BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സിനിമയിലെ വില്ലന്മാരേക്കാള്‍ ഭീകരന്മാര്‍ സമൂഹത്തിലെ വില്ലന്മാര്‍, പ്രതികരിക്കാന്‍ സിദ്ധാര്‍ഥിനെ പോലെ ചിലര്‍ക്കേ കഴിയൂ; പിന്തുണച്ച് ശശി തരൂര്‍ എംപിയും

Soumya by Soumya
April 30, 2021
in India
0
Shashi Tharoor MP | Bignewslive
2.7k
SHARES
4.8k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ആര്‍എസ്എസ് ഭീഷണി വെളിപ്പെടുത്തി രംഗത്തെത്തിയ നടന്‍ സിദ്ധാര്‍ഥിനെ പിന്തുണച്ച് ശശി തരൂര്‍ എംപിയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ‘എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രചാരണങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. ഒരു കാരണം ഇതാണ്.. നമ്മുടെ സമൂഹം സംരക്ഷിക്കുകയും, ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന വില്ലന്‍മാര്‍ ഭീകരന്മാരാണ്. അവരെ ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല. സിദ്ധാര്‍ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കൊഴികെ…’ ശശി തരൂര്‍ കുറിച്ചു.

READ ALSO

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം, ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചു

June 14, 2025
2
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

June 13, 2025
2

കഴിഞ്ഞ ദിവസമാണ്, തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നത്. തമിഴ് നാട് ബി.ജെ.പി ഐടി സെല്‍ തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നും 500ലധികം ഫോണ്‍ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നും സിദ്ധാര്‍ഥ് ആരോപിച്ചിരുന്നു.

സിദ്ധാര്‍ഥിനെ പിന്തുണച്ച് നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും തങ്ങള്‍ ഒരു പട തന്നെ ഒപ്പമുണ്ടാകുമെന്നായിരുന്നു പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ സിദ്ധാര്‍ഥിന് പിന്തുണ ഉയരുന്നുണ്ട്.

Tags: Kunal Kamra Ally. Shashi TharoorSenior leaders in response to Shashi Tharoor's argumentShashi TharoorShashi Tharoor fb postShashi Tharoor MP

Related Posts

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
India

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

March 19, 2025
3
കൊറോണ മഹാമാരി ഒരു ‘നിരീക്ഷണ ഭരണകൂട’ത്തിന്റെ സൃഷ്ടിക്കുള്ള അവസരമായിത്തീരാന്‍ പാടില്ല; ആരോഗ്യ സേതു ആപ്പിനെതിരെ ശശി തരൂര്‍
Kerala News

വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം; അമിത് ഷായ്ക്ക് കത്തയച്ച് ശശി തരൂര്‍

August 1, 2024
11
‘ലൈറ്റ് ബിജെപി’ എന്നാല്‍ ‘കോണ്‍ഗ്രസ് സീറോ’, ബിജെപിയായി മാറാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ശശി തരൂര്‍
Kerala News

കടുത്ത പോരാട്ടത്തിന് അവസാനം, രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളി തിരുവനന്തപുരത്ത് ശശി തരൂരിന്റെ തേരോട്ടം, വിജയം യുഡിഎഫിന് തന്നെ

June 4, 2024
12
‘രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നു’; തന്നോട് രഹസ്യമായി വെളിപ്പെടുത്തിയത്‌ സാമുദായിക നേതാക്കളെന്ന് ശശി തരൂർ
Kerala News

‘രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നു’; തന്നോട് രഹസ്യമായി വെളിപ്പെടുത്തിയത്‌ സാമുദായിക നേതാക്കളെന്ന് ശശി തരൂർ

April 6, 2024
17
shashi tharoor|bignewslive
Kerala News

തിരുവനന്തപുരത്ത് വീണ്ടും ശശി തരൂര്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി യുഡിഎഫ്

February 29, 2024
43
ശോഭന എന്റെ നല്ല സുഹൃത്താണ്; തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് അറിയിച്ചു; സുരേഷ് ഗോപിയെ തള്ളി ശശി തരൂര്‍
Kerala News

ശോഭന എന്റെ നല്ല സുഹൃത്താണ്; തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് അറിയിച്ചു; സുരേഷ് ഗോപിയെ തള്ളി ശശി തരൂര്‍

February 28, 2024
15
Load More
Next Post
delhi covid

ഓക്‌സിജനും ആശുപത്രി ബെഡും അടക്കമുള്ള സഹായം തേടി ദിനവും എത്തുന്നത് നിരവധി കോളുകൾ; ഡൽഹിയിലെ കോടതിയിൽ പൊട്ടക്കരഞ്ഞ് അഭിഭാഷകൻ

മുഖ്യമന്ത്രിയുടെ മരുമകനെന്താവും? പരിഹാസത്തിലുളള മനോരമയുടെ വഷളന്‍ ചിരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ!  മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ മാത്രമോ?

മുഖ്യമന്ത്രിയുടെ മരുമകനെന്താവും? പരിഹാസത്തിലുളള മനോരമയുടെ വഷളന്‍ ചിരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ! മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകന്‍ മാത്രമോ?

അഞ്ചു കിലോമീറ്റർ ദൂരം വാഹനമോടിച്ച് യുവാവെത്തി; ചോദിച്ചപ്പോൾ മൊട്ടുസൂചി വാങ്ങാനെന്ന് മറുപടി; അമ്പരന്ന പോലീസ് വാഹനം പിടിച്ചെടുത്ത് യുവാവിനെ തിരിച്ച് നടത്തി

മേയ് ഒന്നു മുതൽ നാല് വരെ കൂടിച്ചേരലുകളോ വിജയാഘോഷങ്ങളോ പാടില്ല; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

17 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

15 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

22 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version