BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘എന്റെ രണ്ട് കണ്ണുകളാണ് മോഡിയും രജനിയും’ അര്‍ജുന മൂര്‍ത്തി പറയുന്നു, രജനി ആരെയും കബളിപ്പിച്ചിട്ടില്ല, ആക്രമിക്കരുതെന്നും അപേക്ഷ

Soumya by Soumya
December 31, 2020
in India
0
Modi and Rajini | Bignewslive
38
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെയും പുകഴ്ത്തി അര്‍ജുന മൂര്‍ത്തി. ഇരുവരും തന്റെ കണ്ണുകളാണെന്നാണ് അര്‍ജുന മൂര്‍ത്തി പറയുന്നു. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനികാന്ത് പിന്മാറിയതിന്റെ അടിസ്ഥാനത്തില്‍ വന്‍ പ്രതിഷേധമാണ് താരത്തിനെതിരെ തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

ഈ സാഹചര്യത്തിലാണ് അര്‍ജുന മൂര്‍ത്തിയും പിന്തുണച്ചും പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയില്‍നിന്ന് രാജിവച്ച് പുതിയ പാര്‍ട്ടി രൂപവത്കരണത്തിനായി രജനീകാന്തിനൊപ്പം ചേര്‍ന്ന വ്യക്തിയാണ് അര്‍ജുന മൂര്‍ത്തി. രജനി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നമാണ് രാഷ്ട്രീയപ്രവേശത്തില്‍നിന്ന് പിന്തിരിയാന്‍ കാരണമെന്നും പറഞ്ഞ അര്‍ജുന മൂര്‍ത്തി ആരാധകരും ജനങ്ങളും ഇത് അംഗീകരിക്കണമെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു.

ദേശീയതലത്തില്‍ ഇന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്ന നല്ല കാര്യങ്ങളെ വരവേല്‍ക്കുന്നു. അദ്ദേഹത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. തമിഴ്‌നാടിനുവേണ്ടി നല്ലതുചെയ്യാന്‍ കഴിവും മനസ്സുമുള്ളയാള്‍ എന്ന നിലയിലാണ് രജനീകാന്തിനൊപ്പം ചേര്‍ന്നത്. അതേസമയം, ഇനി ബിജെപിയിലേയ്ക്ക് തിരിച്ചു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Tags: Modi and RajiniModi and Rajini politics

Related Posts

No Content Available
Load More
Next Post
എഴുത്ത് കൊണ്ട് തീർത്തത് ഇൻഡസ്ട്രി ഹിറ്റുകൾ; ഇനി ബിബിനും വിഷ്ണുവും സംവിധാനത്തിലേക്ക്

എഴുത്ത് കൊണ്ട് തീർത്തത് ഇൻഡസ്ട്രി ഹിറ്റുകൾ; ഇനി ബിബിനും വിഷ്ണുവും സംവിധാനത്തിലേക്ക്

zhong shanshan | bignewslive

അംബാനിയെ കടത്തിവെട്ടി ഷോംഗ് ഷന്‍ഷാന്‍; റിലയന്‍സ് തലവനെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ചൈനീസ് 'ലോണ്‍ വോള്‍ഫ്'

കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി; കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്; എതിർക്കാതെ ഒ രാജഗോപാൽ; ബിജെപി പ്രതിസന്ധിയിൽ

കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി; കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്; എതിർക്കാതെ ഒ രാജഗോപാൽ; ബിജെപി പ്രതിസന്ധിയിൽ

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

10 hours ago
6
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

17 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

8 hours ago
4
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version