ന് മറവ് ചെയ്തിരുന്നു. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കിഷോരി ലാലിന്റെ മകന്‍ രോഹിതിനെ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഹോഷംഗബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാല്‍ ഭോപ്പാലിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രോഹിത് മരിക്കുകയായിരുന്നു. രോഹിത്തിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു.

Tags: Snake Bite

Related Posts

വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കവെ പാമ്പ് കടിയേറ്റു, 61കാരിക്ക് ദാരുണാന്ത്യം
Kerala News

വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കവെ പാമ്പ് കടിയേറ്റു, 61കാരിക്ക് ദാരുണാന്ത്യം

March 3, 2025
6
ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു,  ചികിത്സയിൽ
Kerala News

ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു, ചികിത്സയിൽ

February 23, 2025
2
അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി,  5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം
India

അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി, 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം

January 2, 2025
358
7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു, സംഭവം ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ
Kerala News

7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു, സംഭവം ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ

December 20, 2024
14
DEATH|BIGNEWSLIVE
India

സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ മൂര്‍ഖന്‍ പാമ്പിന്റെ തല വായിലിട്ട് വീഡിയോ എടുത്തു, പാമ്പുകടിയേറ്റ് 20കാരന് ദാരുണാന്ത്യം

September 8, 2024
11
snake|bignewslive
Kerala News

ഹെല്‍മറ്റിനുള്ളില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, അറിയാതെ തലയില്‍ എടുത്തുവെച്ച് വനംവകുപ്പ് ജീവനക്കാരന്‍, കടിയേറ്റു

June 2, 2024
168
Load More
Next Post
പ്രണയത്തിന്റെ പേരില്‍ 16 വര്‍ഷം വീടിനുള്ളില്‍ തളച്ചു വച്ചു… വഞ്ചിച്ചു:  അവിടം വിട്ടു ഇറങ്ങിയതിന് ശേഷം അവര്‍ ചവിട്ടിയത് വിജയത്തിന്റെ പടികള്‍ മാത്രം

പ്രണയത്തിന്റെ പേരില്‍ 16 വര്‍ഷം വീടിനുള്ളില്‍ തളച്ചു വച്ചു... വഞ്ചിച്ചു: അവിടം വിട്ടു ഇറങ്ങിയതിന് ശേഷം അവര്‍ ചവിട്ടിയത് വിജയത്തിന്റെ പടികള്‍ മാത്രം

Ernakulam collectorate | Bignewslive

'നഷ്ടപരിഹാരം പോരെ..? വേണ്ട... നിങ്ങൾക്ക് വണ്ടി വേണോ..?' കളക്ടർ ജാഫർ മാലിക്കിന്റെ ഒറ്റ ചോദ്യം; നിമിഷങ്ങൾക്കുള്ളിൽ കളക്ടറേറ്റിലെ ഇടിച്ചുതകർന്ന മതിൽകെട്ടി വാഹന ഉടമ

വായ്പാ തട്ടിപ്പ് കേസ്: അറ്റ്ലസ് രാമചന്ദ്രന്റേയും ഭാര്യയുടേയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

വായ്പാ തട്ടിപ്പ് കേസ്: അറ്റ്ലസ് രാമചന്ദ്രന്റേയും ഭാര്യയുടേയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

12 hours ago
6
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

19 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

10 hours ago
4
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version