BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘പിറന്നാള്‍ കേക്ക്’ അറ്റാക്ക്: ബൈക്കിന് പിന്നാലെ പാഞ്ഞടുത്ത് പുള്ളിപ്പുലി; സഹോദരങ്ങള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Anu by Anu
July 4, 2021
in India
0
‘പിറന്നാള്‍ കേക്ക്’ അറ്റാക്ക്: ബൈക്കിന് പിന്നാലെ പാഞ്ഞടുത്ത് പുള്ളിപ്പുലി; സഹോദരങ്ങള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
50
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് സഹോദരങ്ങളെ രക്ഷപ്പെടുത്തിയത് പിറന്നാള്‍ കേക്ക്. മധ്യപ്രദേശിലെ നേപന്‍നഗറിലാണ് സംഭവം. ഫിറോസ് മന്‍സൂരിയും സഹോദരന്‍ സാബിറുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

June 4, 2025
4

കഴിഞ്ഞ ദിവസം വൈകീട്ട് ഫിറോസ് മന്‍സൂരിയും സഹോദരന്‍ സാബിറും പിറന്നാള്‍ കേക്ക് വാങ്ങി നേപന്‍നഗറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബൈക്കിലായിരുന്നു യാത്ര.

ഗൊറാദിയ ഗ്രാമത്തിലേക്കുള്ള വഴിയില്‍ എത്തിയതും കരിമ്പിന്‍പാടത്തു നിന്ന് ഒരു പുള്ളിപ്പുലി ഇവരുടെ നേര്‍ക്ക് ചാടി. ഫിറോസായിരുന്നു ബൈക്ക് ഓടിച്ചത്.

പരമാവധി വേഗത്തില്‍ ഓടിച്ചെങ്കിലും പുലി ഇവരുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. ബൈക്കില്‍ നഖം കൊണ്ട് പുലി മാന്തുക വരെ ചെയ്തതായി ഇരുവരും പറയുന്നു.

പിന്നിലിരുന്ന സാബിറിന്റെ മടിയിലായിരുന്നു കേക്ക് ഉണ്ടായിരുന്നത്. പുലി ബൈക്കിന് തൊട്ടുപിന്നില്‍ എത്തിയതും സാബിര്‍ കേക്ക് പെട്ടിയോടെ പുലിയുടെ മുഖത്തേക്ക് എറിഞ്ഞു.
അരക്കിലോമീറ്ററിലേറെ പുലി ഇരുവരെയും പിന്തുടര്‍ന്നു. കേക്ക് ചിതറിത്തെറിച്ചതോടെ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയില്‍ പുലി പതറി. ഇവരുടെ പിറകെ ഓടാന്‍ നില്‍ക്കാതെ തിരികെ കരിമ്പിന്‍കാട്ടിലേക്ക് തന്നെ മറഞ്ഞു.

ഫോറസ്റ്റ് അധികൃതര്‍ എത്തി നടത്തിയ പരിശോധനയില്‍ പുലി തന്നെയാണ് ഇരുവരെയും പിന്തുടര്‍ന്നതെന്ന് കണ്ടെത്തി.

Tags: leopardleopard attack

Related Posts

വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ പുലി കടിച്ചുകൊന്നു
India

വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ പുലി കടിച്ചുകൊന്നു

March 27, 2025
6
കൊളത്തൂരിൽ റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി
Kerala News

കൊളത്തൂരിൽ റബർതോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി

March 26, 2025
5
കൊരട്ടിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി?, പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ, ഭീതിയിൽ
Kerala News

കൊരട്ടിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി?, പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ, ഭീതിയിൽ

March 15, 2025
4
ബൈക്കിൽ പോകുന്നതിനിടെ പുലി ചാടി വീണ് ആക്രമിച്ചു,  യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
News

ബൈക്കിൽ പോകുന്നതിനിടെ പുലി ചാടി വീണ് ആക്രമിച്ചു, യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

March 9, 2025
6
നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു
Kerala News

നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു

February 20, 2025
4
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം, പശുക്കിടാവിനെ കടിച്ചുകൊന്നു, പുലിയാണെന്ന് വനംവകുപ്പ്
Kerala News

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം, പശുക്കിടാവിനെ കടിച്ചുകൊന്നു, പുലിയാണെന്ന് വനംവകുപ്പ്

January 26, 2025
1
Load More
Next Post
‘കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, ആണ്‍വേഷം കെട്ടി നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍’: എസ്‌ഐ ആനി ശിവ അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ പോലീസില്‍ പരാതി

'കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, ആണ്‍വേഷം കെട്ടി നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍': എസ്‌ഐ ആനി ശിവ അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ പോലീസില്‍ പരാതി

ദോ..അതാണ് കണ്ടം; പാണക്കാട്ടേയും പാണ്ടിക്കടവത്തെയും ‘പയർമണി സേന’കാരണം  പിന്മാറാൻ പോകുന്നില്ല; മുസ്ലിം ലീഗിനോട് പിവി അൻവർ

ദോ..അതാണ് കണ്ടം; പാണക്കാട്ടേയും പാണ്ടിക്കടവത്തെയും 'പയർമണി സേന'കാരണം പിന്മാറാൻ പോകുന്നില്ല; മുസ്ലിം ലീഗിനോട് പിവി അൻവർ

ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ലെന്ന് ഫഡ്‌നാവിസ്; മഹാരാഷ്ട്രയിൽ മഞ്ഞുരുകുന്നു; കോൺഗ്രസുമായി പിരിഞ്ഞ് ശിവസേന ബിജെപിക്ക് ഒപ്പം പോകുമോ?

ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ലെന്ന് ഫഡ്‌നാവിസ്; മഹാരാഷ്ട്രയിൽ മഞ്ഞുരുകുന്നു; കോൺഗ്രസുമായി പിരിഞ്ഞ് ശിവസേന ബിജെപിക്ക് ഒപ്പം പോകുമോ?

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

5 hours ago
5
പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

18 hours ago
5
സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

2 weeks ago
24
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version