BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം; പിന്നില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍, പരാതി നല്‍കി

Soumya by Soumya
October 20, 2021
in India
0
Attak on nuns | Bignewslive
50
VIEWS
Share on FacebookShare on Whatsapp

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം. മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കാണിച്ച് കന്യാസ്ത്രീകള്‍ പരാതി നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ആക്രമണം നടന്നത്.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
2

കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് ആക്രമണത്തിന് ഇരയായത്. മിര്‍പുരില്‍ നിന്നും വാരാണാസിയിലേക്ക് പോകാന്‍ മൗ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു ആക്രമണം. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.

Attak on nuns | Bignewslive

തുടര്‍ന്ന് കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് ഇവരെ മോചിപ്പിക്കാന്‍ സാധിച്ചത്. തങ്ങളെ അക്രമിച്ച ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Tags: Attak on nunsutter pradesh

Related Posts

coins
India

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും ആഭരണങ്ങളും; വീട് പണിയാന്‍ മണ്ണ് നീക്കുന്നതിനിടെ നിധി കണ്ടെത്തി തൊഴിലാളികള്‍

March 13, 2023
15
toilet
India

ഇതെങ്ങനെ ശരിയാകും…! ഭിത്തിയുടെ മറയില്ലാതെ അടുത്തടുത്ത് നാല് ക്ലോസറ്റുകള്‍, വൈറലായി യുപിയിലെ കക്കൂസ് നിര്‍മ്മാണം

December 31, 2022
92
സര്‍ക്കാര്‍ നല്‍കുന്ന കാലിത്തീറ്റ തികയുന്നില്ല; ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറന്ന് സംഘടന
India

സര്‍ക്കാര്‍ നല്‍കുന്ന കാലിത്തീറ്റ തികയുന്നില്ല; ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറന്ന് സംഘടന

February 10, 2020
19
‘കള്ളവോട്ട് എല്ലായിടത്തും നടക്കുന്നുണ്ട്, അവസരം കിട്ടിയാല്‍ നിങ്ങളും ചെയ്യണം’; കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി
India

‘കള്ളവോട്ട് എല്ലായിടത്തും നടക്കുന്നുണ്ട്, അവസരം കിട്ടിയാല്‍ നിങ്ങളും ചെയ്യണം’; കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി

April 21, 2019
85
യോഗത്തിന് എത്തിയവര്‍ക്ക് ബിരിയാണി കിട്ടിയില്ല; കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൂട്ടത്തല്ല്, ഒമ്പത് പേര്‍ അറസ്റ്റില്‍
India

യോഗത്തിന് എത്തിയവര്‍ക്ക് ബിരിയാണി കിട്ടിയില്ല; കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൂട്ടത്തല്ല്, ഒമ്പത് പേര്‍ അറസ്റ്റില്‍

April 7, 2019
109
ബിജെപി നേതാവ് ദുര്‍ഗാദേവി, മഹിഷാസുരയായി പ്രിയങ്ക ഗാന്ധി; പോസ്റ്ററിനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ്
India

ബിജെപി നേതാവ് ദുര്‍ഗാദേവി, മഹിഷാസുരയായി പ്രിയങ്ക ഗാന്ധി; പോസ്റ്ററിനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ്

February 4, 2019
78
Load More
Next Post
നാടിനെ മഴക്കെടുതിയിൽ നിന്ന് കാക്കാൻ മഴ അളന്ന് ഈ അറുപതംഗ സംഘം; ശ്രദ്ധേയമായി ‘റെയിൻ ട്രാക്കേഴ്‌സ് മലപ്പുറം’

നാടിനെ മഴക്കെടുതിയിൽ നിന്ന് കാക്കാൻ മഴ അളന്ന് ഈ അറുപതംഗ സംഘം; ശ്രദ്ധേയമായി 'റെയിൻ ട്രാക്കേഴ്‌സ് മലപ്പുറം'

Uttarakhand | Bignewslive

കനത്ത മഴയ്ക്ക് ശമനം : ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 48 ആയി

സംസ്ഥാനത്ത് ശക്തമായ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഉരുൾ പൊട്ടലും മണ്ണിടിച്ചിലും കടലാക്രമണവും ഉണ്ടായേക്കാം; മുന്നറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

18 hours ago
8
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

23 hours ago
5
ബംഗളൂരു ദുരന്തം: ആര്‍സിബി പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്, പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും

23 hours ago
4
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version