സര്‍ക്കാര്‍ നല്‍കുന്ന കാലിത്തീറ്റ തികയുന്നില്ല; ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറന്ന് സംഘടന
ലഖ്‌നൗ: സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണം തികയുന്നില്ലെന്ന കാരണത്താല്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറന്ന് 'സര്‍വധര്‍മ് ഭോജന്‍' എന്ന സംഘടന. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് പശുക്കള്‍ക്കായി റൊട്ടി ബാങ്ക് ആരംഭിച്ചിരിക്കുന്നത്. ...